Tuesday 23 January 2018

കേന്ദ്ര ബിജെപി

കേന്ദ്ര ബിജെപി സര്‍ക്കാരില്‍ , ബിജെപി+ ഹൈന്ദവസംഘടനകള്‍ സ്വാധീനം ചെലുത്തുക.
കേരളത്തിലെ ഹൈന്ദവ ധന സംഭരണ ക്ഷേത്രങ്ങള്‍, 
പതിനായിരക്കണക്കിന് അമ്പല ഭൂമി...രാഷ്ട്രീയമുക്തമാക്കുക.
ദേവസ്വംബോര്‍ഡ് പിരിച്ചുവിട്ടു കൊണ്ട്, 
ജ്ഞാനികളും, സര്‍വസംഗപരിത്യാഗികളുമായ,തെല്ലും കള്ളം,ചതിയുമില്ലാത്ത സന്യാസിമാരുടെ കീഴില്‍ ട്രസ്റ്റ് രൂപീകരിച്ചുകൊണ്ട്‌,
കിടപ്പാടമില്ലാതെ,അലയുന്ന ദരിദ്ര ഹിന്ദു കുടുംബങ്ങളെ ,സാമ്പത്തിക പരാധീനതയില്‍ നിന്ന് രക്ഷിക്കുക.
ക്ഷേത്രങ്ങളുടെ പേരില്‍,വില പേശുന്ന സ്ഥാനി മാടമ്പി ധനിക നായര്‍ പ്രമാണിമാരെ,നിഷ്കാസനം ചെയ്യുക.
ഭാര്യയെ തല്ലി പീഡിപ്പിച്ച്,കൊന്നിട്ടും ,ചിരിച്ചു കൊണ്ട് നടക്കുന്ന ശശി തരൂരിനെപ്പോലുള്ള സകല മാടമ്പി നായന്മാരെയും കൂച്ചു വിലങ്ങിട്ടു കൊണ്ട് ജയിലില്‍ അടയ്ക്കുക.
ധനമുണ്ടെന്ന് കരുതി,
,പിജെ കുര്യന്‍ ,കെ.എം.മാണിമാരെ കൂട്ടു പിടിച്ച് എന്ത് നെറികെട്ട വര്‍ത്തമാനവും ചാനലുകളില്‍ ,ലജ്ജയില്ലാതെ എഴുന്നള്ളിക്കുന്ന കപട ഹിന്ദുക്കളെ തിരിച്ചറിയുക.
ആറന്മുളയില്‍ വീണ്ടും സര്‍ക്കാര്‍ ഭൂമി ചുളുവിലയില്‍ കെജിഎസ് ഗ്രൂപ്പിന് കൊടുക്കാന്‍ ,
സഹായിക്കുന്ന ശിവദാസന്‍ നായര്‍,രമേശ്‌ ചെന്നിത്തല തുടങ്ങിയ ഹൈന്ദവ നാമധാരികളെ , സാധാരണക്കാരായ ഹിന്ദു സമൂഹം ഇനിയെങ്കിലും തിരിച്ചറിയുക
നമ്മുടെ പണംവാരി ക്ഷേത്രങ്ങള്‍ ദേവസ്വംബോര്‍ഡിന്‍റെ സഹായത്തോടെ കട്ടുമുടിച്ചു തിന്നുകൊഴുക്കുന്ന കേരള സര്‍ക്കാര്‍,
അതില്‍ ഒരംശമെടുത്ത് പാവങ്ങളായ ഹിന്ദുക്കളുടെ ക്ഷേമത്തിന് കൊടുക്കാത്തതെന്താണ്?
കണ്ട അണ്ടനും അടകോടനും നമ്മുടെ കാണിയ്ക്കപണം വെട്ടിവിഴുങ്ങുന്നു.
അത്,തടയുക.
കെ.എം.രാധ
കോര്‍ഡിനേറ്റര്‍ (ഹിന്ദു ഡിഫന്‍സ് ലീഗ്)

