Wednesday 9 September 2015

ചില ചോദ്യങ്ങള്‍?

മുന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയോട് ചില ചോദ്യങ്ങള്‍?
താങ്കള്‍ ,അധികാരം നഷ്ടപ്പെട്ട മുങ്ങി താഴുന്ന യുപിഎ കോണ്ഗ്രസിന് വേണ്ടിയാണോ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്?
2015 June മുതല്‍ ജന്തര്‍ മന്തറില്‍ 'OROP'നുവേണ്ടി സമരമുഖം തീര്‍ത്ത വിമുക്ത ഭടന്മാരും ,കുടുംബവും ,
സമരപന്തലില്‍ 'എരിതീയില്‍ എണ്ണയൊഴിക്കാന്‍ "വന്ന
കോണ്ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ രാജീവ്നെഹ്റുവിനോട്   
തികഞ്ഞ ദേഷ്യത്തോടെ,
പുച്ഛത്തോടെ, ചോദിച്ച ചോദ്യങ്ങളും,
ഉത്തരം കിട്ടാതെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട രാഹുലിന്റെ അവസ്ഥ കണ്ടിട്ടും ?
1 2015 JULY -AUGUST പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം കൂടി 
സഭ സ്തംഭിപ്പിക്കുമ്പോള്‍,ഒറ്റ തവണ 'OROP' പ്രശ്നം ,കോണ്ഗ്രസ് ഉന്നയിച്ചുവോ?
2കഴിഞ്ഞ 40 years 'OROP 'കാര്യത്തില്‍ കോണ്ഗ്രസ് നിദ്രയിലായിരുന്നോ?
3 വാജ്പേയ് സര്‍ക്കാര്‍ തുടര്‍ച്ചയായി ഇന്ത്യ 10 YEARS ഭരിച്ചിരുന്നുവോ?
അങ്ങനെ ,ഭരിച്ചെങ്കില്‍,
അന്നത്ത( 90 കളിലെ) സാമ്പത്തിക ചുറ്റുപാടുകളെക്കാള്‍ എത്രയോ മുന്‍പന്തിയിലാണ് ,
കഴിഞ്ഞ പത്ത് വര്‍ഷം യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് ഘടനയെന്നു തുറന്നു സമ്മതിക്കുമോ?
ടുജി സ്പെക്ട്രം,കല്‍ക്കരിപ്പാടങ്ങള്‍ അവിഹിതമായി,നിയമങ്ങള്‍ ലംഘിച്ചു ലേലത്തില്‍ വിറ്റ് തുല്യ്ക്കുമ്പോള്‍,
കോടികള്‍ കൊയ്യുമ്പോള്‍
2014 MAY മാസം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്‌ വിരമിച്ച പട്ടാളക്കാര്‍ക്ക് വെറും 500 കോടി രൂപ നീക്കിവെച്ചു.
കേന്ദ്ര ബിജെപി സര്‍ക്കാര്‍
'OROP' 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍
8000-10000 കോടി രൂപയാണ് നീക്കി വെച്ചത്!
എന്നിട്ടും
താങ്കള്‍ കുറ്റാരോപണം നടത്തി.!
കാലാവധി പൂര്‍ത്തിയാക്കാത്ത മുന്‍സൈനികര്‍ക്ക് OROP'
ഇല്ലെന്ന്!
അതും,കേന്ദ്രം അനുവദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്
ശേഷിച്ച 'OROP'കാര്യങ്ങള്‍ അര്‍ഹിക്കുന്നതെങ്കില്‍,അതും പരിഗണിക്കാനുള്ള ചങ്കൂറ്റമുണ്ട്.
രാജ്യത്ത് സമാധാനം തകര്‍ത്തു കൊണ്ട് ,
ഒരമ്മയ്ക്കും മകനുംവേണ്ടി നടത്തുന്ന അനാവശ്യ സമരങ്ങള്‍ ,ഇന്ത്യക്കാര്‍ ചെറുത്തു തോല്‍പ്പിക്കും.
കോണ്ഗ്രസസിന്‍റെ നില അങ്ങേയറ്റം ശോചനീയമെന്ന്,ഇനിയെങ്കിലും മനസ്സിലാക്കുക.
കാരണം,
ഇതെഴുതുന്ന വ്യക്തി ഇഷ്ടപ്പെടുന്ന
കോണ്ഗ്രസ് പാര്‍ട്ടിയില്‍പ്പെട്ട അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളാണ് അഴിമതിരഹിതനായ താങ്കള്‍.

No comments:

Post a Comment