Wednesday 29 January 2014

''നെല്ല്''ഓണ്‍ലൈന്‍ മാസിക പത്രാധിപര്‍ പ്രീജിത്ത് രാജിന് അഭിനന്ദനങ്ങള്‍...................
1994 നവമ്പര്‍ 30 ഐ എസ് ആര്‍ ഒ ചാരക്കേസിലെ പ്രതിയായി നമ്പി നാരായണനെ ,''രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞന്റെ പദവിയില്‍ നിന്ന് ഒരു രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട ദിവസം''.........
അക്കാലത്ത് ,കോഴിക്കോട് ആഴ്ച്ചവട്ടം സര്‍ക്കാര്‍ വിദ്യാലയത്തില്‍ അദ്ധ്യാപികയായിരുന്ന ഞാന്‍.നമ്പി നാരായണനെ വിമര്‍ശിച്ച് സംസാരിക്കവേ,പെട്ടെന്നരികിലെത്തി ''നമ്പി നാരായണന്‍ തികച്ചും നിരപരാധിയെന്ന് ,കാര്യകാരണസഹിതം വ്യക്തമാക്കിയ കൂട്ടുകാരി..അന്ന്,അവളുടെ സഹോദരന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍.!(കാര്യ കാരണങ്ങള്‍ പിന്നീട് എഴുതാം )
ആ നിമിഷം മനസ്സിലായി നമ്പി നാരായണന്‍,ശശികുമാര്‍ നിരപരാധികളെന്ന്.
കാലമേറെ കടന്നു പോയി..കഴിഞ്ഞ വര്‍ഷം (2013 APRIL-MAY)യൂറോപ്പ് യാത്രയില്‍,ടൂര്‍ ഗ്രൂപ്പിലുണ്ടായ ഐഎസ്ആര്‍ ഒ ശാസ്ത്രജ്ഞനോട് ഒഴിവുസമയത്ത് ചില കാര്യങ്ങള്‍ ചോദിച്ചു.കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്.
നമ്പി നാരായണന്‍റെ നിരപരാധിത്വം തന്നെയാണ്,അക്കാലത്ത് അദ്ദേഹത്തോടൊപ്പം ജോലിയെടുത്ത ശാസ്ത്രജ്ഞനും പറയാനുണ്ടായിരുന്നത്.
(,എഴുത്തുകാരി എന്നല്ല പേര് പോലും ശാസ്ത്രജ്ഞന്‍ കേട്ടിട്ടില്ല. അങ്ങനെ ഒരു മറ, പല കേസുകള്‍ക്കും സത്യവിവരങ്ങള്‍ കിട്ടാന്‍ സഹായിച്ചിട്ടുണ്ട് . ഇപ്പോഴും,പൊതുസ്ഥലങ്ങളില്‍ പോലും ആരും തിരിച്ചറിയില്ലെന്നത്, സമൂഹനന്മയ്ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണ് ).
നമ്പി നാരയണനുമായി പ്രീജിത്ത് രാജ് ''നെല്ല്''മാസികയ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തില്‍. നിന്ന് ലഭിച്ച കണ്ടെത്തലുകള്‍ ചാരകേസില്‍ പ്രത്യക്ഷ- പരോക്ഷ ഇടപെടലുകള്‍ നടത്തിയ മന്ത്രിമാര്‍,,പോലീസ് ഉദ്യോഗസ്ഥര്‍,ഉന്നതര്‍ തുടങ്ങിയവരുടെ പങ്ക് വ്യക്തം.
പ്രീജിത്ത് രാജിന് ഒരിക്കല്‍ക്കൂടി നന്ദി .
കെ.എം.രാധ
NAMBI NARAYANAN,PREEJITHRAJ
പിണറായി വിജയന്‍ പ്രസ്താവിച്ചത് ശരി...
ഭാര്യാ പീഡകന്‍ ''ശശി തരൂരിനെ കോണ്ഗ്രസ്സ് സംരക്ഷിക്കുന്നു.''
സ്വന്തം സുഖ ജീവിതത്തിന് വേണ്ടി മുഖം മൂടിയിട്ട ശശി തരൂര്‍ ഇന്ത്യക്ക്,കേരളത്തിന് വേണ്ടി എന്തെല്ലാം ''വന്‍ കാര്യങ്ങള്‍''നിര്‍വഹിച്ചെന്ന് അക്കമിട്ട് നാളെ എഴുതാം.
തിരുവനന്തപുരത്തെ സവര്‍ണ്ണ ഹിന്ദുക്കള്‍ ഈ മഹാമാന്യന്റെ''ഒഴുക്കോടെയുള്ള ഇംഗ്ലീഷ് ശ്രവിച്ച്"ക്യൂവില്‍ നിന്ന് വോട്ടുകള്‍ നല്‍കി,വീണ്ടും,വീണ്ടും ജയിപ്പിക്കുക.
കെ.എം.രാധ


രാഹുല്‍ഗാന്ധിയോട് ചില ചോദ്യങ്ങള്‍ ...
"when a big tree falls, the earth shakes"..(വന്മരം വീഴുമ്പോള്‍,ഭൂമി വിറയ്ക്കും,കുലുങ്ങും'')Rajiv Gandhi
ഇന്ത്യാ മഹാരാജ്യം 62 വര്‍ഷം താങ്കളുടെ കുടുംബം ഭരിച്ച്,നശിപ്പിച്ച ഇരകളാണ് ,ഞങ്ങള്‍..ഇന്ത്യക്കാര്‍.
താങ്കള്‍,മഹാത്മാഗാന്ധിയുടെ ആത്മകഥ വായിച്ചിട്ടുണ്ടോ?
അതിലുള്ള,കുറച്ച് കാര്യങ്ങള്‍ ചോദിച്ചാല്‍ ,ശരിയുത്തരം തരുമോ?
സിഖ് കലാപം എന്ത് കൊണ്ട് നിയന്ത്രിച്ചില്ല?
അതുപോലെതന്നെ,2013JULY ല്‍ അസം കോണ്ഗ്രസ് മുഖ്യന്‍ തരുണ്‍ ഗോഗോയിക്ക്,മുന്‍കൂട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ട് ബംഗ്ലാദേശ്-പാകിസ്ഥാനികള്‍ വന്ന് കൂട്ടക്കൊല നടത്തി 4 ലക്ഷംഹിന്ദുക്കളടക്കമുള്ള പാവങ്ങള്‍ അഭയാര്‍ത്ഥികളായിട്ടും,എന്ത് നടപടിയെടുത്തു ? കേള്‍ക്കട്ടെ?,
സിഖ്,അസം,മുസാഫര്‍നഗര്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ കോണ്ഗ്രസ്സ് നേതാക്കളെ തുറുങ്കിലടക്കൂ
(.Rajiv Gandhi was sworn in as Prime Minister after his mother's death and, when asked about the riots, said
"when a big tree falls, the earth .shakes".(.വന്മരം വീഴുമ്പോള്‍,ഭൂമി വിറയ്ക്കും.)
The 1984 anti-Sikhs riots or the 1984 Sikh Massacre ,8,000] deaths including 3,000 in Delhi,20,000 had fled the city,The most afftected regions were the Sikh neighbourhoods in Delhi.)

8,000കൊലകള്‍, അന്ന് ജീവനും കൊണ്ട് ഓടിപ്പോയ20,000 പേര്‍, .കാശ്മീരില്‍ നിന്ന്1947-1999 വരെ താഴ്വര വിട്ട 4 ലക്ഷം സിഖ് -ഹിന്ദുക്കള്‍ എവിടെ? രാഹുല്‍ഗാന്ധി ...പറയു.
(ഗുജറാത്ത് കലാപം നടന്ന പിറ്റേന്ന് തന്നെ നിയന്ത്രിക്കാന്‍ മോഡിയ്ക്ക് കഴിഞ്ഞു.
പിന്നീട്,ഗുജറാത്തില്‍,കലാപങ്ങളുണ്ടായിട്ടില്ല.അതാണ്, ജനാധിപത്യ, മതേതരവാദികള്‍ മോഡിയെ ഇഷ്ടപ്പെടുന്നത്. കലാപം നടത്തിയ ഇരുവിഭാഗങ്ങളും ഇപ്പോള്‍ ജയിലിലാണ്.കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് കോടതി വ്യക്തമാക്കിയ വിവരം അടിവരയിട്ട് ഹിന്ദി നടന്‍ സല്‍മാന്‍ഖാന്‍ ഇംഗ്ലീഷ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ശ്രദ്ധേയം )
ഇനിയെങ്കിലും ,സാധാരണക്കാരും,ദരിദ്രരുമായ ഇന്ത്യന്‍''കന്നുകാലിക്കൂട്ടങ്ങളെ''(cattle class)
വോട്ടുബാങ്കിന് വേണ്ടി വിഭജിക്കരുത്.
ഞങ്ങള്‍ ,ഇന്ത്യക്കാര്‍ .........മുസല്മാനോ,ഹിന്ദുവോ,മതരഹിതരോ,ന്യൂനപക്ഷ-,ഭൂരിപക്ഷങ്ങളോ ആവട്ടെ ഞങ്ങളുടെ മനസ്സുകള്‍ വിഭജിക്കരുത്.ഉള്ളത് കൊണ്ട്, സ്വല്‍പ്പം സമാധാനത്തോടെ
ജീവിക്കാന്‍ അനുവദിക്കുക......
കെ.എം.രാധ
RAJIV GANDHI
ഇന്ത്യന്‍  ഭരണകൂടമേ ലജ്ജിക്കൂ.....
കാശ്മീരില്‍ തീവ്രവാദികളെ,ചത്തീസ്ഗഡില്‍ മാവോയിസ്റ്റ്കളെ തുരത്താന്‍,ജീവനില്‍ കൊതി കൊണ്ട് സ്ത്രീകളടക്കം തോക്കെടുക്കുന്നു.
ജനത്തെ രക്ഷിക്കാന്‍ വയ്യെങ്കില്‍ ,രാജി വെച്ച് ഇറങ്ങിപ്പോകൂ....
ജനത്തിന്‍റെ നികുതിപ്പണമെടുത്ത്,മാസം തോറും വേതനമായി ലക്ഷം രൂപ വാങ്ങി പോക്കറ്റിലിട്ട്, തിന്ന് കൊഴുത്ത്,ജനത്തിന്‍റെ ജീവന്‍ പോലും രക്ഷിക്കാനാവാത്ത രാക്ഷസ ജനപ്രതിനിധികളെ...
കാലം..ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ല.
കെ.എം.രാധ

