'ഒരൊറ്റ ഇന്ത്യ,ഒരൊറ്റ ജനത 'സങ്കല്‍പ്പത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന
ഇന്ത്യയ്ക്കകത്തുള്ള ദേശ വിരുദ്ധരെ,
അരാജകവാദികളെ,
ഭാരതമണ്ണില്‍ എന്നും
സമാധാനവും ശാന്തിയും പുലരണമെന്ന് ആഗ്രഹിക്കുന്നവരെ വേട്ടയാടുന്ന ദുഷ്ടശക്തികളുടെ കാര്യമോ?
അവരെ തളച്ചിടാന്‍, സാക്ഷാല്‍'ഭദ്രകാളി'യെ തന്നെ കൊണ്ടു വരേണ്ട അത്യാവശ്യം വരുമോ?

No comments:
Post a Comment