അഭിനന്ദനങ്ങള്‍!
നായര്‍ സമുദായത്തെ ഒന്നടങ്കം വഞ്ചിച്ച്
ആത്മാഭിമാനം പണയപ്പെടുത്തി
പാവങ്ങളില്‍ പാവങ്ങളായ നായന്മാരുടെ ബുദ്ധിയുള്ള മസ്തിഷ്കങ്ങള്‍ പന്ത് പോലെ തട്ടിക്കളിച്ചുകൊണ്ട്,
സ്വന്തം കോളേജില്‍,സ്കൂളില്‍ സീറ്റുകള്‍ക്ക് വിലപേശി
അപ്പോള്‍,

പരിഹസിച്ച്
പുച്ഛത്തോടെ
കൂലിവേല,ആശാരി-കൊല്ലന്‍-തട്ടാന്‍ -മേസ്തിരി ജോലിയ്ക്ക് അയച്ചു കൊണ്ട് നായര്‍ സമുദായത്തെ മുന്‍പന്തിയിലെത്തിച്ച ,
എന്‍ എസ്എസ് പ്രസിഡന്റ്?
താങ്കള്‍ക്ക് ഇത്രക്കാലം എന്തുകൊണ്ട് നായന്മാരില്‍ സാമ്പത്തികശേഷിയോ, കേറികിടക്കാന്‍ ഒരു കൂര പോലും ഇല്ലാത്ത അഗതികള്‍ക്ക് വേണ്ടി സംവരണം വേണമെന്ന തത്വത്തില്‍ പോരാടി ,

അത് നടപ്പിലാക്കാന്‍ ശ്രമിച്ചില്ല?
ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ താങ്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ് ദേവസ്വം മന്ത്രിയായി മതേതരന്‍ വി.എസ് ശിവകുമാര്‍ അവര്‍കളെ നിയമിച്ചതെന്ന്

താങ്കള്‍തന്നെ ചാനലില്‍ പറയുന്നത് കേട്ടു .
അപ്പോള്‍,
താങ്കളുടെ ആഗ്രഹാഭിലാഷം അനുസരിച്ചാണോ ,ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട( 2014-15 )184 കോടി രൂപ അയ്യപ്പന്‍ വക കാണിക്കയില്‍ ഒരു പത്ത് പൈസ പോലും,അഗതികളായ ഹിന്ദുക്കള്‍ക്ക് വേണ്ടി നീക്കിവെക്കാതെ,
അവിടെയുള്ള നിരത്തുകള്‍ പോലും നന്നാക്കാതെ ആന്റോ ആന്റണി ജനപ്രതിനിധി സര്‍ക്കാരിലെക്ക് മുതല്‍ കൂട്ടിയത്?
വാവരുടെ കാണിക്ക പണം കോടികള്‍ സമുദായ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു.
അതുപോലെ,
ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ സര്‍ക്കാര്‍ അധീനതയിലുള്ള അമ്പലങ്ങളില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തില്‍ ഒരംശം ഹിന്ദു ദരിദ്രര്‍ക്ക് നീക്കിവെക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയോ?
ഹൈന്ദവരുടെ തകര്‍ച്ചയാണ്
താങ്കളെപ്പോലുള്ള സമുദായ നേതാക്കള്‍ ആഗ്രഹിക്കുന്നത്.?
അത്,ഏതാണ്ട് പൂര്‍ണ്ണമാകാറായി.
ഇനിയെങ്കിലും,കാപട്യം നിര്‍ത്തരുതോ?

No comments:
Post a Comment