Tuesday 28 January 2014

ആധുനിക ഇന്ത്യ...സുശക്തമാകട്ടെ...
ജനാധിപത്യം,മതേതരത്വം,തുല്യ നീതി,ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഒന്നാം സ്ഥാനം ,......
രാഷ്ട്രത്തിന്‍റെ അഭിമാനം,അന്തസ്സുയര്‍ത്താന്‍ ,.ഭാരതത്തിന് കഴിയട്ടെ.
ഹൃദ്യമായ റിപ്പബ്ലിക്ക് ദിനാശംസകള്‍.
കെ.എം,രാധ
ഇതാണോ, ഇന്ത്യന്‍ ജനാധിപത്യം , മതേതരത്വം?
Delhi records 1,121 rape cases in 2013, highest in 13 years.
The national capital has 1,121 rape cases registered in the first eight months of this year, the highest in the last 13 years.
The number of reported cases which stands at 1,121, till August 31 (2013)
ഇന്ത്യന്‍ തലസ്ഥാനം,ഡല്‍ഹിയിയില്‍ ,പ്രതിപക്ഷ സ്ഥാനത്തിരിക്കുന്നവര്‍,കേന്ദ്ര സര്‍ക്കാരിനെതിരെ ,സമരം നടത്തുക.
( ഡല്‍ഹിയില്‍ , പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌.)
...........................................................................................................
വിമര്‍ശനങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ട്,തിരുത്തി മുന്നോട്ടു പോകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ,ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനമുള്ളൂ. ബാക്കിയെല്ലാം,മണ്ണടിയും.
............................................................................................................
ബിജെപി എന്ന ദേശീയ പാര്‍ട്ടി യ്ക്ക് അങ്ങനെ സംഭവിക്കരുതെന്ന് കരുതി അത്രയും എഴുതി
ഫേയ്സ്ബുക്ക് ചുവരില്‍ എന്തെഴുതണം,എഴുതരുത് എന്ന് തീരുമാനിക്കാനുള്ള അധികാരം,...
, ഞങ്ങള്‍ക്കുണ്ട്‌.
ആപ്പി''നോടുള്ള ഇഷ്ടമല്ല,നിലവിലുള്ള ഭരണ സംവിധാനത്തോടുള്ള എതിര്‍പ്പാണ്,ജനത്തെ മറ്റൊരു സംവിധാനത്തിലേയ്ക്കെത്തിച്ചത്.
അതാരും ,മറക്കണ്ട.
ജനത്തെ ,കഷ്ടപ്പെടുത്തരുത്.
ഇനിയും,ജനവിരുദ്ധ നയങ്ങള്‍ തുടര്‍ന്നാല്‍,.........................
ജനം പകവീട്ടും.
കെ.എം.രാധ
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും....
കേരളീയ ജനാധിപത്യ സമൂഹത്തില്‍, കൊന്നും കൊലവിളിച്ചും,മത സ്പര്‍ധ ഊതിക്കത്തിച്ച് തീ വ്രവാദം പൊലിപ്പിച്ചും, തമ്മിലടിപ്പിച്ച് രാഷ്ട്രീയ കൊലകളുടെ എണ്ണം പരസ്പരം ആരോപിച്ചുകൊണ്ട്‌,
പൊട്ടിച്ചിരിയ്ക്കുന്ന ബുദ്ധികേന്ദ്രങ്ങളേ...
ഇത്തരം ,ദുഷ്കര്‍മ്മങ്ങള്‍ ആര്‍ക്കുവേണ്ടി?
സമൂഹനന്മ്യ്ക്കോ?
രാഷ്ട്രീയ കൊലയ്ക്ക് ഇരയായ ടിപി ചന്ദ്രശേഖരന്റെ അമ്മയുടെ വാക്കുകള്‍ ടെലിവിഷനില്‍ ,കേട്ട് കണ്ണുകള്‍ നിറഞ്ഞു....
കോഴിക്കോട് പടക്കകട സ്ഫോടനത്തില്‍ കൂട്ടുകാരിയുടെ പിതാവും,ശിഷ്യനും .കത്തി ചാമ്പലായത് ..കണ്ടപ്പോഴും...
പരിഷ്കൃത സമൂഹമെന്ന്,സ്വയം അഭിമാനിക്കുന്ന കേരളീയരേ...
ചിന്തിക്കുക...
ഇത്തരം കാപട്യങ്ങള്‍ക്കു മറു മരുന്നുണ്ടോ എന്ന്?
കെ.എം.രാധ

Thursday 23 January 2014

കേന്ദ്ര കോണ്ഗ്രസ് സര്‍ക്കാര്‍ , ശശി തരൂരിനെ രക്ഷിക്കുന്നു,..
ശശി തരൂര്‍ രാജി വെയ്ക്കുക....
തരൂരിനെ കോണ്ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക...
...ശശി തരൂരിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കുക.
പാകിസ്ഥാന്‍ ''അപ്സരസ്' മെഹര്‍ തരാറുമായി നിരന്തരം ബ്ലാക്ക്‌ബെറിയിലൂടെ 'പ്രണ യ സന്ദേശങ്ങള്‍''കൈമാറി,.
..2014 january 16 WEDENSDAY രാത്രി മുഴുവന്‍,വഴക്ക് കൂടി,സുനന്ദ യെ പീഡിപ്പിച്ച്,
പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ 6.30 AM സുനന്ദ പുഷ്കര്‍,സ്വന്തം സ്യൂട്ടില്‍ ഉറങ്ങാന്‍ പോയെന്ന് '
('TIMES OF INDIA'',)Shashi Tharoor apparently came to the hotel a day later on Thursday and the couple shifted to the suite 345. After a bitter fight through Thursday night, investigators have found, Sunanda went to sleep around 6.30am on Friday. Through Friday, she did not order food.

Around 7am on Friday, Tharoor left for the AICC meet at Talkatora Stadium. Narain Swami, his help, told police that he was in the suite the whole of January 17 and had seen her in the afternoon.

The minister says he returned around 6.30pm. Sunanda's room was shut but not latched — it was a suite with an attached drawing room. When Narain asked Tharoor if he should wake up "madam", he reportedly said: Let her sleep. She has been awake all night. Tharoor had a cup of coffee and freshened up as he had to step out. Before leaving, he decided to check on her. )
(അതിന് ശേഷം, സുനന്ദ വെള്ളിയാഴ്ച പകല്‍ 1 TO 4 PM സമയത്ത് മരിച്ചു.വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന്!
അമിതമായി 30-40,ഗുളികകള്‍ കഴിച്ചു.എങ്ങനെ?
മരണ ദിവസം ,സുനന്ദ ഒന്നും കഴിച്ചില്ല.
സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍.
രാവിലെ തരൂര്‍ ,AICC സമ്മേളനത്തിന് പോയത്രേ.!
സുനന്ദയുടെ ദേഹത്ത്, 15 ലധികം അടിയുടെ പാടുകളുണ്ട്.
അവരുടെ,കഴുത്തില്‍ എങ്ങനെ മുറിവ് വന്നു?
ഫിലിപ്പ് എം.പ്രസാദ് PEOPLE TV ചാനലില്‍ പറഞ്ഞത് പോലെ,''കഴുത്തില്‍ പിടിച്ചാല്‍ വായ തുറക്കും.
അവരെ,ബലമായി ,വായില്‍ ഗുളികകള്‍ കുത്തിചെലുത്തിയതാണെങ്കിലോ ?
തുറന്ന് കിടന്ന വാതില്‍....
അത്,തന്നെ...സംശയാസ്പദം.
സിസിടിവി ദൃശ്യങ്ങളില്‍ ,പകല്‍ ആരെക്കൊയോ ,(ചാനലുകളില്‍ കേട്ടു) സുനന്ദയുടെ മുറിയില്‍ പോയി?
അവര്‍,എപ്പോള്‍,ഏത് സമയത്ത് പോയി?എന്തിന്?
ഒരു വിവി ഐ പിയുടെ ഭാര്യ കിടക്കുന്ന മുറിയില്‍ ആര്‍ക്കും പ്രവേശിക്കാനാവുമോ.?
ഒരു സംശയവും വേണ്ട..
തരൂര്‍,സുനന്ദ യ്ക്ക് കാവലിന് ഒന്നിലധികം ''ആളുകളെ ''നിര്‍ത്തിയിട്ടുണ്ട്. തീര്‍ച്ച .
അവര്‍ ആരെല്ലാം?
മാത്രമോ?
അസുഖം ബാധിച്ച (ചെറുതോ,വലുതോ ആകട്ടെ ) സുനന്ദ യ്ക്ക്,മാനസിക സംഘര്‍ഷം ഉണ്ടെന്നറിഞ്ഞിട്ടും ,തരൂര്‍...മെഹര്‍ തരാര്‍ എന്ന പാകിസ്ഥാനി പത്രപ്രവര്‍ത്തകയു മായി 'അടുപ്പം' തുടര്‍ന്നു!.
അതാണ്‌,നിസ്സഹായയായ സുനന്ദ പുഷ്കര്‍ വളരെ വിഷമത്തോടെ JANUARY 15TH TWITTER ല്‍ ഇങ്ങനെ എഴുതിയത് (SunandaPTharoor @sptvrock
Jan 15
@MehrTarar the audacity of a woman desperaely in love with an Indian "please shashi dont make me go i pleaded and begged i love u Shashi "
രാവിലെ 6.30AM ഉറ ങ്ങാന്‍ പോയ സുനന്ദ യ്ക്ക്'' പ്രഭാതം,ഉച്ച, വൈകുന്നേരം'' വരെ ''ഭക്ഷണം വേണ മോ'' എന്ന് ആരും അന്വേഷിച്ചില്ലേ?
അവരുടെ മുറിയില്‍,ശശി തരൂരിന്റെ ''ആളുകള്‍''എന്ത് കാഴ്ച കാണാന്‍ പോയി?
ശശി തരൂര്‍,കേ.സി.വേണുഗോപാല്‍.പി.ജെ.കുര്യന്‍,കൊടിക്കു ന്നില്‍ സുരേഷ്,കെ.സുധാകരന്‍..ഈ മഹാന്മാരാരും തന്നെ,ഡല്‍ഹിയില്‍ ഭരിക്കാന്‍ പോയ അഞ്ചു വര്‍ഷവും,''സ്വന്തം സുഖസൌകര്യങ്ങള്‍'' നോക്കിയതല്ലാതെ,ഇന്ത്യയിലെ,കേരളത്തിലെ ''CATTLE CLASS'' ന് വേണ്ടി ഒരു ചെറു വിരല്‍ പോലും അനക്കിയിട്ടില്ല,.
എത്ര ഉദാഹരണങ്ങള്‍ വേണം ?..തരാം
സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ പലതും പറയും..എന്ത് കൊണ്ട്?
മയക്കുമരുന്ന് കേസില്‍ ദുബൈ യില്‍ തടവില്‍ കിടന്നപ്പോള്‍,,അമ്മയുടെ മൂന്നാം ഭര്‍ത്താവ് ''തരൂര്‍ ''മോചിപ്പിച്ചു.
ഹോ...എന്തൊരു പ്രത്യുപകാരം!
സ്വന്തം ''ആഡംബര ,രാഷ്ട്രീയ ഭാവിക്ക് ''അപ്പുറം,മറ്റൊന്നും നോക്കാത്ത തരൂര്‍..'സുബ്രമണ്യ സ്വാമിയോടും ,ലോകത്തോടും പറഞ്ഞു..''ശിവ് മേനോന്‍ എന്‍റെ മകനല്ല'' എന്ന് പറഞ്ഞു.
............................................................................................................
അവസാനമായി..ഈ TWEETR...സുനന്ദ പുഷ്കര്‍ എഴുതിയതെന്ന് എങ്ങനെ വിശ്വസിക്കും?കാരണം,ശശി തരൂരിന്റെ ''TWITTER''ACCOUNT ല്‍ പ്രവേശിക്കാനുള്ള ഇ-മെയില്‍ വിലാസം,സുനന്ദ പുഷ്കറിന് അറിയുമെങ്കില്‍,ശശി തരൂരിന് സുനന്ദയുടെ ''TWITTER''ല്‍ പ്രവേശിക്കാനുമാകും.
ഇതില്‍നിന്ന്,ഒരു കാര്യം വ്യക്തം..പരസ്പരം,''ഒളിമറ''യില്ലാത്ത അവരുടെ ജീവിതത്തില്‍ ,കൊടുങ്കാറ്റ് വിതച്ചത്...മെഹര്‍.
(താഴെ കൊടുത്ത സുനന്ദ പുഷ്കര്‍ എഴുതിയ ''TWITTER'' കുറിപ്പ് വായിക്കുക
....................................................................................................
oh hona hota hai woh hokay rahega. "Hastay huay jayengey (whatever is destined to happen will happen. Will go smiling)", were the among the last tweets of Sunanda Pushkar, wife of Union Minister Shashi Tharoor, who was found dead in a five-star hotel room here tonight.
Sunanda spent the wee hours of today on micro-blogging site Twitter.

