Thursday 9 January 2014

SHARE....SHARE...
ഈഴവ സൈറ്റില്‍ എഴുതിയത്......
നജീമിന്റെ വാദം തെറ്റ്.........................................
കശ്മീരിലെ ഹരിസിംഗ് രാജാവ്,ജിന്നയെ വെറുത്തു.കാശ്മീരില്‍ കാലു കുത്താന്‍ പോലും ജിന്നയെ അനുവദിച്ചില്ല.ഒടുവില്‍,ജിന്ന 1947 OCTOBER 24NU,വിഭജനസമയത്ത് അവര്‍ക്ക് ലഭിച്ച സേനയും,ഗോത്രവര്‍ഗ്ഗക്കാരെയും കൂട്ടുപിടിച്ച് കശ്മീരിന്റെ ഒരുഭാഗം കീഴടക്കി.അതാണ്‌,അധിനിവേശ കാശ്മീര്‍.(PAK OCCUPIED KASHMIR)(ഇപ്പോള്‍,ചൈന അവിടെ റോഡു കള്‍ നിര്‍മിച്ചു.വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ചീനക്കാരുടെ കുബുദ്ധി താമസിയാതെ,പാകിസ്ഥാന്‍ മനസ്സിലാക്കും.ഇന്ത്യ,പാകിസ്താന്‍,അഫ്ഗാനിസ്ഥാന്‍ ഒറ്റയടിക്ക് കീഴടക്കാനാണ്‌ചൈനീസ് കുറുക്കന്‍ ബുദ്ധി.പ്രവര്‍ത്തിക്കുന്നത്.പക്ഷെ..ചില രാജ്യങ്ങള്‍ അത് തടയുമെന്ന് അറിയാം.അതാണ്‌,ചൈനീസ് തുരപ്പന്മാര്‍ അരുണാചല്‍ പ്രദേശ്‌ ,...ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് നുഴഞ്ഞു കയറുന്നത്.പതുക്കെപ്പതുക്കെ ഇന്ത്യ കൈപിടിയില്‍ ഒതുക്കാന്‍ ശ്രമം.
ഇന്ത്യ ഭരിച്ചു മുടിച്ച കോണ്ഗ്രസ്,ഇന്ന് വരെ അതിര്‍ത്തികളില്‍ ഒരു വേലി പോലും കെട്ടിയിട്ടില്ല.കാശ്മീരില്‍ കെട്ടിയ വേലി മുറിച്ചു കടന്നാണല്ലോ,തീവ്രവാദികള്‍ വരുന്നത്.!)
തുടര്‍ന്ന്,കശ്മീരിലെ ഹിന്ദുക്കള്‍ അടക്കമുള്ള വരുടെ.ആഗ്രഹപ്രകാരം,ഒറ്റയ്ക്ക് നില്‍ക്കാനാവില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്,HARISINGH രാജാവ്,കശ്മീര്‍ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു.
1947-1999 വരെ,കാശ്മീരി മുസ്‌ലിംകളുടെസഹായത്തോടെ,പാകിസ്ഥാന്‍ കൂട്ടകൊല തുടങ്ങി.നാല് ലക്ഷം,കഷ്മീരി ഹിന്ദുക്കള്‍,സിഖ്,അവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍,ജന്മനാട്ടില്‍ ഉപേക്ഷിച്ചു ,ജീവനും കൊണ്ട് ഓടിപ്പോയി.ഡല്‍ഹി അഭയാര്‍ത്ഥി ക്യാമ്പില്‍..
ആദ്യം,പ്രശാന്ത് ഭൂഷന്‍,ചരിത്രം പഠിക്കട്ടെ.പിന്നെ,താഴ്വര വിട്ട നാല് ലക്ഷം പേരെ,അവരുടെ സന്തതി പരമ്പരകളെ കാശ്മീരില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു,അവരുടെ,സ്വത്തുക്കള്‍ തിരിച്ചു കൊടുക്കട്ടെഎന്നിട്ട്,ഹിതപരിശോധന നടത്തുമ്പോള്‍,അറിയാം..എന്താ കഥ എന്ന്.
തീവ്രവാദം കൊണ്ട്, നശിച്ചു നാറാണകല്ലെടുത്ത,ഇന്ത്യയെ എന്നും ശത്രുവായി കണ്ട്,ഇന്ത്യക്കാരുടെ സഹായത്തോടെ,...ഭാരതത്തെ നശിപ്പിക്കാന്‍ തുനിയുന്ന ആ പരാജിത രാഷ്ട്രത്തിലേക്ക് ,സ്വല്‍പ്പം വിവേകമുള്ള ആരും പോകില്ല.
കാശ്മീരില്‍ ,സേന യ്ക്ക്..ആരാണ്,കശ്മീരികള്‍ ,ആരാണ്,വിഘടനവാദികള്‍ എന്ന് പോലും തിരിച്ചറിയാനാകുന്നില്ല.നെഹ്രുവും,ജിന്നയും കാരണമാണ് വിഭജനം ഉണ്ടായത്
.നജീമേ...ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍,മുസ്ലിം ഭൂരിപക്ഷമുണ്ടെങ്കില്‍,വേറെ രാജ്യം വേണമെന്ന് പറയുമോ?''കൂറ് ഇവിടെയും,ചോറ് അവിടെയും'' എന്ന നയം വിഭജനം തുടങ്ങിയത് മുതല്‍ ആരംഭിച്ചു.അതാണ്‌,ഇബ്രാഹിം സുലൈമാന്‍ സേട്ട്,ബനാത്ത് വാല പാകിസ്ഥാനില്‍ പോയി,ഇന്ത്യന്‍ മുസ്ലിംസ്വളരെ വിഷമം
അനുഭവിക്കുന്നു,,എന്ന് കള്ളം പറഞ്ഞത്.
കെ.എം.രാധ

No comments:

Post a Comment