Wednesday, 9 September 2015

അക്ഷരത്തെറ്റുകള്‍?

മാതൃഭൂമി,ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ അക്ഷരത്തെറ്റുകള്‍ ആഘോഷിക്കുന്നു!
തെറ്റ് - - ശരി
ചൂണ്ടികാണിക്കുക- ചൂണ്ടിക്കാണിക്കുക
ഖെരാവോ ഘെരാവോ 
ആവശ്യം മായി ആവശ്യമായി. 
.................................
ഫേയ്സ് ബുക്കില്‍ കണ്ടത്
തെറ്റ് - ശരി
മനിസ്മ്രിതി - മനുസ്മൃതി
പ്രദാന മന്ത്രി - പ്രധാനമന്ത്രി

No comments:

Post a Comment