കേന്ദ്ര ബിജെപി സര്‍ക്കാര്‍
ശിവഗിരിയില്‍ ശ്രീനാരായണഗുരു സര്‍വ്വകലാശാല സ്ഥാപിക്കുക .കേരളത്തിലെ പുതുതലമുറയ്ക്ക് ശ്രീനാരായണഗുരു ആരാണ്,?
ആ യുഗപുരുഷന്‍ 'ഒരു ജാതി ഒരു മതം ഒരു ദൈവം '
എന്ന മാനവിക സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് തന്നെ,
ഈഴവ സമുദായത്തിന്‍റെ സര്‍വതോമുഖമായ(എല്ലാ വിധത്തിലുമുള്ള)
ശ്രേയസ്സിനു വേണ്ടി എന്തെല്ലാം ധീര നൂതന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയെന്ന് അറിയണമെങ്കില്‍
ഗുരുവിന്‍റെ ജീവചരിത്രം,
സമുദായസേവനത്തെപ്പറ്റി ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണ്.
1888 ല്‍ ഗുരു
സവര്‍ണ്ണ ജാതിക്കാരുടെ എതിര്‍പ്പുകള്‍ മറി കടന്ന്
ഉയര്‍ന്ന ജാതിക്കാരുടെ ശിവനെയല്ല,
''ഈഴവ ശിവ പ്രതിഷ്ഠ''യാണ് നിര്‍വഹിക്കുന്നതെന്ന് പ്രഖ്യാപിച്ചു കൊണ്ട് അരുവിക്കരയില്‍ ശിവപ്രതിഷ്ഠ നടത്തിയ കാര്യം നാം മറക്കരുത്.
അതുപോലെ,
കൃസ്തുമതത്തിലേക്ക് പോയ ഈഴവരെ തിരികെയെത്തിച്ച്,
ഹൈന്ദവാചാരങ്ങള്‍ തുടരാനും,
അവരെ പുനരധിവസിപ്പിക്കാനും ചങ്കൂറ്റം കാണിച്ച കാര്യങ്ങളും അറിയണമെങ്കില്‍ ,ചരിത്രത്തിന്‍റെ പിന്നോട്ട് പോവുക തന്നെ വേണം.
കേരളത്തില്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഇരകളാണ് ഹിന്ദുക്കള്‍.
ഈഴവസമുദായത്തെ മാത്രമല്ല,
ഹൈന്ദവ ഏകീകരണ'ത്തിനുവേണ്ടിയാണ് പുലയ , ഈഴവ,നായര്‍ തുടങ്ങിയ എല്ലാ ജാതി സംഘടനാനേതാക്കളും ശ്രമിക്കേണ്ടത്.
എന്തിന്?
വോട്ടുകള്‍ക്ക് വേണ്ടി ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് കുത്തുപാളയെടുപ്പിച്ച കപട രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുക.
ഇന്ന്,
മനോരമ ചാനലില്‍ കണ്ട ദൃശ്യം ഞെട്ടിച്ചു.
മെഡിസിന് 1500-2000 rankil വന്നവര്‍ക്ക് പോലും സര്‍ക്കാര്‍ സീറ്റില്ല.
സര്‍ക്കാര്‍ മെഡിക്കല്‍ പഠനത്തിന് 5 year ല്‍ 10 ലക്ഷത്തിനു പകരം
സ്വകാര്യ മെഡിക്കല്‍ സ്ഥാപനക്കാര്‍ 50-55 ലക്ഷം ചോദിക്കുന്നു.
ഇതൊക്കെയാണ് ഹിന്ദുക്കള്‍ നേരിടുന്ന ദുരന്തം.!
സര്‍ക്കാര്‍,
മാസാമാസം, ക്ഷേത്ര കാണിക്ക കോടികള്‍ തട്ടിയെടുത്ത് ഹിന്ദുക്കളുടെ ബുദ്ധിയുള്ള തലച്ചോറും നശിപ്പിക്കുന്നു.
ഇതിനുവേണ്ടിയാണ് ഹിന്ദു സമുദായം ഒന്നിക്കണമെന്ന് പറയുന്നത്.
ഗുരുവും ഇതൊക്കെത്തന്നെയാണ് ആഗ്രഹിച്ചത്.
കലാപമുണ്ടാക്കനല്ല

No comments:
Post a Comment