Wednesday, 9 September 2015

OROP' അഭിനന്ദനങ്ങള്‍.

കേന്ദ്ര ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും തീര്‍ച്ചയായും അഭിമാനിക്കാം.?
ഇക്കഴിഞ്ഞ 15 മാസക്കാലത്തെ നിരവധി ജനോപകാരപ്രദമായ ക്ഷേമ പദ്ധതി നടത്തിപ്പിനെക്കാള്‍,
ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതത്രെ
OROP''കാരുടെ
മിക്ക ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്.!
അഭിനന്ദനങ്ങള്‍.
വിമുക്ത ഭടന്മാര്‍
രാഷ്ട്രീയ പാര്‍ട്ടികളുടെ കുതന്ത്രങ്ങള്‍ക്ക്‌ വഴങ്ങാതെ
,എത്രയുംവേഗം റാലി സമരത്തില്‍നിന്ന് പിന്തിരിഞ്ഞു,കൊണ്ട്
കേന്ദ്ര സര്‍ക്കാരുമായി കൂടിയലോചനകളിലൂടെ
ബാക്കിയുള്ള ന്യായമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്.
പിന്നെ,ഇംഗ്ലീഷ് ചാനല്‍ അഭിമുഖങ്ങളില്‍ പറയുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.
വികസ്വര രാജ്യമായ ഇന്ത്യയ്ക്ക്,
വികസിത രാഷ്ട്രങ്ങളായ
ബ്രിട്ടന്‍,അമേരിക്ക,ആസ്ത്രേലിയ തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ സേനയ്ക്ക് നല്‍കുന്ന രീതിയില്‍ കനത്ത പ്രതിഫലം നല്കാന്‍ കഴിയുമോ?
ദുര്‍വാശി അരുത്.
ഗൃഹനാഥന്‍ ഒരു മുന്‍ സൈനികനാണ്.

No comments:

Post a Comment