Her tweet at 5.27 AM said "a close frn of mine got, so made she did it but as v Hindus says joh hona hota hai woh hokay rahey ga."

കഷ്ടം!നാട് ഭരിക്കാന്‍ പോയവര്‍,കടമകള്‍ മറന്ന് ജനത്തിന്റെ നികുതിപ്പണ മെടുത്ത്, 'സരിത -മെഹര്‍ 'മാര്‍ ക്ക് ഒപ്പം,പോകുമ്പോള്‍,''CATTLE CLASS''വെറും കാഴ്ചക്കാരായി നില്ക്കുന്നു.
കെ.എം.രാധ

Wednesday 22 January 2014

കേന്ദ്ര   കോണ്ഗ്രസ് സര്‍ക്കാര്‍ ,  ശശി   തരൂരിനെ രക്ഷിക്കുന്നു,..
     ശശി തരൂര്‍ രാജി വെയ്ക്കുക....
    തരൂരിനെ കോണ്ഗ്രസ്  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക...
  ...ശശി തരൂരിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കുക.
    പാകിസ്ഥാന്‍ ''അപ്സരസ്' മെഹര്‍ തരാറുമായി നിരന്തരം  ബ്ലാക്ക്‌ബെറിയിലൂടെ   'പ്രണ യ സന്ദേശങ്ങള്‍''കൈമാറി,.
 ..2014    january 16 WEDENSDAY രാത്രി മുഴുവന്‍,വഴക്ക് കൂടി,സുനന്ദ യെ പീഡിപ്പിച്ച്,
പിറ്റേന്ന് വെള്ളിയാഴ്ച  രാവിലെ 6.30 AM സുനന്ദ പുഷ്കര്‍,സ്വന്തം സ്യൂട്ടില്‍ ഉറങ്ങാന്‍ പോയെന്ന് '
   ('TIMES OF INDIA'',)Shashi Tharoor apparently came to the hotel a day later on Thursday and the couple shifted to the suite 345. After a bitter fight through Thursday night, investigators have found, Sunanda went to sleep around 6.30am on Friday. Through Friday, she did not order food. 

Around 7am on Friday, Tharoor left for the AICC meet at Talkatora Stadium. Narain Swami, his help, told police that he was in the suite the whole of January 17 and had seen her in the afternoon. 

The minister says he returned around 6.30pm. Sunanda's room was shut but not latched — it was a suite with an attached drawing room. When Narain asked Tharoor if he should wake up "madam", he reportedly said: Let her sleep. She has been awake all night. Tharoor had a cup of coffee and freshened up as he had to step out. Before leaving, he decided to check on her. )
(അതിന് ശേഷം,    സുനന്ദ വെള്ളിയാഴ്ച പകല്‍ 1 TO 4  PM സമയത്ത് മരിച്ചു.വിഷാംശം    ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന്!
   അമിതമായി 30-40,ഗുളികകള്‍ കഴിച്ചു.എങ്ങനെ?  
  മരണ ദിവസം ,സുനന്ദ ഒന്നും കഴിച്ചില്ല.
  സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍.
 രാവിലെ   തരൂര്‍ ,AICC സമ്മേളനത്തിന് പോയത്രേ.!
സുനന്ദയുടെ ദേഹത്ത്, 15  ലധികം  അടിയുടെ പാടുകളുണ്ട്.
   അവരുടെ,കഴുത്തില്‍ എങ്ങനെ മുറിവ് വന്നു?
   ഫിലിപ്പ് എം.പ്രസാദ്  PEOPLE TV ചാനലില്‍ പറഞ്ഞത് പോലെ,''കഴുത്തില്‍ പിടിച്ചാല്‍ വായ തുറക്കും.
   അവരെ,ബലമായി ,വായില്‍ ഗുളികകള്‍ കുത്തിചെലുത്തിയതാണെങ്കിലോ ? 
    തുറന്ന് കിടന്ന വാതില്‍....
   അത്,തന്നെ...സംശയാസ്പദം.
സിസിടിവി ദൃശ്യങ്ങളില്‍ ,പകല്‍ ആരെക്കൊയോ ,(ചാനലുകളില്‍ കേട്ടു) സുനന്ദയുടെ മുറിയില്‍ പോയി? 
അവര്‍,എപ്പോള്‍,ഏത് സമയത്ത് പോയി?എന്തിന്?
ഒരു വിവി ഐ പിയുടെ ഭാര്യ കിടക്കുന്ന മുറിയില്‍ ആര്‍ക്കും പ്രവേശിക്കാനാവുമോ.?
 ഒരു സംശയവും വേണ്ട..
   തരൂര്‍,സുനന്ദ യ്ക്ക് കാവലിന് ഒന്നിലധികം   ''ആളുകളെ ''നിര്‍ത്തിയിട്ടുണ്ട്. തീര്‍ച്ച .
      അവര്‍ ആരെല്ലാം?
   മാത്രമോ?   
അസുഖം ബാധിച്ച (ചെറുതോ,വലുതോ ആകട്ടെ )  സുനന്ദ യ്ക്ക്,മാനസിക  സംഘര്‍ഷം ഉണ്ടെന്നറിഞ്ഞിട്ടും ,തരൂര്‍...മെഹര്‍ തരാര്‍ എന്ന പാകിസ്ഥാനി പത്രപ്രവര്‍ത്തകയു മായി 'അടുപ്പം' തുടര്‍ന്നു!.
അതാണ്‌,നിസ്സഹായയായ സുനന്ദ  പുഷ്കര്‍ വളരെ വിഷമത്തോടെ   JANUARY 15TH TWITTER ല്‍   ഇങ്ങനെ എഴുതിയത്         (SunandaPTharoor ‏@sptvrock
Jan 15
@MehrTarar the audacity of a woman desperaely in love with an Indian "please shashi dont make me go i pleaded and begged i love u Shashi "
  രാവിലെ 6.30AM    ഉറ ങ്ങാന്‍ പോയ   സുനന്ദ യ്ക്ക്'' പ്രഭാതം,ഉച്ച, വൈകുന്നേരം'' വരെ ''ഭക്ഷണം വേണ മോ''  എന്ന് ആരും അന്വേഷിച്ചില്ലേ?  
അവരുടെ മുറിയില്‍,ശശി തരൂരിന്റെ ''ആളുകള്‍''എന്ത് കാഴ്ച കാണാന്‍ പോയി?
  ശശി തരൂര്‍,കേ.സി.വേണുഗോപാല്‍.പി.ജെ.കുര്യന്‍,കൊടിക്കു  ന്നില്‍ സുരേഷ്,കെ.സുധാകരന്‍..ഈ   മഹാന്മാരാരും തന്നെ,ഡല്‍ഹിയില്‍  ഭരിക്കാന്‍  പോയ അഞ്ചു വര്‍ഷവും,''സ്വന്തം സുഖസൌകര്യങ്ങള്‍'' നോക്കിയതല്ലാതെ,ഇന്ത്യയിലെ,കേരളത്തിലെ ''CATTLE CLASS'' ന് വേണ്ടി ഒരു ചെറു വിരല്‍ പോലും   അനക്കിയിട്ടില്ല,.
 എത്ര ഉദാഹരണങ്ങള്‍ വേണം ?..തരാം
സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ പലതും പറയും..എന്ത് കൊണ്ട്?
 മയക്കുമരുന്ന് കേസില്‍ ദുബൈ യില്‍ തടവില്‍ കിടന്നപ്പോള്‍,,അമ്മയുടെ മൂന്നാം ഭര്‍ത്താവ്  ''തരൂര്‍ ''മോചിപ്പിച്ചു.
ഹോ...എന്തൊരു പ്രത്യുപകാരം!
സ്വന്തം ''ആഡംബര ,രാഷ്ട്രീയ ഭാവിക്ക് ''അപ്പുറം,മറ്റൊന്നും നോക്കാത്ത തരൂര്‍..'സുബ്രമണ്യ സ്വാമിയോടും ,ലോകത്തോടും പറഞ്ഞു..''ശിവ് മേനോന്‍ എന്‍റെ മകനല്ല'' എന്ന് പറഞ്ഞു.  
............................................................................................................
അവസാനമായി..ഈ TWEETR...സുനന്ദ പുഷ്കര്‍ എഴുതിയതെന്ന് എങ്ങനെ വിശ്വസിക്കും?കാരണം,ശശി തരൂരിന്റെ ''TWITTER''ACCOUNT ല്‍ പ്രവേശിക്കാനുള്ള ഇ-മെയില്‍ വിലാസം,സുനന്ദ പുഷ്കറിന് അറിയുമെങ്കില്‍,ശശി തരൂരിന് സുനന്ദയുടെ ''TWITTER''ല്‍ പ്രവേശിക്കാനുമാകും.
  ഇതില്‍നിന്ന്,ഒരു കാര്യം വ്യക്തം..പരസ്പരം,''ഒളിമറ''യില്ലാത്ത അവരുടെ ജീവിതത്തില്‍ ,കൊടുങ്കാറ്റ് വിതച്ചത്...മെഹര്‍.
(താഴെ കൊടുത്ത സുനന്ദ പുഷ്കര്‍ എഴുതിയ ''TWITTER'' കുറിപ്പ്    വായിക്കുക
....................................................................................................
oh hona hota hai woh hokay rahega. "Hastay huay jayengey (whatever is destined to happen will happen. Will go smiling)", were the among the last tweets of Sunanda Pushkar, wife of Union Minister Shashi Tharoor, who was found dead in a five-star hotel room here tonight.
Sunanda spent the wee hours of today on micro-blogging site Twitter.

