Tuesday 14 January 2014

ഇന്ത്യ കരുത്താര്‍ജ്ജിച്ച്.....രക്ഷപ്പെടണമെങ്കില്‍..?
ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുക..
നിശ്ചിത കാലയളവിനുള്ളില്‍..................
രാഷ്ട്രം,സംസ്ഥാനം,ജില്ല,കോര്‍പ്പ റേഷന്‍,വാര്‍ഡ്‌,പഞ്ചായത്ത് എവിടെയായാലും,ഏല്പ്പിച്ച ചുമതലയില്‍ നിന്ന് മാറുന്ന നേതാക്കള്‍, ജഡ്ജസ് ,പൊതു ജീവനക്കാര്‍,എന്ന് വേണ്ട കടമ നിര്‍വഹിക്കാതെ അഴിമതിക്കും,രാഷ്ട്രവിരുദ്ധതയ്ക്കും, കൂട്ടുനില്‍ക്കുന്നതാരായാലും,ആ നിമിഷം അവരെ അധികാരത്തില്‍ നിന്ന് സ്ഥാനഭ്രഷ്ടരാക്കുന്ന ''ജന്‍ ലോക്പാല്‍''നിയമം പാസ്സാക്കാന്‍ ചങ്കൂറ്റ മുള്ള രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍, ....മാത്രം !.....
അതിന് ബിജെപിക്ക് കഴിയുമോ?
,അധികാരത്തില്‍ വന്നാല്‍, സ്വിസ് ബാങ്ക് പണം,മൂന്ന് വര്‍ഷത്തിനകം തിരികെ കൊണ്ടുവരുമെന്ന (ഇംഗ്ലീഷ് ചാനല്‍ പരിപാടിയില്‍ കേട്ടത് )നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിന് തുല്യം തന്നെയാണ് ജന്‍ ലോക്പാല്‍ ബില്ലും.
കെ.എം.രാധ

No comments:

Post a Comment