സിവില്‍സപ്ലൈസ് വകുപ്പിന്‍റെ അനാസ്ഥ!
കേരളത്തിലെ ലക്ഷക്കണക്കിന് റേഷന്‍ കാര്‍ഡുടമകള്‍ നെട്ടോട്ടത്തില്‍?
www.civilsupplies kerala .gov.in
പിന്നെ?
9495998223,24,25
മറ്റൊരു ടോള്‍ ഫ്രീ നമ്പര്‍.
കേരളത്തിലെ ലക്ഷക്കണക്കിന് റേഷന്‍ കാര്‍ഡുടമകള്‍ നെട്ടോട്ടത്തില്‍?
www.civilsupplies kerala .gov.in
പിന്നെ?
9495998223,24,25
മറ്റൊരു ടോള്‍ ഫ്രീ നമ്പര്‍.
മുകളില്‍പ്പറഞ്ഞ സൈറ്റിലെത്തി തിരുത്തലുകള്‍ കൊടുക്കാന്‍ സാധിക്കാതെ മണിക്കൂറുകള്‍ ചിലവഴിക്കാന്‍ തക്ക സമയം സാധാരണ ക്കാര്‍ക്കുണ്ടോ?
ഫോണ്‍ വിളിച്ചാല്‍ എപ്പോഴും 'തിരക്കിലാണ്.
ഫോണ്‍ വിളിച്ചാല്‍ എപ്പോഴും 'തിരക്കിലാണ്.
ഇപ്പോള്‍ പ്രതികരിക്കുന്നില്ല.'എന്ന പല്ലവി.
കേരളത്തിലെ മുതിര്‍ന്ന തലമുറയില്‍ പെട്ടവരില്‍ എത്ര% പേര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരതയുണ്ട്?
റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ വരുത്തുന്നതില്‍ റെക്കോര്‍ഡ് വിജയം നേടിയ സിവില്‍സപ്ലൈസ് വകുപ്പ് വീണ്ടും വീണ്ടും
ജനത്തെ ഉപദ്രവിക്കാന്‍തന്നെ തീരുമാനിച്ചോ?
ക്ഷമ പരീക്ഷിക്കരുത്.

No comments:
Post a Comment