പ്രിയപ്പെട്ട മുഖപുസ്തക സൌഹൃദങ്ങള്‍ക്ക്.
2015 August 7 to 21 വരെ കഠിനമായ വാതരോഗചികിത്സയ്ക്ക്
സ്വല്പം മുക്തി നേടാന്‍
കോഴിക്കോട് കരിക്കാംകുളം,ശ്രീസുബ്രമണ്യ ആയുര്‍വേദിക് നേഴ്സിംഗ് ഹോമില്‍,
പ്രസിദ്ധ ആയുര്‍വേദ ഭിഷഗ്വരന്മാരായ രാജരത്നം വൈദ്യര്‍,

മകന്‍ ഡോക്ടര്‍ സാനന്ദ് രത്നം തെക്കയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ചികിത്സയിലായിരുന്നു.
വിവരം, മുന്‍കൂട്ടി ചിലരെ അറിയിച്ചിരുന്നു.
ഇപ്പോള്‍,അവരില്‍ ചിലര്‍ നല്‍കിയ വിവരങ്ങള്‍ ...
അശ്ലീല ടാഗുകള്‍ ഈ പേജില്‍ വരുന്നുവെന്നറിഞ്ഞു.
എന്തായാലും,

അവയുമായി ഇതെഴുതുന്നവള്‍ക്ക് ബന്ധമില്ലെങ്കിലും,
അവ ,ടാഗില്‍ വരുന്നത് പൂര്‍ണ്ണമായി ഇല്ലാതാക്കാനും,
പല തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ലോകം/ ഇന്ത്യ/ കേരളത്തിന്‍റെ സോഷ്യല്‍-സാമൂഹ്യവ്യവസ്ഥകളില്‍ ഇടപെടലുകള്‍ നടത്താനുള്ള. ചിത്രങ്ങള്‍/വസ്തുതകള്‍ ടാഗ് ചെയ്യുന്നത് അനുവദിക്കുന്നത് എങ്ങനെയെന്നും,
വ്യക്തമായി,വളരെ ലളിതമായി എഴുതുക.
ടാഗ് ശരിയാക്കിയശേഷം,വാതരോഗ ശമനം വന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കാം..
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment