കേന്ദ്ര ബിജെപി സര്‍ക്കാര്‍, രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കെതിരെ ജാഗരൂകരാവുക.
മലയാളം ഉള്‍പ്പെടെയുള്ള മീഡിയ കാപട്യങ്ങള്‍ തിരിച്ചറിയുക.
കേരളത്തിലെ കോണ്ഗ്രസ് സര്‍ക്കാരിനെതിരെ,
പാവപ്പെട്ട ഹൈന്ദവര്‍ സംവരണത്തിനായി ഉടന്‍ വന്‍പ്രക്ഷോഭം സംഘടിപ്പിക്കുക.
ഗുജറാത്തില്‍ 'പട്ടേല്‍വിഭാഗം'നടത്തുന്ന സമരത്തെക്കാള്‍ ഉഗ്രശേഷി ആ സമരത്തിനു ഉണ്ടാകണം.!
കേരളത്തില്‍ ആദിവാസി സമരങ്ങളില്‍ വെടിവെപ്പുണ്ടായി ആളുകള്‍ കൊല്ലപ്പെട്ടില്ലേ??

പോലീസ്അതിക്രമങ്ങളില്‍ പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കപ്പെട്ടില്ലേ?
അന്നൊന്നും,ഒരു പത്രക്കാരനും ഇതെല്ലാം സംഭവിച്ചത്
മാറാട്-പൂന്തുറ കലാപങ്ങള്‍ക്ക് സമം എന്ന് ചിത്രീകരിച്ചില്ലല്ലോ?
ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ കോണ്ഗ്രസിനെ കൂട്ടു പിടിച്ചുകൊണ്ട് എന്തിന് തികച്ചും അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നു?
ഇക്കൂട്ടര്‍
ഗുജറാത്തില്‍ സംവരണത്തിനു പട്ടേല്‍ വിഭാഗം പ്രക്ഷോഭം സംഘടിപ്പിച്ചതു ഗോദ്ര സംഭവത്തോട് ഉപമിക്കുന്നതെന്തിന്?
ഗോദ്ര യില്‍ പന്തം കൊളുത്തി
തീവണ്ടി നിര്‍ത്തിച്ച് ഹിന്ദു കര്‍സേവകരെ കൊന്നത്,ഹിന്ദുക്കള്‍ തന്നെയെന്നു വരുത്തിതീര്‍ത്ത,അന്നൊന്നും,ഒരു പത്രക്കാരനും ഇതെല്ലാം സംഭവിച്ചത്
മാറാട്-പൂന്തുറ കലാപങ്ങള്‍ക്ക് സമം എന്ന് ചിത്രീകരിച്ചില്ലല്ലോ?
ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ കോണ്ഗ്രസിനെ കൂട്ടു പിടിച്ചുകൊണ്ട് എന്തിന് തികച്ചും അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നു?
ഇക്കൂട്ടര്‍
ഗുജറാത്തില്‍ സംവരണത്തിനു പട്ടേല്‍ വിഭാഗം പ്രക്ഷോഭം സംഘടിപ്പിച്ചതു ഗോദ്ര സംഭവത്തോട് ഉപമിക്കുന്നതെന്തിന്?
ഗോദ്ര യില്‍ പന്തം കൊളുത്തി
കോണ്ഗ്രസ്,
മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മീഡിയയും ഒരു കാര്യം മനസ്സിലാക്കുക.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കരുതുക്കൂട്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍,കോണ്ഗ്രസ്സും,

ആപ്പും പ്രതിപക്ഷ പാര്‍ട്ടികളും ,
കുതന്ത്രങ്ങള്‍ മെനയുമ്പോള്‍,
അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ബിജെപി തയാറാവുക.
. ഗുജറാത്തില്‍പട്ടേല്‍ വിഭാഗം- രാജസ്ഥാനില്‍ ഗുജ്ജര്‍സമുദായക്കാരെ തെരുവിലിറക്കിയ കോണ്ഗ്രസ്-പ്രതിപക്ഷ തന്ത്രത്തിനു തടയിടാന്‍
ബിജെപി ഡല്‍ഹി, കേരളം,ഉത്തര്‍പ്രദേശ്,കര്‍ണ്ണാടക ,അസം,ത്രിപുര,ബീഹാര്‍
അങ്ങനെ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ വന്‍ സംവരണ സമരം സംഘടിപ്പിക്കുക.
രാജസ്ഥാനില്‍ ഗുജ്ജറുകള്‍ക്ക് 5% Reservation നല്‍കിയ മുഖ്യമന്ത്രി വസുന്ധര രാജെയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്ഗ്രസ് നടത്തിയ പാര്‍ലമെന്റ് നാടകം ഇന്ത്യക്കാര്‍ കണ്ടതാണ്!.
ആര്‍എസ്എസ് 'orop'കാര്യത്തില്‍ എത്രയുംവേഗം ഇടപെട്ടു കൊണ്ട്,
വേണ്ടി വന്നാല്‍ അര്‍ദ്ധ സൈനിക വിഭാഗത്തിനു കൂടി ആനുകൂല്യങ്ങള്‍ നല്കാന്‍ തയാറാവുന്ന പാക്കേജ് രൂപപ്പെടുത്തുക.
രാജ്യത്ത് കരുതിക്കൂട്ടി കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന കുടിലശക്തികളെ,വേരോടെ പിഴുതെറിയുക.

No comments:
Post a Comment