''ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി''ക്ക് അംഗീകാരം!
മൂന്നാര്‍ തേയിലത്തോട്ടങ്ങളില്‍ വേലയെടുക്കുന്ന,
ന്യായമായ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി പോരാടുന്ന
പെണ്‍ തൊഴിലാളികള്‍ക്ക് അഭിനന്ദനങ്ങള്‍!?
എസ്.രാജേന്ദ്രന്‍ എം എല്‍ എ ഇത്രക്കാലം എവിടെയായിരുന്നു?
ഈ മനുഷ്യന് ലജ്ജയില്ലേ?
ബിജിമോള്‍ എംഎല്‍ എ യെ എന്ത്കൊണ്ട് സമര പന്തലില്‍ സ്വീകരിച്ചുവെന്ന് വലിയ ബിരുദമൊന്നുമില്ലാത്ത സാധാരണ തൊഴിലാളി ചെറുപ്പക്കാരി പറഞ്ഞത് കേട്ടപ്പോള്‍ ,
അഭിമാനം തോന്നി.
ഒരാഴ്ച യായി സമരം നടത്തുന്നവര്‍ക്കിടയിലേക്ക് ,
ആദ്യമായി ഒരു സ്ത്രീ എംഎല്‍ എ വന്നു തങ്ങളോടൊപ്പം വേദി പങ്കിടാന്‍ തയാറായി .
അതാണ്,
ആത്മാഭിമാനികളായ സ്ത്രീകള്‍ ബിജിമോളെ അംഗീകരിച്ചത്.
കാലം മാറിയെന്ന് ഇരുമുന്നണികളും മനസ്സിലാക്കുക
നിഷ്പക്ഷമായി എഴുതുമ്പോള്‍,ഭീഷണി പ്പെടുത്തുന്നത് ഒട്ടും ശരിയല്ല.

No comments:
Post a Comment