Monday 14 September 2015

മാനവികത



താഴെയുള്ള manova online article ഓരോ മനുഷ്യസ്നേഹിയും വായിക്കുക.
ലോകമെങ്ങുമുള്ള കൃസ്ത്യന്‍ സമൂഹത്തോട്,
മുന്‍പ് ഈ താളിലൂടെ സന്ദേശ രൂപത്തില്‍ ഒരപേക്ഷ അയച്ചിരുന്നു.?
മതപരിവര്‍ത്തനം,തീവ്രവാദത്തില്‍ ആകൃഷ്ടരാകുന്നവര്‍ ,അതില്‍ നിന്ന് മാറിനില്ക്കണമെന്ന്!
എന്തിനുവേണ്ടി?
ലോകസമാധാനം,
മാനവരാശിയുടെ നിലനില്പ്പിനു വേണ്ടി.
എന്‍റെ പ്രിയ സുഹൃത്തുക്കള്‍
ബാബു ജോര്‍ജ്ജ്,ഷിബു കുര്യാക്കോസ്‌,വിന്‍സെന്റ് വേലുക്കാരന്‍ അടക്കം എല്ലാവരും
ലേഖനത്തിലെ ഓരോ വരിയും വായിച്ച് ഇഴകീറി പരിശോധിച്ച് കൊണ്ട്,
നന്മകള്‍ വേര്‍തിരിക്കുക.
കാനഡയിലുള്ള ഷിബുവിന് ഒരു ദൌത്യമുണ്ട്.
യൂറോപ്പില്‍ അഭയാര്‍ത്ഥികളായി വന്ന ഒരൊറ്റ കുഞ്ഞിനെപ്പോലും,
കൃസ്തുമതത്തിലേക്ക് വരാന്‍,അവര്‍ തയാറായാല്‍പോലും അനുവദിക്കരുതെന്ന്, ബന്ധപ്പെട്ടവരെ അറിയിക്കുക.
കാരണം,
ഐഎസ് കാഫിറുകളെന്നു മുദ്ര കുത്തി യസീദി ,കൃസ്ത്യന്‍ പുരുഷ-സ്ത്രീകളുടെ തലകള്‍ അരിയുമ്പോള്‍,
പെണ്ണുങ്ങളെ വില്ക്കുമ്പോള്‍ ,
നൈജീരിയക്കാരെ കൊലപ്പെടുത്തുമ്പോള്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ലോകത്തിനു മുന്‍പില്‍ കൊണ്ടു വരിക തന്നെവേണം.
1 കാഫിറുകള്‍ ഇസ്ലാംമതം സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല.
2 മുന്‍പ് ഇസ്ലാമായിരുന്നവര്‍ ,ഇപ്പോള്‍ കൃസ്ത്യാനികളാണ്.
അതുകൊണ്ടു തന്നെ,
മരണാനന്തര സ്വര്‍ഗ്ഗം,
ജിഹാദ്,
ലോകമാകെ ഒറ്റ രാഷ്ട്രം-'sultanate of Khalif' എന്നീ തികച്ചും പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും
ഇന്ത്യക്ക് അകത്തും പുറത്തും,
ലോകമെങ്ങും സജീവമായി പ്രവര്‍ത്തിക്കുന്നവരെ ജനാധിപത്യ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരിക.
അല്ലാത്തവരെ
ഈ ലോകത്ത്നിന്ന് തുടച്ചു നീക്കി അഭയാര്‍ത്ഥികളെ അവരുടെ മാതൃ രാജ്യത്തേക്ക് തിരിച്ചയ്ക്കാന്‍ പാശ്ചാത്യ സമൂഹം
ദ്രുത കര്‍മ്മ പരിപാടികള്‍ തികഞ്ഞ മാനുഷിക കാരുണ്യത്തോടെ ആസൂത്രണം ചെയ്യുക.
ഇപ്പോള്‍,
യൂറോപ്പ്...പാവം! കടക്കെണിയില്‍പ്പെട്ട ഗ്രീസ് വരെ അഭയാര്‍ത്ഥികളെക്കൊണ്ട് വീര്‍പ്പുമുട്ടി വിഷമിക്കുന്നു.
രണ്ടു വര്‍ഷം മുന്‍പ്
ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ പോലീസുകാരുടെ തലകള്‍ അറുത്തത് വന്‍ വിവാദമായിരുന്നു.
എന്നിട്ടും,ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍,
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചതെന്ന് മറക്കരുത്.
manova online ന് അഭിനന്ദനങ്ങള്‍
'ലോകാസമസ്താ സുഖിനോ ഭവന്തു'
പ്രാര്‍ത്ഥിക്കുന്നു.
കെ.എം.രാധ
.................................................................
........................................................

No comments:

Post a Comment