രാഷ്ട്രസ്നേഹം= അരാജകവാദം,,രാജ്യദ്രോഹം



രാഷ്ട്രസ്നേഹം= അരാജകവാദം,,രാജ്യദ്രോഹം അല്ലേ?
ആം ആദ്മിക്കാരന്‍ അരവിന്ദ് കെജ്രുവാള്‍ ഓലപ്പാമ്പ് എറിയുന്നു!
പിന്നേ,കിരണ്‍ ബേദിക്ക് നേരമില്ല.
സ്വന്തം മണ്ഡലത്തില്‍ പോയി വോട്ടര്‍മാരോട് വോട്ടുകള്‍ ചോദിക്കണം.
തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം!.
എന്തേ,കിട്ടിയ ഭരണം ഇട്ടെറിഞ്ഞ്‌ ഭീരുവിനെപ്പോലെ ഓടിപ്പോയത്? ന്യൂനപക്ഷ പ്രീണനം നടത്തിയാലൊന്നും വോട്ടുകള്‍ ലഭിക്കില്ല.
കശ്മീരില്‍ ഹിതപരിശോധന വേണമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആക്രോശിച്ചില്ലേ?
കെജ്രുവാളിന്റെ,പ്രശാന്ത്ഭൂഷണന്‍റെ തറവാട്ട് സ്വത്തല്ല കശ്മീര്‍.
അവിടെനിന്ന് ഓടിച്ച 4 laksh കാശ്മീരി പണ്ഡിറ്റുകള്‍,ഇന്ന് ഡല്‍ഹിയിലെ, തെരുവുകളില്‍ ,ലോകം മുഴുവന്‍ അലയുന്നു.
അവര്‍ക്ക് ,ജീവനില്‍ കൊതികൊണ്ടാണ്,കാശ്മീരില്‍നിന്ന് ഓടിപ്പോയത്.
ചരിത്രംഅറിയാത്ത,അരാജകവാദികളെ ജനം പുറംതള്ളും.
ഇന്ത്യക്ക്, ഭീകര രാഷ്ട്രംപാകിസ്ഥാന്.കശ്മീര്‍ കൊടുക്കാന്‍,കെജ്രുവാളിന്റെ,സമ്മതപത്രം ആവശ്യമില്ല. കശ്മീര്‍,ഇന്ത്യയുടെഅവിഭാജ്യഘടകം.
പോരാ,കോണ്ഗ്രസ് ,ജനരോഷം ഭയന്ന് തടവിലിട്ട,ബട്ല ബോംബ്‌ സ്ഫോടനപ്രതികള്‍- 
ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യസ്നേഹികളെ വിട്ടയക്കണമെന്ന്,ആവശ്യപ്പെട്ടുകൊണ്ട് ,ജയിലിനു മുന്‍പില്‍ പ്രക്ഷോഭം സംഘ്ടിപ്പിച്ചില്ലേ?
നാളെ, ഇന്ത്യ മുഴുവന്‍ പാകിസ്ഥാനോ,ചൈനയ്ക്കോ കൊടുക്കാന്‍ പറയുമല്ലോ.
പിന്നെ,കൃസ്ത്യന്‍ പള്ളികള്‍ എന്നല്ല ഏത് ആരാധനാലയങ്ങള്‍ അക്രമിച്ചാലും,കുറ്റവാളികളെ കണ്ടെത്തി കര്‍ശനമായി ശിക്ഷിക്കണം.
അത്,ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിടലിക്ക് വെയ്ക്കണ്ട.
കെ.എം.രാധ

കിരണ്‍ ബേദി,

പ്രിയപ്പെട്ട കിരണ്‍ ബേദി,
ആരൊക്കെ എന്തൊക്കെ കുപ്രചരണങ്ങള്‍ നടത്തിയിട്ടും ,ഒടുവില്‍,
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്
രാഷ്ട്രീയ സ്വയം സേവകര്‍ക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കേണ്ടി വന്നു., 
യുദ്ധം ഏതെന്ന് വര്‍ഷം രേഖപ്പെടുത്തി എഴുതുക. 
സംഘ പ്രചാരകരുടെ ,രാഷ്ട്രത്തോടുള്ള ഭക്തി ,സ്നേഹം ഇന്നല്ലെങ്കില്‍ നാളെ കേരളീയര്‍ തിരിച്ചറിയും.
കെ.എം.രാധ

കേരളം ,ചെകുത്താന്മാരുടെ നാട് .!.