Her tweet at 5.27 AM said "a close frn of mine got, so made she did it but as v Hindus says joh hona hota hai woh hokay rahey ga."

കഷ്ടം!നാട് ഭരിക്കാന്‍ പോയവര്‍,കടമകള്‍ മറന്ന് ജനത്തിന്റെ നികുതിപ്പണ മെടുത്ത്, 'സരിത -മെഹര്‍ 'മാര്‍ ക്ക് ഒപ്പം,പോകുമ്പോള്‍,''CATTLE CLASS''വെറും കാഴ്ചക്കാരായി നില്ക്കുന്നു.
കെ.എം.രാധ
  

Tuesday 21 January 2014

നരേന്ദ്രമോഡി...ബുദ്ധിശാലി..
   എന്താ ബിജെപിക്ക് വീടുവീടാന്തരം കയറിയിറങ്ങി പ്രവര്‍ത്തിച്ചു കൂടേ?ആപ്പും,ബിജെപിയും കേരളം ഇന്ന് വരെ ഭരിച്ചിട്ടില്ല.ആപ്പ്..അവരുടെ പ്രവര്‍ത്തനം തുടങ്ങി.
  ബിജെപി?
  അതിനിടയ്ക്ക്..ഇന്ന്..ചാനലുകള്‍ പറഞ്ഞു..കുറെ പേര്‍ കണ്ണൂരില്‍ ബിജെപി വിട്ടെന്ന്...അണികളെ,ഒരുമിച്ചു നിര്‍ത്താന്‍ കഴിയണം.,പിണറായിക്ക് ,സാധിക്കുന്നു.പാവം..മോഡി കേരള നേതൃത്വത്തോട് എന്ത് പറഞ്ഞു?കേള്‍ക്കണോ..നിസ്സംഗത വെടിഞ്ഞു,പരമാവധി ഹൈന്ദവ-കൃസ്ത്യന്‍ വോട്ടുകള്‍ വാങ്ങാന്‍.മുസ്ലിം വോട്ടുകള്‍ കിട്ടില്ലെന്ന് മോഡിയ്ക്ക് അറിയാം..കേരളത്തില്‍,എന്തെല്ലാം,വിഷയങ്ങള്‍ ജനത്തിനു മുന്‍പില്‍ വെക്കാനുണ്ട്.കഷ്ടം.
ഞങ്ങള്‍,നിഷ്പക്ഷമായി,കാര്യം എഴുതി..അത്രമാത്രം
 കേരളത്തില്‍ ബിജെപി നേതൃത്വം നിദ്രയില്‍?
   അതുല്‍,അനൂപ് പാരാടന്‍ തുടങ്ങിയ വന്മ രങ്ങള്‍ എവിടെ?
''ഞങ്ങള്‍ തിന്നുകയുമില്ല,തീറ്റുകയുമില്ല''എന്ന ''പാരാടന്മാരുടെ മേല്‍ക്കോയ്മ''യാണ്,ബിജെപി യ്ക്ക് ദോഷമു ണ്ടാക്കുന്നത്.
ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ ,നിഷ്ക്രിയരാക്കി''ഞങ്ങള്‍ വി ച്ച് പി പ്രവര്‍ത്തകര്‍.ഞങ്ങളുടെ പേരില്‍ പലരും    ഫേയ്സ് ബുക്കില്‍ പ്രവര്‍ത്തിക്കുന്നു.
കഷ്ടം...
ഹിന്ദുവായ ആര്‍ക്കും ''ഹൈന്ദവ കൂട്ടായ്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാം.
എളിമ,പരസ്പര വിശ്വാസം,ഒരുമയുന്ണ്ടെങ്കിലേ,ഹിന്ദു വിന് നിലനില്പ്പുള്ളൂ...എന്ന ശക്തമായ വികാരമുണ്ടെങ്കില്‍,''ഹൈന്ദവര്‍''രക്ഷപ്പെടും.
ആശംസകളോടെ
കേ.എം.രാധ
ബഹു: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ ,അറിവിലേക്ക്....
എന്തിനാണ് ,താങ്കള്‍ കെജ്രു വാളിന് കത്തെഴുതുന്നത്?
ഓ....കേരളത്തിലെ നേഴ്സ് മാരെ..കുമാര്‍ ബിശ്വാസ് എന്ന കലാകാരന്‍ ,തൊഴിലിന്റെ ഭാഗമായി സ്റ്റേജ് പരിപാടികളില്‍ ..
. 2010ല്‍ ''തമാശകള്‍''പറഞ്ഞ താണോ കാരണം?
എങ്കില്‍പ്പിന്നെ,നാളെ ജയരാജ് വാര്യരോ,പൊടിയനോ തിരഞ്ഞെടുപ്പില്‍ വിജയിച്ച്,വന്നാല്‍...
അവര്‍ സ്റ്റേജ് പരിപാടികളില്‍ അവതരിപ്പിച്ച വിവിധ ക
ാര്യങ്ങളെ ചൊല്ലി,താങ്കള്‍ .പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുമോ?..
ഹോ...ആഭ്യന്തര മന്ത്രിയുടെ...സര്‍വ മത സാഹോദര്യം..ഗംഭീരം!
ജാതിയില്‍ താഴ്ന്ന ''ഗുരുവായൂര്‍ കലാകാരന്‍റെ''പ്രശ്നം പരിഹരി ച്ചോ?
ശശി തരൂര്‍ ,സാധാരണ,പാവപ്പെട്ട ഇന്ത്യക്കാരെ ''CATTLE CLASS''എന്ന്,വിളിച്ചപ്പോള്‍, ?
ആപ്പിന്റെ കീഴില്‍ ദല്‍ഹിയിലെ, ജനത്തെ മുഴുവന്‍ ഇന്ന് തെരുവിലിറക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി സുശീല്‍കുമാര്‍ ഷിന്‍ഡേ എന്ന നിഷ്ക്രിയ ,കുറുക്കന്‍ ബുദ്ധിക്കാരന്‍ ,എന്താണ് പറഞ്ഞത്?
ഇന്ത്യയെന്ന ജനാധിപത്യ,മതേതര രാജ്യത്ത്..മുസല്‍മാന്‍ മാരെ സൂക്ഷിച്ചു അറസ്റ്റ് ചെയ്യണ ''മെന്ന്...
ഏറ്റവും രസകരം ...തനി മതേതര പാര്‍ട്ടിയായ മുസ്ലിംലീഗ് പോലും ഷിന്‍ഡേയുടെ പ്രസ്താവനയില്‍ മൌനം!..
അപ്പോഴൊന്നും,തോന്നാത്ത ധാര്‍മ്മിക രോഷം,നേഴ്സുമാര്‍ക്ക് വേണ്ടി ?,...
..തിരഞ്ഞെടുപ്പ്....അടുത്ത് വരികയല്ലേ?
കെ.എം.രാധ
 '' ദൃശ്യം''സിനിമ നല്ലത്!..ശക്തമായ സന്ദേശം....
  ...ചില സിനിമകളോ,സീരിയലുകളോ കാണുമ്പോഴേക്കും ,പുതുതലമുറക്കാര്‍,അതിലെ രംഗങ്ങള്‍ ....അതേപടി  ആവര്‍ത്തിക്കുമോ?
    ഹാഹാഹാ.....
  എന്തൊരു കണ്ടുപിടുത്തം!
   അങ്ങനെ,ആവര്‍ത്തിക്കുന്നവരെ കൈയോടെ പിടി കൂടി, ''ധൂം'' സിനിമ കണ്ട്,അതേപടി ബാങ്ക് മോഷണം നടത്തിയവരെ തടവിലിട്ടില്ലേ?
    അതുപോലെ,ശിക്ഷിക്കണം.
  ''ദൃശ്യ''ത്തില്‍,മോഹന്‍ലാലിനെ,''ശിക്ഷി''ക്കാനുള്ള കാര്യങ്ങള്‍,സിനിമയില്‍  തന്നെയുണ്ട്‌.
  സൂക്ഷിച്ചു നോക്കൂ...ശ്രീ.ടി.പി.സെന്‍കുമാര്‍.?
    പക്ഷേ,അതിന് മുന്പ് ,  കേരളത്തില്‍  വര്‍ഷങ്ങളായി  നടക്കുന്ന ഉന്നതര്‍ ഉള്‍പ്പെട്ട  കൊടും പെണ്‍ പീഡന ത്തില്‍ ഇരകള്‍ക്ക് നീതി ലഭിച്ചുവോ?
