Wednesday 9 September 2015

ശ്രീകൃഷ്ണ ജയന്തി


ഇന്ത്യയില്‍ ,കേരളത്തില്‍
ശ്രീകൃഷ്ണ ജയന്തി,വിഘ്നേശ്വര പൂജ,
നബിപെരുന്നാള്‍,
കൃസ്തുമസ്സ്,
ഗുരുനാനാക്ക്ജയന്തി എന്ത് ആഘോഷങ്ങളും മനുഷ്യനന്മയ്ക്ക്!.
രാഷ്ട്രീയ സ്പര്‍ദ്ധ കലര്‍ത്താതെ
ജാതിമത വര്‍ഗ്ഗഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുവാന്‍ ഇനിയെങ്കിലും ഇന്ത്യക്കാര്‍ക്ക് കഴിയട്ടെ.
അതിനു കഴിയുമോ?
ചിത്രം അയച്ച വിനീഷിനു നന്ദി.

No comments:

Post a Comment