കേരളം ,ചെകുത്താന്മാരുടെ നാട് .!.
എത്രയെത്ര കേസുകള്‍,ആരോപണങ്ങള്‍,നേര്‍ തെളിവുകള്‍.
എല്ലാം,പെട്ടെന്ന് മായ്ക്കപ്പെടുന്നു.
സംസ്ഥാനമാകെ,നിരത്തുകള്‍ കുരുതിക്കളം,
മൂക്കുപൊത്തും മാലിന്യക്കൂമ്പാരം
വൈസ് ചാന്‍സലര്‍മാര്‍ അടക്കം ഗവേഷണ പ്രബന്ധങ്ങള്‍ കോപ്പിയടിക്കുന്നു.
ഡോക്ടരേറ്റ് നേടുന്നു.
മാതൃഭാഷ പോലും അവഹേളിക്കപ്പെടുന്നു.
കേരളീയര്‍ക്ക് എന്ത് കുറ്റങ്ങളും ചാരി വെയ്ക്കാന്‍ ഒരു കോണിയുണ്ട്.
കേന്ദ്ര ബിജെപി സര്‍ക്കാര്‍!
................................................................................................................
ഹാഹാ...
കേരളത്തില്‍,ബിജെപിയ്ക്ക് ഹിന്ദുക്കള്‍ വോട്ടുകള്‍ കൊടുത്താല്‍,
ഇത്രക്കാലം ഹിന്ദു വര്‍ഗീയത പാടിയ,
ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയക്കാര്‍ക്ക്,
ദരിദ്ര ഹിന്ദുക്കളെ പിച്ച ചട്ടിയെടുപ്പിച്ചവര്‍ക്ക് ,ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.
................................................................................................................
സിന്ധു സൂര്യകുമാര്‍ ,പന്തിയില്‍ പക്ഷഭേദം പാടില്ല.
സിദ്ധിക്കിന്റെ കെ.എം.മാണി സ്തുതി കേട്ട് ചെവി പൊട്ടിപ്പോയി.
.ഫക്രുദ്ദീനും,സിദ്ധിക്കും,ബാലഗോപാലും പ്രസംഗിച്ചാല്‍ മതിയോ?
കെവിഎസ് ഹരിദാസിനെ സംസാരിക്കാന്‍ അനുവദിക്കാത്ത,ഏകപക്ഷീയ നിലപാട് മാറ്റിയില്ലെങ്കില്‍ ....
നേരില്‍ കാണുമ്പോള്‍,ബാക്കി പറയാം.
അധികം,വിളച്ചില്‍ വേണ്ട.കേട്ടോ.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍,രചനാമത്സരങ്ങള്‍ (കഥ,കവിത,)അന്യരുടെ പുസ്തകങ്ങള്‍ നിവര്‍ത്തി വെച്ച്,കോപ്പിയടിച്ചത് എന്താണ് സിന്ധൂ...
ഫുള്‍ കവറേജില്‍ കൊടുക്കാതിരുന്നത്?
മാതൃഭാഷ എഴുതാനറിയാത്ത ''ന്യൂജന്‍ പൈതങ്ങളെ ''രക്ഷിക്കാമെന്ന് ഏഷ്യാനെറ്റ് വാക്ക് കൊടുത്തിട്ടുണ്ടോ?
കഴിഞ്ഞ 56 years പദ്മപുരസ്കാരം സ്വന്തക്കാര്‍ക്കും,പരിചയക്കാര്‍ക്കും വീതിച്ചില്ലേ?
പിന്നെന്തിന്, ''കാവിയില്‍ പുതച്ച് പദ്മ പുരസ്കാരം 'എന്നൊക്കെ കുശുമ്പു ചേര്‍ത്ത
''പുതിയ'' പരിഭവങ്ങളുമായി ചാനലുകാര്‍ ഓടിക്കൂടുന്നു.
എന്തായാലും,
വൈകുന്നേരം ,ഹോട്ടലില്‍ തിരിച്ചെത്തിയ തരൂര്‍, സുനന്ദ മരിച്ചതറിഞ്ഞിട്ടും,''രാത്രി എട്ടു മണിയ്ക്ക്
ധര്‍മ്മ പത്നിയ്ക്ക് സുഖമില്ല,ജയ്‌പ്പൂര്‍ സാഹിത്യോത്സവത്തിന് വരാന്‍ കഴിയില്ല '
എന്ന് പച്ച കള്ളം ട്വീറ്റ് ചെയ്തത് തല്‍ക്കാലം മറക്കാം.
സംവിധായകന്‍ വിശാല്‍ ഭരദ്വാജിനോട്,കശ്മീരിലെ മുസ്ലിംകളുടെ ദുരവസ്ഥ സിനിമയില്‍ പകര്‍ത്തിയ നിങ്ങള്‍,എന്തുകൊണ്ട്,
വര്‍ഷങ്ങളായി സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതം കാണുന്നില്ല എന്ന് ചോദിച്ചത് ഉചിതം.
(ഇപ്രാവശ്യവും ,കോണ്ഗ്രസ് അധികാരത്തില്‍ വരും എന്ന് കരുതി എടുത്ത സിനിമയാകണമെന്ന് കുബുദ്ധികള്‍!)
കാശ്മീരില്‍ പ്രളയം വന്ന് 90% ജനം ദുരിതത്തില്‍.
എന്നിട്ടും,തിരഞ്ഞെടുപ്പില്‍, രണ്ടാമത്തെ ഭൂരിപക്ഷ ഒറ്റ കക്ഷി ബിജെപിയെ അകറ്റാന്‍,
കോണ്ഗ്രസ് പയറ്റിയ തന്ത്രം ഫലിച്ചു.
രാഷ്ട്രപതി ഭരണവും വന്നു.
ഇന്ത്യാ മഹാരാജ്യം,രാജ്യസ്നേഹികളുടെ ,സേവനം കൊണ്ട് കോള്‍മയിര്‍ക്കൊള്ളുന്നു.
ചിത്രം അയച്ച സുഹൃത്തിന് നന്ദി.

