Wednesday, 9 September 2015

ഹൈന്ദവ സംഘടനകള്‍ ഒന്നിക്കുക!

ഹൈന്ദവ സംഘടനകള്‍ ഒന്നിക്കുക!
എന്തുകൊണ്ട് ,
കേരള സര്‍ക്കാരിനോട്
കുമ്മനം,ശശികല ടീച്ചര്‍ അടക്കമുള്ള ഹൈന്ദവ സംഘടനാ നേതാക്കള്‍ കോടികള്‍ വരുന്ന ക്ഷേത്ര കാണിക്കയില്‍ പകുതി വിദ്യാഭ്യാസം, ചികില്‍സക്ക് 
ആയിരക്കണക്കിനു ഏക്കര്‍ തരിശായി കിടക്കും മൈനര്‍ സ്വത്തായ ക്ഷേത്രഭൂമി പാവപ്പെട്ട ഹൈന്ദവര്‍ക്ക് പാര്‍പ്പിടം വെക്കാന്‍ 
നിയമ നിര്‍മ്മാണത്തിന് വേണ്ടി
ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നില്ല?
അങ്ങനെയുള്ള ,
ധര്‍മ്മസമരങ്ങള്‍ പിന്തുണയ്ക്കാന്‍,
ടീച്ചറെ ഇന്നുവരെ നേരില്‍ കണ്ടില്ലെങ്കിലും.
ധനം കുമിഞ്ഞുകൂടുന്നത്‌ കണ്ടുകൊണ്ട്‌ പട്ടിണി കിടക്കുന്ന ഹൈന്ദവരുടെ കണ്ണീരൊപ്പാന്‍
ഞങ്ങളെപ്പോലുള്ള അനേകങ്ങള്‍ പിന്തുണയ്ക്കുമെന്ന് ,സമരമുന്നണിയില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് അറിയിക്കട്ടെ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment