Tuesday 28 January 2014

ഇതാണോ, ഇന്ത്യന്‍ ജനാധിപത്യം , മതേതരത്വം?
Delhi records 1,121 rape cases in 2013, highest in 13 years.
The national capital has 1,121 rape cases registered in the first eight months of this year, the highest in the last 13 years.
The number of reported cases which stands at 1,121, till August 31 (2013)
ഇന്ത്യന്‍ തലസ്ഥാനം,ഡല്‍ഹിയിയില്‍ ,പ്രതിപക്ഷ സ്ഥാനത്തിരിക്കുന്നവര്‍,കേന്ദ്ര സര്‍ക്കാരിനെതിരെ ,സമരം നടത്തുക.
( ഡല്‍ഹിയില്‍ , പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌.)
...........................................................................................................
വിമര്‍ശനങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ട്,തിരുത്തി മുന്നോട്ടു പോകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ,ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനമുള്ളൂ. ബാക്കിയെല്ലാം,മണ്ണടിയും.
............................................................................................................
ബിജെപി എന്ന ദേശീയ പാര്‍ട്ടി യ്ക്ക് അങ്ങനെ സംഭവിക്കരുതെന്ന് കരുതി അത്രയും എഴുതി
ഫേയ്സ്ബുക്ക് ചുവരില്‍ എന്തെഴുതണം,എഴുതരുത് എന്ന് തീരുമാനിക്കാനുള്ള അധികാരം,...
, ഞങ്ങള്‍ക്കുണ്ട്‌.
ആപ്പി''നോടുള്ള ഇഷ്ടമല്ല,നിലവിലുള്ള ഭരണ സംവിധാനത്തോടുള്ള എതിര്‍പ്പാണ്,ജനത്തെ മറ്റൊരു സംവിധാനത്തിലേയ്ക്കെത്തിച്ചത്.
അതാരും ,മറക്കണ്ട.
ജനത്തെ ,കഷ്ടപ്പെടുത്തരുത്.
ഇനിയും,ജനവിരുദ്ധ നയങ്ങള്‍ തുടര്‍ന്നാല്‍,.........................
ജനം പകവീട്ടും.
കെ.എം.രാധ

No comments:

Post a Comment