കേരളം,മാറി ചിന്തിക്കുക

കേരളം,മാറി ചിന്തിക്കുക
സംസ്ഥാന ധനമന്ത്രിയെ സഹായിക്കുന്നവരില്‍ മുന്‍പന്തിയില്‍ ഹരിശ്ചന്ദ്രന്‍ വി.എം.സുധീരന്‍....
പാലായില്‍ പാലും തേനും ഒഴുക്കി,ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്ന കെ.എം.മാണി,ഒരു കാര്യം ചിന്തിച്ചാല്‍ കൊള്ളാം.
സ്വകാര്യ ഫോണ്‍ സംഭാഷണത്തിന്‍റെ പേരില്‍, ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടക്കം കണ്ടെത്തി,
ഇന്ത്യയില്‍, സ്ഥാനത്യാഗം ചെയ്ത മന്ത്രിമാരുണ്ട്.
കേരളത്തിന്,ഇതൊന്നും ബാധകമല്ല.
കാരണം,കാട്ടുകള്ളന്മാരെ ,തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചാലും.രക്ഷിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അടക്കം നിരന്നു നില്‍ക്കുന്നു.
ന്യൂനപക്ഷ മന്ത്രിമാരുടെ ആഞ്ഞുള്ള പരിരംഭണത്തില്‍,
ഭൂരിപക്ഷം പൊടിഞ്ഞു പോകുന്നത് നിര്‍ഭാഗ്യകരം.
നിരപരാധികളെ കൊല്ലാന്‍ കൂട്ടു നിന്നവര്‍ വരെ മന്ത്രിസഭയിലുണ്ട്.
വി.എസ്.കൊടുത്ത ഐസ്ക്രീം കേസും,മന്ത്രി ബന്ധുവുമൊക്കെ എവിടെപ്പോയി?
ഒരിക്കല്‍,ചാനല്‍ വഴി,പിസി ജോര്‍ജ്ജാണ് ,വി.എസിനോട്
''ഐസ്ക്രീം കേസ് ,എകെജി സെന്‍ററില്‍ വെച്ച് ഒത്തുതീര്‍പ്പാക്കിയതല്ലേ''
എന്ന് ചോദിച്ചത്.
അതൊന്നും കേട്ട് കേരളം ഞെട്ടിയില്ല.
ഇരുമുന്നണികളും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്‍റെ വക്താക്കളായി മാറുന്ന കാഴ്ച വേദനാജനകം.
താഴെയുള്ള ചിത്രത്തിലെ വസ്തുതകള്‍ സത്യമാണ്.
ചിത്രം അയച്ച സുമേഷ് നായര്‍ക്ക്‌ നന്ദി.
കെ.എം.രാധ

കേരള സര്‍ക്കാറില്‍,വിശ്വാസം?