    ഇതുപോലുള്ള ,സിനിമകള്‍ ചിത്രീകരിക്കാനുള്ള (അവ,വിദേശ സിനിമകളില്‍ നിന്ന്,കടം കൊണ്ടതാവട്ടെ,സംവിധായക ബുദ്ധി യില്‍ നിന്ന്      ഉരുത്തിരിഞ്ഞതാവട്ടെ)കാരണങ്ങ ള്‍ ‍ ?
  താങ്കള്‍,ചിന്തിച്ചിട്ടുണ്ടോ?
  പണ കൊഴുപ്പ്,രാഷ്ട്രീയ അധികാരമുണ്ടെങ്കില്‍,  പാവപ്പെട്ടവരുടെ -സാധാരണക്കാരുടെ  പെണ്‍ മക്കളെ തെറ്റായ വഴിക്ക്,കൊണ്ടുപോകാം!...
   നടി പ്രിയങ്ക, കിളിരൂര്‍   ശാരി,  അനഘ., സൂര്യനെല്ലി പെണ്‍കുട്ടി,ഐസ്ക്രീം,തോപ്പും പടി, വിതുര ,സിസ്റ്റര്‍  അഭയ  എത്രയെത്ര കുരുന്നുകള്‍ ഹോമിക്കപ്പെട്ടു.!
  കൃഷ്ണപ്രിയയുടെ പിതാവ് ,എന്തിന്.''കൊലപാതക''ത്തിന് മുതിര്‍ന്നു?
  ഈയിടെ ,പോലീസ് തന്നെ,കള്ളനോട് മോഷ്ടിച്ച്,''ധനം പങ്കുവയ്ക്കാ''മെന്ന ഫോണ്‍ സംഭാഷണം,തത് സമയം വയര്‍ലെസ് വഴി കേട്ടിട്ട് എന്ത് സംഭവിച്ചു?
വെറുമൊരു സസ്പെന്‍ഷന്‍!
മുഖ്യമന്ത്രി ,നിയമസഭയില്‍ പ്രസ്താവിച്ച ക്രിമിനല്‍ പശ്ചാത്തലമുള്ള   533 പോലീസ് ഓഫീസേര്‍സ് ഉള്‍പ്പെട്ട നിയമപാലകരെ പിരിച്ചു വിട്ട്,  സമൂഹത്തില്‍  സത്യവും,നീതിയും പുലരാന്‍...താങ്കള്‍,സര്‍ക്കാരിനെ ഈ നിമിഷം വരെ,പ്രേരിപ്പിച്ചുവോ?
  എന്നിട്ടുപോരെ,..സംവിധായകന്‍..ജീത്തു ജോസഫിനെ കുറ്റപ്പെടുത്തല്‍?
   ബഹു:സെന്‍കുമാര്‍ പോലീസ് മേധാവിയോട്‌(പരിചയമില്ല.) ചില ചോദ്യങ്ങള്‍....
  സാര്‍,രണ്ടാം ക്ലാസ്സ് പോലും പഠിക്കാത്ത റെജീനയ്ക്ക് ,സെബാസ്റ്റ്യന്‍,അന്ന്..കേസ് കൊടുത്തവര്‍ക്കെല്ലാം പണം വാരിക്കോരി ആര്‍ നല്കി?കേസ് എങ്ങനെ തേയ്ഞ്ഞ് മാഞ്ഞു?
  സാധാരണക്കാര്‍, രാഷ്ട്രീയക്കാരെ  ,ഭരണം ഏല്പ്പിക്കുന്നത്,''സുഖലോലുപ ജീവിതം നയിക്കാനും,പെണ്‍ സേവ യ്ക്കു മാണോ?അതോ,പാവങ്ങളുടെ കണ്ണീരൊപ്പാനോ?      
ഇപ്പോള്‍,കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെട്ട ''സോളാര്‍ ''കേസുകള്‍ മായ്ക്കാന്‍ , ജയിലില്‍ കിടക്കും, സരിതാമാഡത്തിന് എത്ര കോടി പണമാണ്,ലഭിക്കുന്നത്? 
ഇതൊന്നും,ചോദിക്കാനും,പറയാനും,ഇവിടെ ''സര്‍ക്കാ രുണ്ടോ?
 ഇപ്പോള്‍ തന്നെ ,തരൂര്‍ മന്ത്രിയെ രക്ഷിക്കാന്‍ സകല തന്ത്രങ്ങളും മെനഞ്ഞു കഴിഞ്ഞു...
   ലീലാ  ഹോട്ടല്‍ ജീവനക്കാര്‍ പോലും (മുന്‍പ് ,കാര്യങ്ങ ള്‍ ,വിശദീകരിച്ചവര്‍),പേടിച്ച് ഒരക്ഷരം മിണ്ടുന്നില്ല!
   ഹാ...കഷ്ടം!
  അവസാനമായി ഈ സിനിമ നല്‍കുന്ന ശക്തമായ നല്ല സന്ദേശം .....കേള്‍ക്കൂ...
   ഉന്നതരും,രാഷ്ട്രീയക്കാരും കൂടി....
  ജീവിതത്തിലേ റെ വിഷമങ്ങളുണ്ടെങ്കിലും,ഒരു വിധം സ്വൈര്യ-സമാധാനത്തോടെ കഴിയുന്ന സാധാരണക്കാരുടെ  ജീവിതത്തില്‍,കടന്നുകയറ്റം നടത്തി,അവരെ ജീവിക്കാന നുവദിച്ചില്ലെങ്കില്‍......
അവരുടെ പെണ്‍ മക്കളെ സിനിമ,സീരിയല്‍,അല്ലെങ്കില്‍ വെറുമൊരു നേരമ്പോക്കിന് ,ചതിയില്‍പ്പെടുത്തി,വഞ്ചിച്ച് തകര്‍ത്താല്‍....
ഒടുവില്‍,കേസുകളില്‍ നിന്ന്,നിഷ്പ്രയാസം ''ചിരിച്ചു കൊണ്ട്'' രക്ഷപ്പെട്ടാല്‍...
     ഒട്ടും സംശയിക്കേണ്ട   '' ദൃശ്യം.''.ആവര്‍ത്തിക്കും.
   ഈയിടെ,നടുവേദനയ്ക്ക്,ഡോക്ടര്‍ ഗോപിനാഥിന്റെ അടുക്കല്‍,ഊഴം കാത്ത് നില്ക്കുമ്പോള്‍,80.വയസ്സുള്ള ഒരമ്മ സൂചിപ്പിച്ചതെന്താണ്?.
കേള്‍ക്കൂ...ശ്രീ.സെന്‍കുമാര്‍.....
''സ്വന്തം മക്കളെ പീഡിപ്പിക്കുന്ന പിതാക്കന്മാരുടെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിക്കണ''മെന്ന്! തെളിവുണ്ടായിട്ടും, കടുത്ത ശിക്ഷ യുടെ കുറവാണ്..ഇത്തരം ക്രൂരതകള്‍ക്ക് കള മൊരുങ്ങുന്നത്! ..
   ,അനേകം അമ്മമാരുടെ നീറി പ്പടരും  ''വേദന'' യില്‍,,പുകഞ്ഞ്  ജോയ് മാത്യു,ജീത്തു ജോസഫ്,രഞ്ജി ത്ത്.....തുടങ്ങിയവര്‍    ഇതുപോലെയുള്ള ചലച്ചിത്രങ്ങള്‍ എടുക്കും.എടുക്കണം.
  ''തെറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍,കോടതി ശിക്ഷി ച്ചില്ലെങ്കിലും,നിഴല്‍ പോലെ ഞങ്ങളെ ''ഭസ്മ''മാക്കാന്‍ ,സത്യാന്വേഷികള്‍ വരും''എന്ന ചിന്ത ,
  അപഥസഞ്ചാരത്തില്‍നിന്ന്‌ പിന്മാറാന്‍ ''സുഖിയന്മാരെ''   പ്രേരിപ്പിക്കും
  ഒരു പക്ഷേ...താങ്കള്‍ ചോദിക്കുമായിരിക്കാം..,പെണ്‍കുട്ടികള്‍ ,''വഴി പ്പെട്ടിട്ടല്ലേ''എന്ന്...
    കലാപരമായ കഴിവുകളുണ്ടായിട്ടും,പിന്തള്ള  പ്പെടുമ്പോള്‍,ഒട്ടും ഇഷ്ടമില്ലാതെ യാണ് പലരും ''ഒത്തുതീര്‍പ്പിന്'''..തയാറാവുന്നത്!
അല്ലാതെ,പിതാവും,ചേട്ടനുമൊക്കെ ആവാന്‍ പ്രായമുള്ള   ''മുതുക്കന്മാ'' രോടുള്ള ''അഗാധ പ്രണയം ''കൊണ്ടല്ല.
അപ്പോള്‍,...ആരാണ് യഥാര്‍ത്ഥ ത്തില്‍ കുറ്റക്കാര്‍?
പറയൂ....സെന്‍കുമാര്‍.?
ആശംസകളോടെ
കെ.എം.രാധ

Monday 20 January 2014

 കെജ്ര്വാളിന് .....തീവ്രവാദ ഭീഷണി!
  എന്തുകൊണ്ട്?
(ഈ ഗ്രൂപ്പില്‍ നല്ല,ചിന്തനീയമായ ചര്‍ച്ചകളാണ് നടക്കുന്നത്.സന്തോഷമുണ്ട്.
  ജനാധിപത്യത്തെ പോഷിപ്പിക്കുന്ന ,ചരിത്രവസ്തുതകളും,സാഹചര്യത്തെളിവുകളും ശേഖരിച്ച് മാത്രമേ..ശരിയായ നിഗമനങ്ങളിലെത്താവൂ.
അന്യരെ ദ്രോഹിക്കാത്ത,എങ്കില്‍,തെറ്റുകള്‍ ചൂണ്ടുന്ന ...ഒരു വേദി..അതായിരിക്കട്ടെ..ഈ...ഗ്രൂപ്പ്.)
   ശാന്തിഭൂഷന്‍ നടത്തിയ തീര്‍ത്തും തെറ്റായ പ്രസ്താവനയ്ക്ക് ശേഷം,കെജ്രുവാള്‍ ,''ബ ട് ലാ''ഏറ്റുമുട്ടല്‍ യഥാര്‍ത്ഥ മല്ലെന്ന്,ആ.കേസില്‍ ശിക്ഷ അനുഭവിക്കുന്നവരെ വിടണമെന്ന്,(ബ ട് ല ശരി ഏറ്റുമുട്ടല്‍ .ഞങ്ങള്‍ ,ഗവേഷണം നടത്തിയിട്ടുണ്ട്)പറഞ്ഞു.
പോരാ................
മംഗലാപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കല്‍..ഹൈദരാബാദില്‍ ഒരു മതവിഭാഗം മാത്രം താമസിക്കുന്ന സ്ഥലത്ത്,2010  ഏപ്രില്‍ ചിന്നസ്വാമി സ്റ്റേഡിയം,അഹമ്മദ ബാദ്,സൂറത്ത്,പുണെ,ഡെല്‍ഹി,ബീഹാര്‍ ബോധ് ഗയ  യില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനങ്ങളില്‍  NIA  (  എത്രയോ തീവ്രവാദ കേസുകള്‍ മായ്ച്ച,എന്‍ ഐ എ,തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് മാത്രം നടപടിയെടുത്തത്! )യാസിന് പങ്കുണ്ടെന്ന് തെളിഞ്ഞ്,ഇന്ത്യന്‍ -നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചു യാസിനെ അറസ്റ്റു  ചെയ്ത്,(2013 AUGUST 23) തടവിലാക്കി .കേരളത്തിലെ ചില സംഘടനകളുമായി ,യാസിനു ബന്ധമുണ്ടെന്ന് മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
  ആ യാസിന്‍ ബട്കലിനെ വിട്ടയക്കണ മെന്ന്  കെജ്രുവാള്‍ മുഖ്യമന്ത്രി,ഇന്ത്യന്‍ പ്രധാനമന്ത്രിയാവും മുന്‍പേ..
കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു...
അതാണ്‌..ഇപ്പോള്‍,കേജ്രുവാളിനെ തട്ടിക്കൊണ്ടുപോയി ,ബട് കലിനെ''വിട്ടയക്കണ മെന്ന നിബന്ധന വെച്ചത്..
  സമൂഹത്തോട് സ്വല്പ്പം കാരുണ്യം,അന്നത്തെ അത്യുഗ്രന്‍ സ്ഫോടനത്തില്‍ ചാമ്പലായ നിരപരാധികളുടെ ജീവന് തെല്ലും വില നല്‍കാത്ത കെജ്രുവാളേ...
   ഇനിയെങ്കിലും...തീവ്രവാദികള്‍ക്കൊപ്പം നിന്ന്..രാജ്യത്തെ കുരുതി കൊടുക്കരുതേ....
സൂക്ഷിക്കുക....ജനത്തെ പൊള്ളിക്കുന്ന പ്രസ്താവനകള്‍,കോണ്ഗ്രസ്സിനൊപ്പം കൂടി  നടത്തി.,രാജ്യത്തിന്‍റെ ഐക്യം,സമാധാനം തകര്‍ക്കരുത്.
K.M.RADHA.
ഇന്ത്യയുടെ  തലസ്ഥാനം,  സംഘര്‍ഷ ഭരിതം .................
  കോണ്ഗ്രസ് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ  ഡല്‍ഹി പോലീസിനെ നിയന്ത്രിച്ചില്ല.അമിത സ്വാതന്ത്ര്യം നല്‍കി .
   അതാണ്‌,മുന്‍ ഡല്‍ഹി മുഖ്യമന്ത്രി     ഷീലാ ദീക്ഷിത് ''സ്വന്തം മകള്‍ക്ക് പോലും ഡല്‍ഹിയില്‍ സുരക്ഷ കിട്ടില്ലെന്ന് മുന്‍‌കൂര്‍ ജാമ്യമെടുത്തത്‌. 
    കെജ്രുവാള്‍ മുഖ്യനായ ശേഷം,   ഡല്‍ഹിയില്‍ തുടര്‍ച്ചയായി   ഡച്ച് വനിതയെ  ഉപദ്രവിച്ചത് പോലെയുള്ള  പീഡനങ്ങള്‍,മയക്കുമരുന്ന്,..എന്ത്  ചെയ്തികള്‍ക്കും പണം വാങ്ങി ,പോലീസുകാര്‍ കൂട്ട് നില്‍ക്കുന്നു.(കേരളത്തിലും സ്ഥിതി വ്യത്യസ്ത മല്ലെന്നറിയാമല്ലോ) അവരെ,ജോലിയില്‍ നിന്ന് പിരിച്ചു വിടേണ്ടത് കോണ്ഗ്രസ്.     
  ബിജെപി,  ആം ആദ്മിയെ  വിമര്‍ശിക്കുകയല്ല..മറിച്ച്,ഇത്തരം നീറും പ്രശ്നങ്ങളില്‍ ആം ആദ്മിയെ പിന്തുണച്ച്,ഇത്രക്കാലം പ്രതിപക്ഷത്തിരുന്ന് നേടാനാകാത്ത,''ജന വിശ്വാസം''  നേടുകയാണ്‌.,വേണ്ടത്.  
   അല്ലാതെ,എരിയും തീയില്‍ എണ്ണയൊഴിക്കുകയല്ല വേണ്ടതെന്ന് ഹര്‍ഷ വര്‍ ദ്ധനനോട്,ബിജെപി നേതൃത്വം മുന്നറിയിപ്പ് കൊടുക്കുക.
  ഇന്നലെ,  അദ്വാനി ബിജെപി സമ്മേളനത്തില്‍ ഒരു കാര്യം പ്രസ്താവിച്ചിരുന്നു..
''.അതേ.അമിത ആത്മ വിശ്വാസം ആപത്ത്.''
,,കേരളത്തിലെ എല്‍ ഡി എഫ്-യുഡി എഫ്,ബിജെപി നേതൃത്വങ്ങള്‍ക്കും ,അദ്വാനിയുടെ വാക്കുകള്‍ ,ബാധകം.
   കെ.എം.രാധ

Sunday 19 January 2014

    ഇന്ത്യയെ തകര്‍ത്ത്,തരിപ്പണമാക്കി,...ഈ മഹത്തായ ജന്മഭൂമിയിലെ'' കാഫറുകളെ'' മുഴുവന്‍ കൊന്നൊടുക്കാന്‍ തുനിയുന്ന...പാകിസ്ഥാനുമായി ശശി തരൂരിനെ കൂട്ടിയിണക്കാന്‍ ,സുനന്ദ ''ISI''AGENTഎന്ന് ''TWITTER'' റില്‍''എഴുതിയ മെഹര്‍ തരാര്‍....
യഥാര്‍ത്ഥത്തില്‍.......
''നിഷ്കളങ്കന്‍'' സ്ത്രീകളെ കാണുമ്പോള്‍,ആ വശത്തേയ്ക്ക് നോക്കുക കൂടി ,ശീലമില്ലാത്ത തരൂര്‍ 'രാജ്യത്തെ ഒറ്റു''കൊടുക്കാന്‍
ശ്രമിച്ചുവോ?
ഡോക്ടര്‍മാരുടെ കണ്ടെത്തല്‍...സുനന്ദയുടെ മരണം ''പകല്‍ ഒരു മണി തൊട്ട് ഏഴ് മണിയ്ക്കും ഇടയ്ക്ക്.(ശശി തരൂര്‍ ആറു മണിയ്ക്ക് അവിടെ ഉണ്ടെന്ന് പത്രങ്ങള്‍.)
അജയ് തറയില്‍..........................................
കേരളീയര്‍ക്കറിയാം....
നാല്പേരുടെ മരണത്തിനിട യാക്കിയ കോഴിക്കോട് 'പെണ്‍ പീഡന'' കേസ് ,മായ്ച്ചത്,എങ്ങനെയെന്ന്,ജനാധിപത്യ സമൂഹത്തിനറിയാം.
''PEOPLE TV''ചെറുപ്പക്കാരനെ ,പരിഹസിക്കല്ലേ.
കെ. അജിത,സജീവന്‍,ബഷീര്‍...എത്രയെത്ര സാമൂഹ്യ പ്രവര്‍ത്തകര്‍,പഠിച്ച പണി ''നൂറ്റൊന്നും''.പയറ്റിയിട്ടും,കഴിയാതിരുന്നത്...
എല്ലാം,സത്യ മെന്ന് മനസ്സിലാക്കാന്‍.,
പി.സി.ജോര്‍ജ്ജ്,അര്‍ദ്ധരാത്രിയില്‍ പറഞ്ഞ,പിന്നീട് ഒരിക്കലും പറയാത്ത മൊഴി മാത്രം മതി.
ശശി തരൂര്‍ ,സ്ഥാനാര്‍ ത്ഥിയായാല്‍...ജയിക്കില്ല...
മെഹര്‍ തരാര്‍
   കോണ്ഗ്രസ് സര്‍ക്കാരിനെതിരെ, ബിജെപി,ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായ സമരം നടത്തുക...
ഇത്...വെറും കുടുംബ പ്രശ്നമല്ല...കേന്ദ്ര മന്ത്രിയാണ്,സംശയമുനയില്‍ നില്ക്കുന്നത്.!
സുനന്ദ പുഷ്കര്‍ വീണ്ടും...
(ഇംഗ്ലീഷ്-മലയാളം ചാനലുകള്‍,പത്രങ്ങളുടെ അടിസ്ഥാനത്തില്‍ ചില സംശയങ്ങള്‍)...
അല്ലാ...അമിതമായി മരുന്ന് (ആ മരുന്ന് എത്ര ഉപയോഗിച്ചാലും മരണം സംഭവിക്കില്ലെന്ന് ഡോക്ടര്‍മാര്‍)കഴിച്ചാല്‍,സുനന്ദയുടെ ദേഹത്ത്,അടിയുടെ പാടുകള്‍ ഉണ്ടാവുമോ?
സുനന്ദയുടെ കഴുത്തില്‍ മുറിവുണ്ടായതെങ്ങനെ?
പോസ്റ്റ്‌മാര്‍ട്ടം,വളരെ വൈകിപ്പിച്ചശേഷം,പിന്നീട്,വളരെ തിരക്കിട്ട് പോസ്റ്റുമാര്‍ട്ടം നടത്തി,മിസൈല്‍ വേഗത്തില്‍ ശ്മശാനത്തില്‍ കൊണ്ട് പോയി ദഹിപ്പിച്ചു.
സുനന്ദ.ഒരിക്കലും,ആത്മഹത്യ ചെയ്യില്ലെന്ന്...പിതാവും,ബന്ധുക്കളും.
ശശി തരൂരിന്റെ'' ട്വിറ്റ റി''ല്‍ (ഇമെയില്‍-പാസ്സ്‌വേര്‍ഡ്‌ പരസ്പരം അറിയുമെങ്കില്‍),സുന ന്ദ യ്ക്ക് എഴുതാമെങ്കില്‍,ശശി തരൂരിന് ,സുനന്ദ യുടെ'' ടി റ്റ റി''ലും,എഴുതാമല്ലോ?)
കാരണം,സുനന്ദ ,അവസാനം എഴുതിയ ''ട്വീ റ്റ്''....അതിലെ വാക്കുകള്‍,പരിശോധിക്കൂ...
(ഇങ്ങനെയൊരു അതിബുദ്ധി കോഴിക്കോട്'' NIT'' സുഭാഷ് മാഷ്‌,തിരുവനന്തപുരംകാരി ഗവേഷണ വിദ്ധ്യാര്‍ത്ഥിനി ''ഇന്ദു''വില്‍ പ്രയോഗിച്ചതാണ്,വളരെ പെട്ടെന്ന്,റെയില്‍വേയില്‍ ,ചെറിയ അന്വേഷണം നടത്തിയതോടെ..ഞങ്ങള്‍ക്ക് തീര്‍ത്തും മനസ്സിലായത്‌.......
സുഭാഷ് തന്നെയാണ്,ഇന്ദുവിനെ ഓടും തീവണ്ടിയില്‍ നിന്ന്,പുഴയിലേക്ക് തള്ളിയിട്ടു കൊന്നതെന്ന്...
(മണല്‍ വാരുന്നവര്‍ എന്തോ വീഴുന്നത് കണ്ടെന്ന്‍,മൊഴി കൊടുത്തിട്ട് പോലും,അത്,മുഖവില്യ്ക്കാതെ ,ത്യാഗരാജന്‍ പോലീസ് ഓഫീസര്‍,കേസില്‍ തെളിവില്ലെന്ന് എഴുതി തള്ളി.ഒടുവില്‍,ഐ.ജി.സന്ധ്യയാണ്,സത്യം കണ്ടുപിടിച്ചത്!)
പിന്നെ,സുനന്ദയുടെ ''ദുരൂഹമരണ''ശേഷം,രണ്ട് പ്രാവശ്യം പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിക്കുമ്പോഴേക്കും,ശശി തരൂര്‍ ''ഐസിയു''വില്‍ !(ശശി തരൂര്‍ ,ഐസിയു വില്‍ നിന്ന് പുറത്തിറങ്ങു മ്പോള്‍, ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു...ആരോഗ്യത്തിനു കുഴപ്പമില്ലെന്ന്! )ഇത്,അന്വേഷണം,വൈകിപ്പിക്കുന്നതിനല്ലേ എന്ന് വക്കീല്‍ ഫിലിപ്പ് എം.പ്രസാദിനെ പ്പോലുള്ളവര്‍ '',PEOPLE TV''ല്‍.(ഞങ്ങളും)..സംശയിക്കുന്നെങ്കില്‍...
അത്,ശരിയായ സംശയം.....
പ്രശസ്ത പത്രപ്രവര്‍ത്തക നളിനി സിംഗിന്,സുനന്ദ ഫോണ്‍ വിളിച്ചപ്പോള്‍,''ഉടന്‍ ,മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന്"'പറഞ്ഞുവെന്ന്,നളിനി സിംഗ്,ചാനല്‍ വഴി വെളിപ്പെടുത്തി.
ഇതേ,ആശയം തന്നെയാണ് ,സുബ്രമണ്യന്‍ സ്വാമി,ട്വീറ്റില്‍ എഴുതിയത്.
ഐപിഎല്‍ ക്രിക്കറ്റ് അഴിമതിയുമായി രാഷ്ട്രീയക്കാര്‍ക്ക് ബന്ധ മുണ്ടെന്ന്,സുനന്ദയ്ക്ക് അറിയാം.അതിന് മുന്‍പ്,മരണം സംഭവിച്ചു.
സ്വാമിയെ അവിശ്വസിക്കേണ്ട കാര്യമില്ല.കേരളത്തിലെ ഒരു കേന്ദ്ര മന്ത്രിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍,ദുബായില്‍,പിടിയിലായി,മന്ത്രി രക്ഷിച്ചു എന്ന്''കേട്ട പാതി,കേള്‍ക്കാത്ത പാതി''ഞാന്‍ രക്ഷിച്ചില്ല,അതെന്‍റെ മകനല്ല''എന്ന് പറയാന്‍ തന്റേടം....ഈ തരൂര്‍ മന്ത്രിയ്ക്കുണ്ടായി.
(അതായത്...തടവില്‍ കഴിയുന്ന മകന്‍,സുനന്ദ യുടെ മകനാണ്,എന്‍റെ രക്തത്തില്‍ പിറന്ന മകനല്ല.കഷ്ടം!അധികാരവും,സ്വന്തം നിലനില്‍പ്പും എന്നന്നേക്കും നിലനിര്‍ത്താന്‍,വിദേശത്ത് പഠിച്ച്,വിദേശ സംസ്കാരത്തെ താലോലിച്ച് , എന്നും സുഖലോലുപ ജീവിതം നയിക്കുന്ന,സാധാരണക്കാരെ വെറും പുച്ഛ ത്തോടെ കാണുന്ന ഒരു വ്യക്തിയ്ക്കേ കഴിയൂ)മൃതദേഹത്തിന് മുന്‍പും,പിന്‍പും...തരൂരിന്റെ മുഖത്ത് വിഷമം?ദുഃഖം?കുറ്റബോധം"....കണ്ടില്ല.
ഈ വ്യക്തി..''ഭാര്യക്ക് സുഖമില്ല.ജയ്പ്പൂര്‍ സാഹിത്യോത്സവം' നഷ്ടപ്പെടും'',ഏത്,സമയത്ത് ''ട്വീറ്റി'ല്‍ എഴുതി എന്നും പരിശോധിക്കേണ്ടതാണ്.,
ഇവര്‍ തമ്മില്‍,ലീല ഹോട്ടലില്‍ വെച്ച് വാഗ്വാദമുണ്ടായെന്നും,പത്രങ്ങള്‍!
ആദ്യം,ശശി തരൂരിനെ കര്‍ശന ചോദ്യം ചെയ്യലിന് വിധേയമാക്കുക.എന്നിട്ടാവാം...അന്വേഷണം.!
രാഷ്ട്രീയക്കാരുടെ അതിബുദ്ധി കൊണ്ടാണ് കേരളത്തിലെ പല പെണ്‍ പീഡന -കൊലപാതക കേസുകളും മായ്ഞ്ഞു പോയത്!
അല്ലാ...മരുന്ന്,കഴിച്ചാല്‍ ശരീരത്തില്‍ അടിയുടെ പാടുണ്ടാവുമോ?കഴുത്തില്‍ ,മുറിവുണ്ടാവുമോ?
(സാധാരണക്കാരുടെ സംശയങ്ങള്‍ പങ്കുവയ്ക്കുന്നു.വെറുതെ,ഞങ്ങളുടെ നേര്‍ക്ക്‌,ഭീഷണിയുമായി വരേണ്ട.വായിച്ചു,ചിന്തിച്ച് മറുപടി.വെറുതെ ''ലൈക്ക്''കൊടുക്കരുത്. )
എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ.
ആശംസകളോടെ
കെ.എം.രാധ

Thursday 16 January 2014

ആം ആദ്മിയ്ക്ക് ബിജെപി സര്‍ക്കാരിനനെതിരെ ആരോപണങ്ങളുയര്‍ത്താന്‍ അവകാശമില്ല.
(The First BJP Government (16–31 May 1996)
4 The Second BJP Government (19 March 1998 - 13 October 1999)
5 The Third BJP Government (13 October 1999 - 13 May 2004))
ഇന്ത്യ 62 വര്‍ഷം കുടുംബ വാഴ്ച നടത്തി ബോഫോര്‍സ് മുതല്‍ കല്‍ക്കരി പാടം വരെ ലക്ഷം കോടികളുടെ അഴിമതി യില്‍ കുളിച്ച് ,രാജ്യം വില്ക്കുന്ന കോണ്ഗ്രസ്സിന്‍റെ,''അഴിമതി'' എഴുതാന്‍,ആം ആദ്മിക്കാരെ, ഫേയ്സ്‌ ബുക്കിന്റെ''ലക്ഷക്കണക്കിന്‌ താളുകള്‍ തികയില്ല.
ഇന്ത്യ ,മൂന്ന് വട്ടം വെറും 6 വ ര്‍ ഷം മാത്രം ഭരിച്ച,ബിജെപിയുടെ അഴിമതി ചൂണ്ടിക്കാണിക്കാന്‍ ,''ആപ്പിന് ''അവകാശമില്ല.
അവകാശമുണ്ടാകും! എപ്പോള്‍?
ആദ്യം,ഇപ്പോള്‍,ലഭിച്ച 5 വര്‍ഷം,...ഒരു പൊടി പോലും അഴിമതിയില്ലാതെ,ജനത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കൂ.
അതിന് ശേഷമാകാം....ബിജെപിയ്ക്കെതിരെ ''വാളെടുക്കല്‍''
കോണ്ഗ്രസ്സിന്റെ ,ലക്ഷകണക്കിന് അഴിമതി അന്വേഷിക്കുന്ന കൂട്ടത്തില്‍,ബിജെപിയുടെ അഴിമതി അന്വേഷിച്ച്കോണ്ഗ്രസ്സ്-,ബിജെപിമന്ത്രിമാര്‍ തെറ്റ് ചെയ്തെങ്കില്‍,തീര്‍ച്ചയായും അവരെ ശിക്ഷിക്കുക.
അപ്പോള്‍,കാണാം,കോണ്ഗ്രസ് പാര്‍ട്ടിയില്‍ ആളുണ്ടാവില്ല.കൊണ്ഗ്രസ്സും,കൂട്ടുകകഷികളുമെല്ലാം...ഒന്നിച്ച്,കല്‍തുറുങ്കില്‍.!
ഹാഹാ...അങ്ങനെ ,ഒരവസരം ''ആം ആദ്മിക്കാര്‍ ''നിര്‍വഹിക്കുമോ?....
ഡല്‍ഹി ,അഴിമതിമുക്തമായി ഭരിക്കു...,കോര്‍പ്പറേറ്റുകളില്‍ നിന്ന്,കോടികളുടെ ''നികുതിപ്പണം''പിടിച്ചെ ടുക്കൂ.
വര്‍ ഷം തോറും , കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിനത്തില്‍ ''ലക്ഷം കോടി ''രൂപ ഇളവുകള്‍ നല്‍കുന്നത് പിന്‍വലിക്കുക.
അതുമാത്രം,മതി ജനത്തിന്‍റെ നീറും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍...
ബിജെപിയെ തകര്‍ത്ത്,''തീവ്രവാദം''ശക്തിപ്പെടുത്താന്‍,പാകിസ്ഥാന്‍ നടത്തിയ നാടകങ്ങളായിരുന്നു..ഖാണ്ഡ ഹാര്‍ വിമാന റാഞ്ചലും,കാര്‍ഗില്‍ യുദ്ധവും....
അതുകൊണ്ട്,''ആം ആദ്മിക്കാര്‍ ''സ്വയം നന്നെന്ന്,പൊതു സമൂഹത്തില്‍ തെളിയിക്കൂ..വിശ്വാസ്യത നേടുക.
തീര്‍ച്ചയായും,നിഷ്പക്ഷ ജനാധിപത്യ വാദികള്‍ ...ഏത് രാഷ്ട്രീയ പാര്‍ട്ടി ''ജന നന്മ'പ്രവര്‍ത്തിച്ചാലും...അവര്‍ക്കൊപ്പം.
ആശംസകള്‍.
കെ.എം.രാധ
7Like ·  · Promote

Tuesday 14 January 2014

One day in April 1949, Dr Ezekiel, a lady doctor working in a hospital near the Cantonment Station in Bangalore, took pity on a pregnant woman who was thrown out of a hospital because she refused to divulge her name or address. All that Dr Ezekiel knew about the woman was that she was from North India and looked affluent, although she had very little money on her. So taken in was Dr Ezekiel by the woman in her early 30s that she rented a small house for her in the Benson Town area for Rs 50, bought her provisions, arranged for a dhobi and took her twice by taxi to a Roman Catholic hospital in the Civil Station for examination.

The would-be mother spent a month in Bangalore reading and re-reading from a packet of letters she carried with her at all times, keeping them under her pillow when she slept.

 
 
It is perfectly true that the lady has met me several times...we usually discussed two things: the Hindu Code Bill and the question of language, Hindi.
 
 
After one false alarm, she was rushed to the Catholic hospital on May 30, 1949, where she delivered a stillborn child the same night. She stayed at the hospital for nine days and returned to her rented home to recuperate for another 10 days before she finally took the flight back to Delhi on June 19, promising to repay her debts to the Ezekiels which amounted to Rs 600.

She forgot, however, to carry her precious letters back with her. They were intimate letters written to her by the Prime Minister of India, Pandit Jawaharlal Nehru. She was Shraddha Mata, a young attractive sanyasin whom Nehru appeared to be besotted with.

A retired chief justice of the Punjab and Calcutta high courts, Debi Singh Tewatia, a friend of the sanyasin, revealed to Outlook the full story of the Nehru-Shraddha Mata relationship. This is how it goes:

The Ezekiels never heard from Shraddha Mata again. When even the letter they sent her at the address she had given—c/o Asutosh Lahiri, gshms, New Delhi, was returned unopened, Dr Ezekiel's husband turned to Dr Karamchand Wade, a Hindi scholar and a friend, for help. 
 
 
I could see Panditji was attracted towards this (pointing to her face and features). I met him many times and for many hours at a stretch.
 
 
Was there any clue to her whereabouts, Ezekiel wanted to know, in the packet of letters which she had guarded so jealously but had forgotten under her pillow when she left?

Wade needed only one glimpse of the first letter, sent from Government House, Lucknow, on March 2, 1948, to recognise the handwriting of Pandit Nehru. The other letters were also from Nehru, addressed to Shraddha, and "of an intimate nature". Wade, an ardent admirer of the prime minister, was alarmed about the consequences to Nehru's reputation.

He paid Ezekiel the Rs 600 that Shraddha had borrowed and kept the letters. Wanting to deliver the letters personally to Nehru, he wrote to Nehru's private secretary A. Vithal Pai, whom he knew. But Pai's reply was not encouraging. Neither he nor the prime minister, Pai wrote, thought Wade should put himself to the trouble and expense of coming to Delhi to deliver the letters. He suggested that Wade send them by registered insured cover to Pai's residence instead. Pai airily dismissed Wade's claims of holding incriminating letters that would damage Nehru's reputation. "It is of course possible that misleading and plausible interpretations might be put on one or two chits that you may have seen," wrote Pai, "but the Prime Minister himself is not worried about improper or malicious use being made of them. I shall however wait to see the letters when you send them to me."

Wade wrote to Pai again, quoting from one of the letters in which Nehru says he may be able to see Shraddha Mata late at night after 10 pm. 
 
 
S.P. MookerjeeAware of Nehru’s susceptibility to attractive young women, Mookerjee tried to get the PM to meet her. Failing once, he recruited friend Jagat Narain Lal.
 
 
But Pai was unfazed. "No one need put any malicious interpretation on it," he wrote. "The importance we attach to your letter is not because of any interpretation that can be placed in the message that you quote, but on the fact that what you say shows up the woman in a very bad light."

But the tenacious Wade decided to travel to Delhi and deliver the papers to Nehru in person.Nehru met him and gave him one of the more innocuous letters from the packet as a keepsake. It was for identifying himself in case Wade ever needed to see him again. Nehru also gave him an exclusive phone number where he could get in touch with him and offered him some assignments. But Wade turned down the offer, saying that he had taken the trouble to get hold of the letters and deliver them to him out of a patriotic spirit and regard for the prime minister's reputation.

Shraddha Mata was first introduced to Nehru in 1948 in what could have been a Hindu Mahasabha plot to subvert Nehru's secular plans for India! Hindu Mahasabha chief Shyama Prasad Mookerjee, who first saw Shraddha Mata in Calcutta, mesmerising large assemblies with her lectures on the Vedas, invited her to Delhi. She had an equally impressive debut in Delhi where she addressed several meetings on her vision of a Hindu India. 
 
 
Vallabhbhai Patel The IB sent Patel an intercept: a Hindu Mahasabha letter that gloated over the success of "this contact". Patel asked Nehru to explain, but he dismissed it airily.
 
 
Aware of Nehru's susceptibility to attractive young women, Mookerjee tried to get the prime minister to meet her. At first, Nehru, with his innate disgust for godmen and godwomen, refused, but Mookerjee recruited a friend, Jagat Narain Lal, to take her to the prime minister's residence with him. One look at the shapely woman apparently bowled Nehru over. The 15-minute private audience he had granted her stretched to an hour and a half, and many more followed, usually late at night.

By March 1949, Hindu Mahasabha leaders were celebrating the success of their ploy. Outlook's research reveals that the Intelligence Bureau (IB) intercepted and forwarded a letter from the Mahasabha's Ashutosh Lahiri to V.D. Savarkar, to home minister Vallabhbhai Patel. Lahiri was crowing about Shraddha's "active contact" with Nehru. "I believe that higher powers are guiding the destiny of India. Who knows that this new contact, if it effectuates, might lead to quite new developments," he wrote.

On March 4, 1949, Patel forwarded the letter to Nehru, asking him for an explanation. Nehru replied the same day, dismissing the whole affair lightly: "...it is perfectly true that the lady in question has met me several times in Delhi and Lucknow.... (We) usually discussed two subjects—the Hindu Code Bill and the question of language, that is, Hindi. She tried to influence me in regard to these two matters and I tried to influence her the other way. 
 
 
Debi Singh Tewatia: the insider She was an orthodox Hindu and a very good orator. Her face was rather plain but her voice was bewitching, especially when she sang bhajans.
 
 
I don't know what success I've had, but she had none, so far as I am concerned."

Shraddha was more candid. In an interview with Khushwant Singh 15 years after Nehru's death, she said: "At the very first meeting that took place in the house on Aurangzeb Road, we established a rapport which seemed to indicate that we had known each other in our previous lives. I could see Panditji was attracted to me. He was impressed with what I had to say. And I do not deny that he was attracted towards this (pointing to her face and features). I met him many times and for many hours at a stretch. I sensed his growing attachment to me. He asked me many times about my marriage and my husband. I can say that had I been free and not taken the vows of a sanyasin, it would have been me and not any of the other women whose names have been linked with him (Lady Mountbatten, Padmaja Naidu, Mrinalini Sarabhai) that he would have wanted to marry. But it never came to it. I told him quite firmly that I was a sanyasin and that he, as a Brahmin, was expected to honour Hindu traditions." Shraddha, of course, denied that the relationship had ever gone beyond the platonic, but Khushwant was not convinced. "It was quite clear from all that she said that they did have an affair," he toldOutlook.

In 1976, Justice Debi Singh Tewatia received a letter from Dr Wade asking for an appointment. They met. Wade, in his 80s then, produced the one letter that Nehru had let him keep.It was an innocuous two lines, but the story that Wade told Tewatia about what seemed to be Nehru's illegitimate child was startling.

The irony of fate was that Tewatia had known Shraddha Mata since 1952, when he and the sanyasin were residing at the same boarding house on 48, Parliament Street in London, and knew about Nehru's relationship with her. "She was an orthodox Hindu and a very good orator," says Tewatia. Her face was rather plain but her voice, Tewatia recalls, was bewitching, especially when she sang Meera's bhajans. The young law student and the sanyasin met frequently and engaged in animated discussions on theological matters on which she was very well informed, devouring books in Hindi and English that lay in piles all over her room.

Tewatia learnt that Shraddha was born in Sultanpur, given in adoption to her paternal aunt, the queen of a small principality near Ayodhya. Married at 14 to a distant cousin, an advocate from Agra, she sought refuge within two weeks of her marriage in Gandhi's ashram. She later fled to the Himalayas, emerging as a full-fledged sanyasin at 26, sought out as a powerful orator and a living goddess. Shraddha did not make a secret of her political connections, especially with Nehru. Tewatia was himself an admirer of Nehru and it was to disabuse him about his idol that Shraddha told him of her intimacy with him. "I was arguing with her about the irrationality of palmistry when she suddenly said, 'You think Panditji is a rationalist? He used to extend his palm for me to read like a child'," he recalls.

Shraddha seemed to know the then vice-president, Sarvepalli Radhakrishnan as well. When she was ready to return to India a couple of years later, she asked Tewatia to call Radhakrishnan. The number she gave him was of a hotel in London, and Radhakrishnan came on the line immediately when he learnt that the call was from Shraddha. It was the vice-president, says Tewatia, who arranged for her flight back home within a week of her calling him.

Tewatia met her again almost a year later in August 1955 in Faridabad, Haryana. Her cottage was fenced in with a barbed wire guarded by several fierce dogs. One of her disciples let him in. They were both travelling to Delhi that afternoon and Shraddha offered him a lift in her new Packard car. The driver was a handsome Frenchman, Tewatia recalls. Her distaste for foreigners seemed to have vanished by then. "She even asked me if I had found a foreign wife for myself and when I reminded her that she was against Indians marrying foreigners, she said: 'Indians are very bad. Foreigners are much better'."

Tewatia's next encounter with the sanyasin was in 1966. "She was staying in Rajasthan House and I went to see her. She was quite changed. She had lost a lot of weight and her views were more progressive. She had become a leftist. She said something about Indira Gandhi I didn't understand then. She told me, 'Woh chudail mere peeche padi hui hai (that witch is after my blood).' Tewatia did not ask her why. Ten years later, when he met Wade, he understood.

Tewatia met Shraddha once again in 1985. He had arrived in Jaipur as one of a baraat party for the wedding of a nephew, and heard the night before his departure to Delhi that Shraddha was living right behind his hotel in an abandoned fort gifted to her by a devotee. She had changed almost beyond recognition, having become diabetic. But she was as friendly and hospitable as on their first meeting in London. It was the last time they met.

Shraddha Mata, quite possibly the mother of India's first prime minister's still-born child, passed away in 1987.