Friday 11 September 2015

ഗംഗാ നദി

ഗംഗാനദിയുടെ പവിത്രത കാത്തുസൂക്ഷിക്കുക
കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചിലവിട്ട്
ഭാരതത്തിലെ പുണ്യ നദിയെന്നു വിശേഷിപ്പിക്കുന്ന ഗംഗയെ ശുചീകരിക്കുക, 
തീരങ്ങള്‍ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന തീവ്രയത്ന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക.
അതിന്‍റെ ഭാഗമാകാന്‍ അമൃതാനന്ദമയിമഠത്തിന് കഴിഞ്ഞത് ഏറ്റവും മഹത്തായ കര്‍മ്മം.
ആശംസകള്‍

No comments:

Post a Comment