Wednesday 9 September 2015

മലയാള ഭാഷ?

മലയാള ഭാഷ തന്നെ തെറ്റില്ലാതെ എഴുതാനറിയാത്ത
 പുതുതലമുറയിലെ വലിയവിഭാഗത്തിന് എന്ത് കഥകള്‍?
കവിതകള്‍?
എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വെച്ചതിന്‍റെ സൂചനകളാണ്,
ഭാഷയെ,സംസ്കാരത്തെ ,പൈതൃകത്തെ തള്ളിപ്പറഞ്ഞു കൊണ്ട്,ആര്‍ഭാടത്തിനു പിന്നാലെയുള്ള കുതിച്ചുചാട്ടം!

No comments:

Post a Comment