അഖിലേന്ത്യാ തൊഴിലാളിപണിമുടക്ക് തികഞ്ഞ പരാജയം!
2015 September 2 Wednesday രാജ്യവ്യാപക പണിമുടക്ക് തികച്ചും അനാവശ്യം,ജനദ്രോഹപരം എന്നതിന് തെളിവത്രേ ,
ഇന്ത്യന്‍ നഗരങ്ങളില്‍ ജനജീവിതം സാധാരണയായത്!
കേരളം,പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബന്ദ് പൂര്‍ണ്ണമായും വിജയിച്ചത്.
രാഷ്ട്രസമ്പദ്ഘടനയെ പിന്നോട്ട്തള്ളാന്‍ മാത്രമെ,ഇത്തരം സമരങ്ങള്‍ ഉപകരിക്കൂ.
15000 rs വര്‍ദ്ധനവിനു വേണ്ടിയാണ് തൊഴിലാളികള്‍ കോടിക്കണക്കിനു രൂപയുടെ ദേശീയ നഷ്ടം വരുത്തിയതെന്നു മനസ്സിലാക്കാം.

No comments:
Post a Comment