Wednesday, 9 September 2015

ഇന്ത്യന്‍/കേരളീയ തത്വശാസ്ത്രം?

ഇന്ത്യന്‍/കേരളീയ തത്വശാസ്ത്രം?
കേരളീയ പൊതുജനാധിപത്യ സമൂഹം തീവ്രവാദം, കൊലകള്‍,വര്‍ഗ്ഗീയത, അക്രമ മാര്‍ഗ്ഗം, ജനാധിപത്യ വിരുദ്ധ പക്ഷപാത നിലപാടുകള്‍ വെറുക്കുന്നു.
ഇന്ത്യന്‍ ഭരണസംവിധാനം, 
ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ആര്‍ക്കും ആരെയും, കൊണ്ടുവരാന്‍ അധികാര-അവകാശങ്ങള്‍ നല്‍കുന്നുണ്ട്.
പക്ഷേ,
അവ രാഷ്ട്രത്തിന്‍റെ ഐക്യം,അഖണ്ഡത,സമാധാനം,നിലനില്പ്പിന് ഭീഷണിയായിക്കൂട.

No comments:

Post a Comment