കേന്ദ്ര ബിജെപി സര്‍ക്കാര്‍,2014 May loksabha തിരഞ്ഞെടുപ്പിന്
മുന്‍പും,
ശേഷവും ഉയര്‍ത്തിക്കൊണ്ടു വന്ന കേസാണ് താഴെയുള്ള ചിത്രത്തിലുള്ളത്!
ഉണ്ണീ,
ഇതൊന്നും തെളിയാന്‍ പോകുന്നില്ല.
സുനന്ദ പുഷ്കര്‍ കേസ് എവിടെ പോയി?...
ആരാണ്ശശി തരൂരിനെ രക്ഷിക്കുന്നത്?
ഏത് ബ്യൂറോക്രാറ്റിന്‍റെ പിടി കൊണ്ടാണ് orop''നീണ്ടു പോകുന്നത്?
ഉണ്ണീ,
ഇതൊന്നും തെളിയാന്‍ പോകുന്നില്ല.
സുനന്ദ പുഷ്കര്‍ കേസ് എവിടെ പോയി?...
ആരാണ്ശശി തരൂരിനെ രക്ഷിക്കുന്നത്?
ഏത് ബ്യൂറോക്രാറ്റിന്‍റെ പിടി കൊണ്ടാണ് orop''നീണ്ടു പോകുന്നത്?
കേന്ദ്ര ബിജെപിയെ അടിയറവ് /വീഴ്ത്താന്‍ പ്രതിപക്ഷങ്ങള്‍ക്ക് അവസരം കൊടുക്കുകയാണോ ?
അതെന്നു തോന്നുംവിധം ,ശിവസേനയുടെ വാക്കുകള്‍ കേള്‍ക്കുക.
കേന്ദ്ര ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള
ആര്‍എസ്എസ് എന്താണ് മൌനം വെടിയാത്തത്?
ബിജെപി,
കുറച്ചു കൂടി ശ്രദ്ധ കൊടുത്തുവെങ്കില്‍, ഒരിക്കലും ആംആദ്മിപാര്‍ട്ടിക്ക്

Delhi ഭരിക്കാന്‍ അവസരം ലഭിക്കില്ലായിരുന്നു.
തെളിവുകള്‍ വേണമെങ്കില്‍,
2014 july,august ..pl.check my tweets.
. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ ,അധികാരം ലഭിച്ചാല്‍ 180 days നകം,
തെളിവുകള്‍ വേണമെങ്കില്‍,
2014 july,august ..pl.check my tweets.
. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ ,അധികാരം ലഭിച്ചാല്‍ 180 days നകം,
'OROP' നടപ്പാക്കുമെന്ന് നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചുവെന്ന്
കഴിഞ്ഞ ദിവസം Times now' englisha channel ല്‍
കഴിഞ്ഞ ദിവസം Times now' englisha channel ല്‍
ഒരു Retired:.Major പറഞ്ഞു.
കേന്ദ്ര ബിജെപിയ്ക്ക് ചുറ്റും ശത്രുക്കള്‍,രാഷ്ട്രവിരുദ്ധര്‍ വലയം ചെയ്തുവെന്ന കാര്യം മറക്കരുത്..
ആര് ഭരിച്ചാലും, സക്രിയ വിലയിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ,ഭരണത്തിനു സുവര്‍ണ്ണ തിളക്കം കൈവരും.
തീര്‍ച്ച..
ചുരുക്കത്തില്‍,
കേന്ദ്ര ബിജെപി ഭരണനിര്‍വഹണത്തില്‍ ഒട്ടും വീഴ്ച വരുത്താതെ ,അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ്,സാധാരണക്കാരായ ഞങ്ങളുടെ എളിയ അഭിപ്രായം

No comments:
Post a Comment