Friday, 11 September 2015

ഭരണമാറ്റം ആവശ്യമാണ്.

ബീഹാറിന്‍റെ പിന്നോക്കാവസ്ഥ, ദാരിദ്ര്യം
ദുര്‍ഭരണം,
ജാതി-ഉപജാതി,ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച്
കാലിത്തീറ്റ കള്ളന്മാരും, 
ദീര്‍ഘകാലം കേന്ദ്രം ഭരിച്ച നെഹ്‌റു കുടുംബവും,നിതീഷ് കുമാറും എല്ലാം കൂടി ജനജീവിതം ദുസ്സഹമാക്കുമ്പോള്‍,
തീര്‍ച്ചയായും. ഭരണമാറ്റം ആവശ്യമാണ്.
ആശംസകള്‍

No comments:

Post a Comment