ശ്രീനാരായണഗുരുവിന് സര്‍വസ്വീകാര്യത?
ഉജ്ജ്വലതുടക്കം?
ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 2015 സപ്തംബര്‍ 21 ന് 'ശ്രീനാരായണഗുരുസമാധി ദിനം'കൊണ്ടാടുന്നത്
അങ്ങേയറ്റത്തെ ആഹ്ലാദവും,ആശ്വാസവും പങ്കിടുന്നു.
ഈഴവരുടെ ഇടയില്‍മാത്രം ഒതുങ്ങിനിന്ന ഗുരുജയന്തി,
ഗുരുസമാധി തുടങ്ങിയവ
ഹിന്ദുക്കളിലെ
ജാതീയമായ സവര്‍ണ്ണ-അവര്‍ണ്ണ സംസ്കാരം പാടെ തൂത്തെറിഞ്ഞുകൊണ്ട്
'ഞങ്ങള്‍ ഹിന്ദുക്കള്‍,
ഒത്തൊരുമിച്ച് സ്വത്വം നിലനിര്‍ത്താന്‍,
രാഷ്ട്രത്തിന്‍റെ അഖണ്ഡത,
മത സഹിഷ്ണുത,ഐക്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാന്‍ തയാറെന്ന സന്ദേശവും ഇതു വഴി
സാധ്യമാകുന്നു.
എന്തു നല്ലകാര്യങ്ങളും വക്രീകരിക്കുന്ന,കുബുദ്ധികളെ സൂക്ഷിക്കുക.

No comments:
Post a Comment