Wednesday, 9 September 2015

വര്‍ത്തമാനകാലരാഷ്ട്രീയമാണ് ?

കേരളത്തില്‍, വര്‍ത്തമാന കാലരാഷ്ട്രീയമാണ് 
ജാതിമതങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ്,
ഭിന്നിപ്പുണ്ടാക്കുന്നതില്‍ ഏറെ പങ്ക് വഹിക്കുന്നത്.
'ജാതിയില്ല,മതമില്ല.തികഞ്ഞ മതേതര ജനാധിപത്യ കേരളം'എന്നൊക്കെ ഭംഗി വാക്ക് പാടിപ്പതിയുമ്പോഴും .
അധികാര ആര്‍ത്തിയില്‍ എല്ലാ രാഷ്ട്രീയക്കാരും മറന്നു പോകുന്ന ചിലകാര്യങ്ങളുണ്ട്.
മനുഷ്യത്വം, ജനാധിപത്യം,സമത്വം എന്നിവ.
അഭിപ്രായം എഴുതുമ്പോള്‍, നല്ല ഭാഷ ഉപയോഗിക്കുക.

No comments:

Post a Comment