Thursday 16 January 2014

ആം ആദ്മിയ്ക്ക് ബിജെപി സര്‍ക്കാരിനനെതിരെ ആരോപണങ്ങളുയര്‍ത്താന്‍ അവകാശമില്ല.
(The First BJP Government (16–31 May 1996)
4 The Second BJP Government (19 March 1998 - 13 October 1999)
5 The Third BJP Government (13 October 1999 - 13 May 2004))
ഇന്ത്യ 62 വര്‍ഷം കുടുംബ വാഴ്ച നടത്തി ബോഫോര്‍സ് മുതല്‍ കല്‍ക്കരി പാടം വരെ ലക്ഷം കോടികളുടെ അഴിമതി യില്‍ കുളിച്ച് ,രാജ്യം വില്ക്കുന്ന കോണ്ഗ്രസ്സിന്‍റെ,''അഴിമതി'' എഴുതാന്‍,ആം ആദ്മിക്കാരെ, ഫേയ്സ്‌ ബുക്കിന്റെ''ലക്ഷക്കണക്കിന്‌ താളുകള്‍ തികയില്ല.
ഇന്ത്യ ,മൂന്ന് വട്ടം വെറും 6 വ ര്‍ ഷം മാത്രം ഭരിച്ച,ബിജെപിയുടെ അഴിമതി ചൂണ്ടിക്കാണിക്കാന്‍ ,''ആപ്പിന് ''അവകാശമില്ല.
അവകാശമുണ്ടാകും! എപ്പോള്‍?
ആദ്യം,ഇപ്പോള്‍,ലഭിച്ച 5 വര്‍ഷം,...ഒരു പൊടി പോലും അഴിമതിയില്ലാതെ,ജനത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കൂ.
അതിന് ശേഷമാകാം....ബിജെപിയ്ക്കെതിരെ ''വാളെടുക്കല്‍''
കോണ്ഗ്രസ്സിന്റെ ,ലക്ഷകണക്കിന് അഴിമതി അന്വേഷിക്കുന്ന കൂട്ടത്തില്‍,ബിജെപിയുടെ അഴിമതി അന്വേഷിച്ച്കോണ്ഗ്രസ്സ്-,ബിജെപിമന്ത്രിമാര്‍ തെറ്റ് ചെയ്തെങ്കില്‍,തീര്‍ച്ചയായും അവരെ ശിക്ഷിക്കുക.
അപ്പോള്‍,കാണാം,കോണ്ഗ്രസ് പാര്‍ട്ടിയില്‍ ആളുണ്ടാവില്ല.കൊണ്ഗ്രസ്സും,കൂട്ടുകകഷികളുമെല്ലാം...ഒന്നിച്ച്,കല്‍തുറുങ്കില്‍.!
ഹാഹാ...അങ്ങനെ ,ഒരവസരം ''ആം ആദ്മിക്കാര്‍ ''നിര്‍വഹിക്കുമോ?....
ഡല്‍ഹി ,അഴിമതിമുക്തമായി ഭരിക്കു...,കോര്‍പ്പറേറ്റുകളില്‍ നിന്ന്,കോടികളുടെ ''നികുതിപ്പണം''പിടിച്ചെ ടുക്കൂ.
വര്‍ ഷം തോറും , കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിനത്തില്‍ ''ലക്ഷം കോടി ''രൂപ ഇളവുകള്‍ നല്‍കുന്നത് പിന്‍വലിക്കുക.
അതുമാത്രം,മതി ജനത്തിന്‍റെ നീറും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍...
ബിജെപിയെ തകര്‍ത്ത്,''തീവ്രവാദം''ശക്തിപ്പെടുത്താന്‍,പാകിസ്ഥാന്‍ നടത്തിയ നാടകങ്ങളായിരുന്നു..ഖാണ്ഡ ഹാര്‍ വിമാന റാഞ്ചലും,കാര്‍ഗില്‍ യുദ്ധവും....
അതുകൊണ്ട്,''ആം ആദ്മിക്കാര്‍ ''സ്വയം നന്നെന്ന്,പൊതു സമൂഹത്തില്‍ തെളിയിക്കൂ..വിശ്വാസ്യത നേടുക.
തീര്‍ച്ചയായും,നിഷ്പക്ഷ ജനാധിപത്യ വാദികള്‍ ...ഏത് രാഷ്ട്രീയ പാര്‍ട്ടി ''ജന നന്മ'പ്രവര്‍ത്തിച്ചാലും...അവര്‍ക്കൊപ്പം.
ആശംസകള്‍.
കെ.എം.രാധ
7Like ·  · Promote

No comments:

Post a Comment