Wednesday, 9 September 2015

നിയമങ്ങള്‍ക്കതീതരോ?

കേരളത്തിലെ ന്യൂനപക്ഷ മന്ത്രിമാര്‍ നിയമങ്ങള്‍ക്ക് അതീതരോ? 
മുന്‍പും,
കള്ളപ്പൊന്നു കടത്ത് കേസില്‍ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പങ്ക് സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്.
പക്ഷേ,ഒരിക്കലും അവരാരും തന്നെ നിയമപരിധിക്കുള്ളില്‍ വരുന്നില്ല!
കേരളത്തിലെ പത്ര മാദ്ധ്യമങ്ങളില്‍ പോലും അവരുടെ പേരുകള്‍ വരുന്നില്ല!
എന്നിട്ടും,
ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ മുന്‍പന്തിയില്‍.
കമ്മ്യൂണിസ്റ്റ് നേതാവ് ബിനോയ്‌വിശ്വത്തിന്‍റെ അപക്വമായ വായ്‌ത്താരി കേള്‍ക്കൂ.
''വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരില്‍ അധികവും ന്യൂനപക്ഷ മതങ്ങളില്‍ പെട്ടവരത്രെ.!''
അല്ലാ,
ന്യൂനപക്ഷക്കാര്‍ ചെയ്യുന്ന കൊല,കൊള്ളയ്ക്ക് പകരക്കാരായി ഭൂരിപക്ഷം കുറ്റം ഏല്ക്കണോ?
അത്ര സ്നേഹമെങ്കില്‍. എന്തുകൊണ്ട് ബിനോയ്‌ വിശ്വവും പാര്‍ട്ടിക്കാരും അവര്‍ക്ക് പകരം തടവില്‍ പോകാന്‍ തയാറാവുന്നില്ല?
തെറ്റുകള്‍ ചെയ്യുന്നത് ഭൂരിപക്ഷമോ,ന്യൂനപക്ഷമോ ആകട്ടെ ശിക്ഷിച്ചിരിക്കണം.
ഇത്തരം,
ഹിഡന്‍ അജണ്ടകളുമായി നടക്കുന്ന രാഷ്ട്രീയക്കാരെ സമൂഹം തിരിച്ചറിയുക.

No comments:

Post a Comment