തിരുവോണം....(2015 August 28 Friday)
ലോകമെങ്ങും ഒരൊറ്റച്ചിമിഴില്‍!
ഭാരതത്തിന് അകത്തും പുറത്തും വസിക്കുന്ന
ഇന്ത്യക്കാര്‍ക്ക്,
മലയാളികള്‍ക്ക്-ഗള്‍ഫ് രാജ്യങ്ങള്‍,യൂറോപ്യന്‍ യൂണിയന്‍,അഫ്ഗാനിസ്ഥാന്‍,അയല്‍രാഷ്ട്രങ്ങള്‍ ഐസ് ലാന്‍ഡ്,സ്വിറ്റ്സര്‍ലന്‍ഡ്,ബ്രിട്ടന്‍,യുഎസ്,ആസ്ത്രേലിയ...

ചുരുക്കത്തില്‍ ഭൂമിയുടെ ഏതറ്റത്തും പലതരം ജോലികളില്‍ വ്യാപൃതരായി,
ഈ മുഖപുസ്തകത്തില്‍ വന്ന് ഇണക്ക-പിണക്കങ്ങള്‍ പങ്കിട്ടെടുക്കുന്ന സ്വര്‍ണ്ണപ്പൊടിയില്‍ ചാലിച്ച വിലയേറിയ സൌഹൃദങ്ങള്‍ക്കും,
അല്ലാത്തവര്‍ക്കും ,
സമ്പല്‍സമൃദ്ധിയുടെ,കാരുണ്യത്തിന്‍റെ സര്‍വോപരി മനുഷ്യനന്മയുടെ ഓണം ആശംസിക്കുന്നു.
'മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം''
പ്രതീക്ഷിച്ചു കൊണ്ട്,
ഇനിയുമിനിയും ,ഇവിടെ എഴുതുന്ന കഥയില്ലായ്മകള്‍?
യാഥാര്‍ത്ഥ്യങ്ങള്‍ ?വിലയിരുത്തണമെന്ന അപേക്ഷയോടെ...
മുള്ളാണി വിരിച്ച സത്യത്തിന്‍റെ നേര്‍വഴിപാതയില്‍,സ്നേഹത്തിന്റെ തെളിദീപവുമായി ചിങ്ങമാസപ്പുലരിയ്ക്ക് സ്വാഗതം.
കെ.എം.രാധ

No comments:
Post a Comment