Wednesday, 9 September 2015

പാകിസ്ഥാന്‍റെ കുത്സിത ശ്രമം?

പാകിസ്ഥാന്‍റെ കുത്സിത ശ്രമം വിജയിക്കില്ല!
ഭാരതം ശിഥിലമാക്കാന്‍
ഹൈന്ദവരിലെ ജാതികളെ തമ്മിലടിപ്പിക്കുന്ന കാട്ടുനീതി (ഷിയാ സുന്നി തന്ത്രം പോലെ ) പരാജയപ്പെടും 
ഡല്‍ഹി മുഖ്യന്‍ കെജ്രിവാള്‍ ,
കോണ്ഗ്രസ് നേതാവ്
രാഹുല്‍ സോണിയ രാജീവ് എന്തൊക്കെ കുതന്ത്രങ്ങള്‍ മെനഞ്ഞാലും ,അതെല്ലാം നിഷ്ഫലമാകും.
2014 May ല്‍ ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ചീറ്റിയ വിഷം ഓര്‍മ്മയുണ്ടോ?
ഇന്ത്യന്‍ പ്രധാനമന്ത്രി പദം നരേന്ദ്രമോഡിക്ക് ലഭിച്ചാല്‍ എത്ര ആയിരം ന്യൂനപക്ഷ സമുദായക്കാര്‍ കൊല്ലപ്പെടുമെന്നാണ് കണക്കുകൂട്ടിയത്?
കേന്ദ്ര സര്‍ക്കാറിന്
പട്ടേല്‍ വിഭാഗത്തിന്‍റെയെന്നല്ല, ഏത് അനാവശ്യ സമരങ്ങളും അടിച്ചമര്‍ത്താനുള്ള ശേഷിയുണ്ട്.
'OROP'സമരം (വര്‍ഷാവര്‍ഷം പെന്‍ഷന്‍ പുതുക്കല്‍ ഒഴികെയുള്ളത്); ന്യായമെന്നും അറിയാം.
Twitter റില്‍ പാകിസ്ഥാന്‍ മന്ത്രി എന്ത് വിഷം തൂവിയാലും,അത് ഇന്ത്യയില്‍ പടരില്ല.
കാരണം,
ഇന്ത്യ ഒന്ന്.ഇന്ത്യക്കാരും''

No comments:

Post a Comment