Wednesday 29 January 2014



രാഹുല്‍ഗാന്ധിയോട് ചില ചോദ്യങ്ങള്‍ ...
"when a big tree falls, the earth shakes"..(വന്മരം വീഴുമ്പോള്‍,ഭൂമി വിറയ്ക്കും,കുലുങ്ങും'')Rajiv Gandhi
ഇന്ത്യാ മഹാരാജ്യം 62 വര്‍ഷം താങ്കളുടെ കുടുംബം ഭരിച്ച്,നശിപ്പിച്ച ഇരകളാണ് ,ഞങ്ങള്‍..ഇന്ത്യക്കാര്‍.
താങ്കള്‍,മഹാത്മാഗാന്ധിയുടെ ആത്മകഥ വായിച്ചിട്ടുണ്ടോ?
അതിലുള്ള,കുറച്ച് കാര്യങ്ങള്‍ ചോദിച്ചാല്‍ ,ശരിയുത്തരം തരുമോ?
സിഖ് കലാപം എന്ത് കൊണ്ട് നിയന്ത്രിച്ചില്ല?
അതുപോലെതന്നെ,2013JULY ല്‍ അസം കോണ്ഗ്രസ് മുഖ്യന്‍ തരുണ്‍ ഗോഗോയിക്ക്,മുന്‍കൂട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ട് ബംഗ്ലാദേശ്-പാകിസ്ഥാനികള്‍ വന്ന് കൂട്ടക്കൊല നടത്തി 4 ലക്ഷംഹിന്ദുക്കളടക്കമുള്ള പാവങ്ങള്‍ അഭയാര്‍ത്ഥികളായിട്ടും,എന്ത് നടപടിയെടുത്തു ? കേള്‍ക്കട്ടെ?,
സിഖ്,അസം,മുസാഫര്‍നഗര്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ കോണ്ഗ്രസ്സ് നേതാക്കളെ തുറുങ്കിലടക്കൂ
(.Rajiv Gandhi was sworn in as Prime Minister after his mother's death and, when asked about the riots, said
"when a big tree falls, the earth .shakes".(.വന്മരം വീഴുമ്പോള്‍,ഭൂമി വിറയ്ക്കും.)
The 1984 anti-Sikhs riots or the 1984 Sikh Massacre ,8,000] deaths including 3,000 in Delhi,20,000 had fled the city,The most afftected regions were the Sikh neighbourhoods in Delhi.)

8,000കൊലകള്‍, അന്ന് ജീവനും കൊണ്ട് ഓടിപ്പോയ20,000 പേര്‍, .കാശ്മീരില്‍ നിന്ന്1947-1999 വരെ താഴ്വര വിട്ട 4 ലക്ഷം സിഖ് -ഹിന്ദുക്കള്‍ എവിടെ? രാഹുല്‍ഗാന്ധി ...പറയു.
(ഗുജറാത്ത് കലാപം നടന്ന പിറ്റേന്ന് തന്നെ നിയന്ത്രിക്കാന്‍ മോഡിയ്ക്ക് കഴിഞ്ഞു.
പിന്നീട്,ഗുജറാത്തില്‍,കലാപങ്ങളുണ്ടായിട്ടില്ല.അതാണ്, ജനാധിപത്യ, മതേതരവാദികള്‍ മോഡിയെ ഇഷ്ടപ്പെടുന്നത്. കലാപം നടത്തിയ ഇരുവിഭാഗങ്ങളും ഇപ്പോള്‍ ജയിലിലാണ്.കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് കോടതി വ്യക്തമാക്കിയ വിവരം അടിവരയിട്ട് ഹിന്ദി നടന്‍ സല്‍മാന്‍ഖാന്‍ ഇംഗ്ലീഷ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ശ്രദ്ധേയം )
ഇനിയെങ്കിലും ,സാധാരണക്കാരും,ദരിദ്രരുമായ ഇന്ത്യന്‍''കന്നുകാലിക്കൂട്ടങ്ങളെ''(cattle class)
വോട്ടുബാങ്കിന് വേണ്ടി വിഭജിക്കരുത്.
ഞങ്ങള്‍ ,ഇന്ത്യക്കാര്‍ .........മുസല്മാനോ,ഹിന്ദുവോ,മതരഹിതരോ,ന്യൂനപക്ഷ-,ഭൂരിപക്ഷങ്ങളോ ആവട്ടെ ഞങ്ങളുടെ മനസ്സുകള്‍ വിഭജിക്കരുത്.ഉള്ളത് കൊണ്ട്, സ്വല്‍പ്പം സമാധാനത്തോടെ
ജീവിക്കാന്‍ അനുവദിക്കുക......
കെ.എം.രാധ
RAJIV GANDHI

No comments:

Post a Comment