Wednesday, 9 September 2015

വിരോധാഭാസം!

കേരളത്തില്‍ എന്നും വോട്ടു ബാങ്ക് മാത്രം?
ഇന്ത്യയില്‍,കേരളത്തില്‍ ഘര്‍വാപ്പസിയെന്നു വന്‍വിവാദം കൊളുത്തി വിട്ട പ്രതിപക്ഷങ്ങള്‍
ഒടുവില്‍ , 
താഴെയുള്ള വാര്‍ത്ത ശരിയെങ്കില്‍ 
മതപരിവര്‍ത്തനത്തിന്‍റെ ആശാന്മാരുമായി വേദി പങ്കിടുന്നത്,
ആശയവിനിമയം നടത്തുന്നത് ഒട്ടും ശരിയല്ല.

വിരോധാഭാസം!
ഇന്ത്യയില്‍
സാധാരണക്കാര്‍ ,
ജാതി മതങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുമ്പോള്‍,എന്നും രാഷ്ട്രീയക്കാരാണ് അവരെ പ്രലോഭനങ്ങളിലൂടെ വഴിതെറ്റിക്കുന്നത്.

No comments:

Post a Comment