Sunday 5 January 2014

താഴെ എഴുതിയ തോമസ്സ് മത്തായി യെ പോലുള്ള അനേകങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ എഴുതുന്നത്‌....

Thomas Mathai എനിയ്ക്കു തീര്‍ച്ചയായുംപക്ഷമുണ്ട്. അത് ഇന്ത്യയെന്ന പക്ഷം ....കാരണം ഈ ലോകത്തല്‍ ഞാന്‍ എവിടെ പോയാലും ഇന്ത്യാക്കാരനാണ് .ആ ഞാന്‍ ഇന്ത്യയില്‍ പിറന്ന് വളര്‍ന്ന് നിവര്‍ന്നു നില്‍ക്കാന്‍ ശേഷിയാകുമ്പോള്‍ എനിയ്ക്കറിയാത്ത,എന്നെ അറിയാത്ത ഒരു

രാജ്യത്തിനുവേണ്ടിയും സിന്ദാബാദ് വിളിയ്ക്കാനും ഞാനില്ല......ബോലൊ ഭാരത മാതാ കീ ജൈ...
മരിച്ച് ഈ മണ്ണില്‍ അലിഞ്ഞുചേരണം
അതാണാഗ്രഹം
1Like · 

No comments:

Post a Comment