Tuesday 14 January 2014

   എല്ലാം സര്‍ക്കാര്‍ കാരണം.........
താഴ്ന്ന ജാതിക്കാര്‍ക്ക് സംവരണം നല്‍കുകയും,ഉയര്‍ന്ന ജാതിക്കാര്‍ക്ക് അത്,നിഷേധിക്കുകയും ചെയ്ത ശേഷം,സമ്പന്ന ക്ഷേത്രങ്ങള്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ താഴ്ന്ന-ഉയര്‍ന്ന ജാതിക്കാരെ കുത്തിത്തിരുകി ,കലാപമുണ്ടാക്കിച്ച്,മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്ന ''DIVIDE AND RULE''LORD CURZON ഇരട്ടത്താപ്പ് സര്‍ക്കാര്‍ അവസാനിപ്പിക്കുക.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സവര്‍ണ്ണ മേധാവിത്വം അവസാനിപ്പിക്കുക.
ജാതിയില്‍ താഴ്ന്നത്, കാരണം കൊണ്ട്,ഇലത്താള വിദഗ്ധന്‍ അവര്‍ണ്ണനെ,സവര്‍ണ്ണര്‍- മാനസികമായി ,പീഡിപ്പിക്കുന്നു
ക്ഷേത്രങ്ങളില്‍ പോലും ,സവര്‍ണ്ണര്‍ക്ക് പരിഗണന കിട്ടുന്നില്ലല്ലോ എന്ന രോഷവും ,ഇതിന് പിറകിലുണ്ട്.
വാര്‍ത്തയുടെ വിശദാംശങ്ങള്‍, ''ഇന്ത്യാവിഷന്‍''വാര്‍ത്താവതാരകന്‍ ഇ.സനീഷ് ,.തത് സമയ പ്രക്ഷേപണ ത്തില്‍ പറയുന്നു.....
വെറുതെയല്ല,കശ്മീരില്‍ നിന്ന് ,നാല് ലക്ഷം ഹിന്ദു-സിഖ്കളുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ പിടിച്ചെടുത്ത് , ഇസ്ലാമിക തീവ്രവാദികള്‍ കൊന്നും,കൊലവിളിച്ചും ഓടിച്ചത്.
കാരണം,സവര്‍ണ്ണ മേധാവിത്വം,ഒരുമയില്ലായ്മ,ഞങ്ങള്‍ വലിയവര്‍ എന്ന അഹംബോധം,ചുറ്റു പാടും നടക്കുന്നത് മനസ്സിലാക്കാനുള്ള കഴിവില്ലായ്മ !.
അത് ,മാത്രമാണ്.....
സവര്‍ണ്ണരുടെ മൂക്കിന്‍ തുമ്പത്ത് വെച്ച്, ഇസ്ലാമിസ്റ്റുകള്‍ ,കശ്മീര്‍ താഴ്വരയുടെ നീളം,വീതി,...ഹാഹാ അളന്ന്,തൂക്കി,എല്ലാറ്റിനെയും ദൂരേയ്ക്ക് വലിച്ചെറിഞ്ഞപ്പോള്‍,''ശൂരത്വം ''.എവിടെ പോയി?..
സവര്‍ണ്ണ വിഡ്ഢി.കളെ.....ആ ഒരവസ്ഥ കേരളത്തിലും സംഭവിക്കണോ?
ഒരു നായരാണത്രെ...ഗുരുവായൂരില്‍ 'അവര്‍ണ്ണനെ ''ഒറ്റപ്പെടുത്തുന്നത്.
ഇതെന്താ...ഈ നായന്മാരില്‍ പലരും ഒറ്റുകാരോ?
പത്തനംതിട്ടയില്‍ , ശബരിമല തീര്‍ത്ഥാടകരുടെ യാത്രയ്ക്ക് ഒരു സൌകര്യവും ഒരുക്കാതെ , കണ്ടാല്‍ കാര്‍ക്കിച്ച് തുപ്പും,കെഎസ് ആര്‍ടി സി ബസ്സ്സ്റ്റേഷന്‍ നന്നാക്കാന്‍ മിനക്കെടാതെ,ഒരു മുന്തിയ ''നായര്‍'' എം എല്‍ എ ഏമ്മാന്‍,എത്ര പെട്ടെന്നാണ്,ആറന്മുള വിമാനത്താവളത്തിന് പച്ചക്കൊടി വീശിയത്.!
ആ വിശുദ്ധന്‍ ,കുത്തകകളെ സഹായിക്കാന്‍,വേണ്ടി വന്നാല്‍ ആറന്മുള ക്ഷേത്ര കൊടിമരം മുറിയ്ക്കും.വെറും,ഒരു കിലോമീറ്റര്‍ മാത്രം അകലെ റ ണ്‍ വേ പണിയും.ആര്‍ത്തിരമ്പും വിമാനങ്ങ ളില്‍ നിന്ന് തുരുതുരെ മാലിന്യം ആറന്മുള ക്ഷേത്ര മേല്‍ ക്കൂരയില്‍ വര്‍ഷിക്കു മ്പോള്‍,ന്യൂനപക്ഷ മുഖ്യമന്ത്രി,വ്യവസായ വകുപ്പ് മന്ത്രി,കപട മതേതരന്‍ ആഭ്യന്തര മന്ത്രിയ്ക്ക് ഒപ്പം ഈ മാന്യ ദേഹവും പൊട്ടിച്ചിരിയ്ക്കും.
ആ എംഎല്‍എയ്ക്ക് മരണവീട്ടില്‍ നിന്ന് നേരെ അമ്പലത്തില്‍ പ്രവേശിക്കാം.ശുദ്ധാശുദ്ധം
(ഈ വാക്കില്‍ ചില വ്യാകരണ പാഠമുണ്ട്.രവിശങ്കര്‍ എസ് നായരെ പോലുള്ള ഭാഷാശാസ്ത്രജ്ഞര്‍ കഴിയുമെങ്കില്‍,വിശദീകരിക്കുക),നോക്കേണ്ട കാര്യമേയില്ല....
അറിവും,കഴിവും ,പരിചയമുള്ള ഏത് ഹിന്ദുവിനും,ക്ഷേത്ര ജോലികളില്‍ ഏര്‍പ്പെടാം ...
അക്കാര്യത്തില്‍,സംശയം വേണ്ട.
അര്‍ഹര്‍ക്ക് ,സാമ്പത്തികാടിസ്ഥാനത്തില്‍ ,ജാതിമതം നോക്കാതെ സംവരണം നല്‍കുക.
ഇല്ലെങ്കില്‍,കേരളം നശിക്കും.
കെ.എം.രാധ.

No comments:

Post a Comment