Wednesday 9 September 2015

ചില ഗൌരവ ചിന്തകള്‍?

ചില ഗൌരവ ചിന്തകള്‍?
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി
34 yearsത്തിനു ശേഷം അബുദാബി പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടില്‍ 2015 August 16 Sunday ഉച്ച തിരിഞ്ഞ് യുഎ ഇ സമയം 2.55 pm(Indian time 4 pm) വന്നിറങ്ങിയപ്പോള്‍,
അബുദാബി കിരീടാവകാശി
യുഎ ഇ ഉപസര്‍വ സൈന്യാധിപന്‍ ശൈഖ് മൊഹമ്മദ്‌ബിന്‍ സായിദ് അല്‍ നഹ്യാന്‍ ,പ്രോട്ടോകോള്‍ ലംഘിച്ച് സ്വീകരിക്കാനെത്തി. 
     മുസഫയിലെ ഐകാഡ് ലേബര്‍ ക്യാമ്പ്,അത്താഴവിരുന്ന്,വ്യവസായികളുമായി വാണിജ്യ-വ്യാപാരചര്‍ച്ചകള്‍,
പിറ്റേന്ന്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് 2015 August 17 Monday യുഎഇ സമയം രാത്രി7.30 ക്ക്
ദുബൈ അന്താരാഷ്‌ട്ര ക്രിക്കറ്റ്സ്റ്റേഡിയത്തില്‍,
കേരളീയര്‍ അടക്കമുള്ള ഇന്ത്യക്കാരുടെ
ആര്‍പ്പു വിളികള്‍ക്കും ,അട്ടഹാസ-രോഷങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് എപ്പോഴാണ് നിശ്ശബ്ദതയില്‍ പ്രസംഗം തുടങ്ങാനായത്?
ഒട്ടും സംശയം വേണ്ട..
കിരിടാവകാശി ശൈഖ് മൊഹമ്മദ്‌ബിന്‍ സായിദ്അല്‍ നഹ്യാനുമായി നടത്തിയ ഹൃദ്യമായ സംഭാഷണങ്ങളില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സദസ്സുമായി പങ്കിട്ടപ്പോള്‍!
യു എ ഇ സര്‍ക്കാരും, രാജകുമാരനും ക്ഷേത്രം നിര്‍മിക്കാന്‍ അബുദാബിയില്‍ സ്ഥലം നല്‍കുമെന്ന് പ്രഖ്യാപിച്ചത്,കളിയാക്കി പരിഹസിച്ച് 
കേരളീയര്‍ നടത്തിയ
എഫ്ബി കമന്റുകള്‍ media-one ടിവിയില്‍ കണ്ടു.
അതില്‍ നിന്ന്,
മലയാളികളുടെ അസഹിഷ്ണുതയുടെ -കുബുദ്ധിയുടെ അടയാളങ്ങള്‍ വായിച്ചെടുക്കാം.
ബിജെപി സര്‍ക്കാരിനെയും ,മോഡിയെയും അംഗീകരിക്കാന്‍ വിഷമിക്കുന്ന കേരളീയ മനസ്സുകള്‍!
പക്ഷേ...പ്രധാനമന്ത്രി അവിടെ വെച്ച് തീവ്രവാദത്തെപ്പറ്റി ശങ്കയില്ലാതെ പ്രസംഗിക്കുന്നത്
അസുഖം ബാധിച്ച് കിടക്കയില്‍ കിടന്നു കൊണ്ട്,കേള്‍ക്കുമ്പോള്‍
ചിന്തിച്ചത് ഇത്രമാത്രം...?
ഐഎസ്സ്
ലോകമാകെ 'ഒറ്റ രാഷ്ട്ര''ത്തിന്.
ഖലീഫാ ഭരണത്തിന് വേണ്ടി മലയാളികളെ അടക്കം പങ്കെടുപ്പിക്കുന്നുവെന്ന് IB കണ്ടെത്തിയ ''വിശുദ്ധയുദ്ധം'
ജിഹാദികള്‍
,ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ചാല്‍ ,ആ നിമിഷം സുല്‍ത്താന്‍-രാജാക്കന്മാരുടെ ഭരണം അവസാനിക്കും.
അതോടെ,
ഐ എസ്സ് മേധാവി സ്വയം ഖലീഫയായി അവരോധിക്കപ്പെടും!.
തീര്‍ച്ചയായും,
ഇതൊക്കെ മുന്‍കൂട്ടി മനസ്സിലാക്കിയത്‌ കൊണ്ടാകണം,
തീവ്രവാദത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും,
അധോലോക നായകന്‍ ദാവൂദിന്റെ ശതകോടി സ്വത്ത് കണ്ടുകെട്ടുമെന്നും,
അറബ്ഭരണാധികാരികള്‍ ഇന്ത്യക്ക് ഉറപ്പ് കൊടുത്തത്.
അതെത്രയും വേഗം നടപ്പാക്കിയാല്‍ അത്രയും വേഗം ലോകസമാധാനം.!
ബ്രിട്ടീഷ് പ്രധാനമന്ത്രി ജിഹാദി ജോണിനെ വധിക്കാന്‍ ഉത്തരവിട്ടതും അതുകൊണ്ടുതന്നെ.
പാകിസ്ഥാനും ,കേരളവുമാണ് തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍.!

No comments:

Post a Comment