കേന്ദ്ര ബിജെപി സര്‍ക്കാര്‍ സത്യം,നീതിനടപ്പാക്കുക!
ഇന്ത്യ ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടി നേതാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രുവാള്‍ അല്ലല്ലോ?
കേന്ദ്ര സര്‍ക്കാരിന് വേണ്ടത്ര തെളിവുകള്‍ ലഭ്യമായാല്‍,അരവിന്ദ് കെജ്രുവാളിനെ അറസ്റ്റു ചെയ്തു നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാമല്ലോ!
Rajendran Nair സുഹൃത്തേ,
പാക്സൈനികമേധാവിയുടെ ട്വീറ്റ് ഈ പേജില്‍ പതിക്കൂ.

മറുപടി എഴുതാം.
കെ.എം.രാധ
....................................................................................
Rajendran Nair
''അരവിന്ദ് കെജ്രിവാളിനെ ഉപയോഗിച്ച് ജാതി സംഘര്‍ഷം ഉണ്ടാക്കി ഇന്ത്യയെ തകര്‍ക്കുവാന്‍ സാധിക്കും എന്ന് ഇന്നലെ pakistan സൈനിക മേധാവി ട്വീറ്റ് ചെയ്തിരുന്നു.
കെജ്രിവാള് പാകിസ്ഥാന്റെ ചാരനാണെന്ന് അന്നു ഭരണത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ആരോപിച്ചിരുന്നു''

No comments:
Post a Comment