Friday, 11 September 2015

''പ്രധാനമന്ത്രി മുദ്ര ബാങ്ക് യോജന''

''പ്രധാനമന്ത്രി മുദ്ര ബാങ്ക് യോജന''
തീര്‍ച്ചയായും ,യുവതലമുറയ്ക്ക് പ്രയോജനപ്പെടും?
സാധാരണ ,ബാങ്ക് വായ്പയെടുക്കുമ്പോള്‍,ഈട് നല്‍കണമെന്ന വ്യവസ്ഥ ഈ പദ്ധതിയില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം.
ആശംസകള്‍
....................................................................................
''ഉല്‍പാദന യൂണിറ്റുകള്‍, സേവന മേഖല എന്നിവ തുടങ്ങുന്നതിന് 10 ലക്ഷം രൂപ വരെ പദ്ധതിയിലൂടെ ലഭിക്കും. വായ്പയെടുക്കുമ്പോള്‍ ഈട് നല്‍കേണ്ടതില്ലെന്നതാണ് മുദ്രയോജനയുടെ ഏറ്റവും വലിയ സവിശേഷത. ആകര്‍ഷകമായ പദ്ധതിയായതിനാല്‍ ഇതിന്റെ പ്രയോജനം തേടി നിരവധി പേര്‍ എത്തുന്നതായി ബാങ്ക് മാനേജര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.''

No comments:

Post a Comment