ഇന്ത്യന്‍ പാര്‍ലമെന്റ്, കേരള രാഷ്ട്രീയക്കാരുടെ കലാപഭൂമി?
2014 May ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെതായ ഒരൊറ്റ എംപിയും മതേതര കേരളത്തില്‍നിന്ന് ഉണ്ടായിട്ടില്ല.
എന്നാല്‍,
കേന്ദ്ര ബിജെപി
രാഷ്ട്രത്തിന്‍റെ പുരോഗതിക്കുവേണ്ടി നടത്തുന്ന ഓരോപ്രവര്‍ത്തനവും ഇഴകീറി എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍.!
മാത്രമോ,?
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വെയ്ക്കുന്നതില്‍ ആദ്യം സജീവമായിപങ്കെടുത്ത ശേഷം,
പിന്നീട്
സഭയുടെ സുഗമമായ നടത്തിപ്പിന് മുലായംസിംഗ് യാദവന്റെ സമാജ് വാദി പാര്‍ട്ടികള്‍ അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിഞ്ഞപ്പോഴും,
കേരളത്തില്‍ നിന്ന് പോയ ജനപ്രതിനിധികളുടെ താണ്ഡവ ,അഹങ്കാര നൃത്തമാണ് അരങ്ങേറിയത്!.
ഇതൊന്നും അധികകാലം നിലനില്‍ക്കില്ലെന്ന് മനസ്സിലാക്കുക.
ജനം,എല്ലാം കാണുന്നുണ്ട്.

No comments:
Post a Comment