Wednesday 9 September 2015

രാഷ്ട്രീയ കൊലപാതകങ്ങള്‍ ?

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആഘോഷിക്കപ്പെടുന്നു?
2015 JULY ല്‍ കോണ്ഗ്രസ് എ -ഐ ഗ്രൂപ്പ് രാഷ്ട്രീയ വൈരത്തില്‍ , തൃശൂരില്‍ ഒരാള്‍ കൊലക്കത്തിക്ക് ഇരയായി.
2015 August 28 വെള്ളിയാഴ്ച തിരുവോണനാളില്‍ കാസര്‍ഗോഡ്‌ സിപിഎം കാരന്‍ ,
അന്നേ ദിവസം,തന്നെ തൃശൂരില്‍ ബിജെപിക്കാരനും കൊല്ലപ്പെട്ടു.
രാഷ്ട്രീയനേതാക്കള്‍ക്ക്ഗുണ്ടാസംഘങ്ങള്‍ ഉണ്ടത്രേ.!
അതിന്റെ
ബാക്കിപത്രം ഓണാഘോഷവേളയില്‍ തിരുവനന്തപുരം സിഇ ടി,അടൂര്‍ ഐഎച്ച്ആര്‍ ഡി കോളേജ്,കാമ്പസ്സിനകത്തും,പുറത്തും കണ്ടല്ലോ.
കൊലയ്ക്കു പ്രേരിപ്പിക്കുന്നതാരായാലും,
അതിനു മാത്രം സമ്മതിക്കാതെ,അണികള്‍ പിന്‍വാങ്ങുന്ന നിമിഷം മാത്രമേ,രാഷ്ട്രീയക്കുരുതികള്‍ക്ക് അറുതിവരൂ.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന പങ്കിടുന്നു.
ചിത്രം അയച്ച ഭാരതീയനു നന്ദി.

No comments:

Post a Comment