Friday 11 September 2015

മൂന്നാര്‍ സമരം

സംസ്ഥാന ബിജെപി പ്രസിഡന്റിന് അഭിനന്ദനങ്ങള്‍.
തുടക്കം തൊട്ടെ മൂന്നാര്‍ സമരം പിന്തുണച്ചതിന്!
കേരളത്തിലെ ഇരുമുന്നണികള്‍ക്കും ഇടുക്കി സമരം പാഠമാകട്ടെ!
മൂന്നാര്‍ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം,പിന്തുണ!
എന്തു കൊണ്ട്?
ചാനലില്‍,

സമരമുന്നണിയിലുള്ള ഒരു സ്ത്രീ കമ്പനിയും,യൂണിയന്‍ നേതാക്കളും കൂടി ഒത്തുകളിച്ചു കൊണ്ട്,
തൊഴിലാളികളെ
ഇത്രക്കാലവും വഞ്ചിക്കുകയായിരുന്നെന്നും
65 പൈസയാണ് ലഭിക്കുക്കുന്നതെന്നും പറയുന്നത്കേട്ടു.
ആ സത്യവാക്കുകള്‍ വിശ്വസിക്കാം.
ഇടുക്കിയിലെ കിരീടമില്ലാ രാജാവ് ബിബിസി ഫെയിം ഡ്രാക്കുള എം.എം. മണി ആശാന്‍ ,
പാവപ്പെട്ട സ്ത്രീകള്‍ പറയുന്നത് കേട്ടല്ലോ?
തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും?
എന്തായാലും,
സമരനേതാവ് അരുള്‍ദാസിന് അഭിനന്ദനങ്ങള്‍.
കേരള സര്‍ക്കാര്‍ ,
ഇരു മുന്നണിയിലുമുള്ള തൊഴിലാളി നേതാക്കളുടെ സാമ്പത്തിക സ്ത്രോതസ് അന്വേഷിക്കാന്‍ സന്നദ്ധമാവുക.
അവരില്‍ പലരും കോടീശ്വരന്മാരെന്ന് കേട്ടു.
''കൊടുത്താല്‍ കൊല്ലത്തും കിട്ടും''എന്ന്
ഇനിയെങ്കിലും കോണ്ഗ്രസ്സും ,ഇടതുപക്ഷവും മനസ്സിലാക്കുക.
കേന്ദ്ര ബിജെപി സര്‍ക്കാരിനെ നിലത്തിറക്കാന്‍
കേരളത്തിലെ ഇരുമുന്നണി എംപിമാര്‍
വെവ്വേറെയായി,
പാര്‍ലമെന്റില്‍ ഇരു സഭകളും സോണിയാ മാഡം,രാഹുല്‍ രാജീവ് നെഹ്റുവിന് വേണ്ടി,
വികസനം മുടക്കാന്‍ ,
അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ക്ക് വേണ്ടി സ്തംഭിപ്പിച്ചല്ലോ!
അതിന്‍റെ കൂടി മുതലും പലിശയും ചേര്‍ത്താണ്,
തൊഴിലാളികളെ വെട്ടിലാക്കുന്ന ഇരുമുന്നണിക്കും ലഭിച്ച പ്രതിഫലം!
'OROP' സമരപ്പന്തലിലെക്ക് വന്ന വിമുക്തഭടന്‍മാരുടെ കുടുംബങ്ങള്‍ രാഹുലിനെ ഓടിച്ചത്പോലെ,
എസ്.രാജേന്ദ്രന്‍ എം എല്‍ എയെ ഇടുക്കിയിലെ തൊഴിലാളി സ്ത്രീകള്‍ വിരട്ടിയോടിച്ചത് , സ്വാഭാവികം.!
ഓണത്തിന് പോലും ആ പാവങ്ങള്‍ക്ക് അഡ്വാന്‍സ് കൊടുത്തില്ലെന്ന് കേട്ടു.
കഷ്ടം തന്നെ.

No comments:

Post a Comment