ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ!
പാകിസ്ഥാന്‍ എന്നും ഇന്ത്യയെ ഇങ്ങോട്ട് കടന്നു കയറി യാതൊരു പ്രകോപനവുമില്ലാതെ അക്രമിച്ചിട്ടെയുള്ളൂ.
ഇപ്പോള്‍,
ടെന്റുകളില്‍ നരകജീവിതം നയിക്കുന്ന പാക് അധിനിവേശ കശ്മീരികള്‍,ബലൂചിസ്ഥാന്‍,കറാച്ചി ഇവിടങ്ങളില്‍ കഴിയുന്നവര്‍ എല്ലാം തന്നെ പാകിസ്ഥാനെ വെറുക്കുന്നു.
തീവ്രവാദവും,ചോരപ്പുഴയും കണ്ട് മരവിച്ച അവരില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ പൌരത്വം ആഗ്രഹിക്കുന്നു.
എന്തായാലും,
യുദ്ധത്തിന്‍റെ വക്കിലെത്തിയ ഉത്തര-ദക്ഷിണ കൊറിയകള്‍ ,ജനനന്മയ്ക്ക് വേണ്ടി സൌഹൃദത്തിലായത്പോലെ,
ഇന്ത്യയും,പാകിസ്ഥാനും സമന്വയ പാത സ്വീകരിക്കുക.
പാക്കിസ്ഥാന്‍ ,,അവരുടെതല്ലാത്ത ഭൂമിയ്ക്ക് വേണ്ടിയുള്ള-(കശ്മീര്‍) - അത്യാഗ്രഹം ഉപേക്ഷിക്കുക തന്നെവേണം.
ലോകമാകെ ഭീകരത പടര്‍ത്തുന്നതും നിര്‍ത്തുക.

No comments:
Post a Comment