മുന്‍ കോണ്ഗ്രസ് എം.പി.കെ. സുധാകരന് അഭിനന്ദനങ്ങള്‍!
സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പണം,
പ്രമോഷന്‍ കൊടുത്തു സോണിയാ മാഡം (കോണ്ഗ്രസ് നേതൃത്വം)കാര്യങ്ങള്‍ സാധിക്കുന്നുവെന്ന് പ്രസ്താവിച്ച

കെ..സുധാകരനെ
ഇന്ത്യക്കാര്‍ ഒരു കാലത്തും മറക്കില്ല!.
എന്തെല്ലാം കാര്യങ്ങള്‍ സാധിക്കാന്‍ എത്ര തുക കൊടുത്തുവെന്ന് പലരില്‍ നീന്നും ലഭിച്ച തെളിവുകള്‍ മുന്‍പ് ഇവിടെ എഴുതിയിട്ടുണ്ട്.
പിന്നെ,
ബാറുവിന്‍റെ പുസ്തകത്തില്‍ എഴുതിയതും സത്യമെന്ന് ഗവേഷണഫലം.
യുപിഎ ഭരണത്തില്‍,(2004 to 2014)
കോണ്ഗ്രസിന്‍റെ ആത്മാവായ സോണിയാ മാഡം തന്ത്രപ്രധാനമായ എല്ലാഫയലുകളും ,
'മൂകനിശ്ചല' പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പുറംതള്ളി
സ്വ ഭവനത്തില്‍ എത്തിച്ച് സ്വയം തീരുമാനമെടുത്തു!
ഹാഹാ...
അതാണ്,അസ്സല്‍ ജനാധിപത്യം!
ഇനിയും ,ഇന്ത്യയില്‍,കേരളത്തില്‍
ഇടതുപക്ഷം,കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍,കോണ്ഗ്രസിനൊപ്പം തകര്‍ന്നടിയും.
കഴിഞ്ഞ 60 years
ഇന്ത്യ വിറ്റ് മുടിച്ച,
വോട്ടുകള്‍ക്ക് വേണ്ടി
മത പ്രീണനം നടത്തി ഒളിഞ്ഞും തെളിഞ്ഞും തീവ്ര നിലപാടുകാരുടെ നേര്‍ക്ക് കണ്ണടച്ച
കള്ളകോണ്ഗ്രസ്,
കശ്മീര്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി അന്നും,ഇന്നും എന്നും മൌനമായിരിക്കുന്ന കോണ്ഗ്രസിനെ പുറംതള്ളുക!

No comments:
Post a Comment