കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് ആളുകള്‍ വരുന്നുണ്ടെന്നത് പരമാര്‍ത്ഥം.
ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍,
മതസംഘടനകളുടെ ഭീഷണി,വര്‍ഗ്ഗീയ ഫാസിസ്റ്റ് ആരോപണങ്ങളില്‍ തെല്ലും കഴമ്പില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ,ഒരുപരിധി വരെ കേരളീയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
, മീഡിയ,ചാനലുകള്‍
കേരളത്തിലെ തീവ്രവാദം ,കള്ള നോട്ട് കച്ചവടം മറച്ചു വെച്ച് കൊണ്ട്,
വര്‍ഗ്ഗീയത ഇല്ലാത്ത ഹിന്ദുക്കളുടെ നേര്‍ക്ക് വര്‍ഗ്ഗീയാരോപണം ചൊരിഞ്ഞുകൊണ്ട്,
ബിജെപിയെ
നിരന്തരം വര്‍ഗ്ഗീയം,ഹിന്ദുത്വ അജണ്ട എന്നൊക്കെ പറയുന്നതില്‍

ഒട്ടും കാര്യമില്ലെന്ന തിരിച്ചറിവ്
ഹിന്ദു സമുദായത്തില്‍പ്പെട്ട ഭൂരിപക്ഷം പേര്‍ക്ക് ഉണ്ടായിട്ടുണ്ട്.
ഇന്നലെ, ഒരു
തീവ്ര കോണ്ഗ്രസുകാരന്‍ ഹിന്ദു
മുസ്ലിംലീഗ് ,എസ്ഡിപിഐ,പിഡിപി,കേരള കോണ്ഗ്രസ് ഇവയെല്ലാം തികഞ്ഞ വര്‍ഗ്ഗീയമെന്നറിയാമെന്നും,
ഭരണം പോകാതിരിക്കാനാണ് അവര്‍ക്കൊപ്പം നില്ക്കുന്നതെന്നും തുറന്നു പറഞ്ഞു.
ഇനിയെങ്കിലും ,
ഹിന്ദുക്കളെ തമ്മില്‍ അകറ്റി അതില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കരുത്.

No comments:
Post a Comment