കേരള സര്‍ക്കാറില്‍, ജനങ്ങള്‍ക്കുള്ള വിശ്വാസം അപ്പാടെ തകര്‍ന്ന് തരിപ്പണമാകുന്നു.
എന്തെല്ലാം ,വിചിത്ര കാര്യങ്ങളാണ് ഓരോ ദിനവും,കേള്‍ക്കുന്നത്!.
ഹൈക്കോടതി പോലും,ഇടപെടില്ലെന്ന് പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്?
പലപ്പോഴും,നീതിന്യായ സംവിധാനം,ജനപക്ഷത്തല്ലെന്ന് അനുഭവപ്പെട്ട സന്ദര്‍ഭങ്ങള്‍ ഏറെ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കെ.എം.മാണിയുടെ മകളുടെ (മകള്‍ ഉണ്ടോ എന്ന് പോലും അറിയില്ല)
വിവാഹത്തിന്, ''പെട്ടിയില്‍ ഒരു പവന്‍ '' സമ്മാനമായി നല്‍കണമെന്ന് പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക്,വാക്കാല്‍ നിര്‍ദ്ദേശമുണ്ടായിരുണ്ടായിരുന്നതായി ,നേരിട്ട് പറഞ്ഞ എന്‍ജിനീയറുണ്ട്.
മന്ത്രിമാര്‍ ഫ്ലാറ്റ്,ബാര്‍,ഭൂമി കച്ചവടം,പെണ്‍സേവ ,ഇടനിലക്കാരികള്‍ ..അങ്ങനെ പല ബിസിനസ്സിലും ഏര്‍പ്പെട്ടാല്‍, ജനം നരകിക്കും.
പണം കുന്നുകൂട്ടാന്‍, മാത്രമാണോ ഇക്കൂട്ടര്‍ ഭരിക്കാന്‍ വരുന്നത്? ,
ഇത്രയധികം തെളിവുകള്‍ പത്ര-മാദ്ധ്യമങ്ങള്‍ക്ക്‌ നല്‍കിയവരെ ,എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?
അതുതന്നെ,അവര്‍ പറഞ്ഞത് സത്യമെന്ന് മനസ്സിലാക്കാം.
ചിത്രം,വിവരണം അയച്ച ഹരിഹരന് നന്ദി.
കെ.എം.രാധ
....................................................................................................
''മന്ത്രി മാണിക്ക് കോടികളുടെ ബിനാമി ഇടപാട്, ചതിച്ചു: ബിന്ധ്യാസ്
*മന്ത്രിമാരുടെ പേരുകൾ ആവശ്യം വന്നാൽ വെളിപ്പെടുത്തും
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയുടെ ബിനാമിയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന് ബ്ളാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാസ് തോമസിന്റെ വെളിപ്പെടുത്തൽ.
കോഴ ഇടപാടിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കെ.എം. മാണി തന്റെ ബിനാമി വഴി റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരി കൂടിയായ ബിന്ധ്യാസ്
കേരളകൗമുദി 'ഫ്ലാഷി'നോട് വെളിപ്പെടുത്തിയത്.
മാണിയുടെ വിശ്വസ്തനും സാമ്പത്തിക ഇടപാടിൽ മേൽനോട്ടക്കാരനുമായ ഹേമചന്ദ്രനും
അയാളുടെ അനന്തിരവൻ സജിയുമാണ് ഇടപാടുകളിലെ മുഖ്യപങ്കാളികൾ. മാണിക്കുവേണ്ടിയാണ് ഇടപാടുകൾ നടത്തുന്നതെന്നും ഇത് തനിക്ക് ഉത്തമബോധ്യമുണ്ടെന്നും ബിന്ധ്യാസ് പറയുന്നു.
മാണിയുടെ സാന്നിദ്ധ്യത്തിലും ഇടപാട് നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ നടത്തിയ ഒരു ഇടപാടിൽ കെ.എം. മാണി നേരിട്ട് പങ്കെടുത്തിരുന്നു.
എന്നാൽ, ഇടപാടിൽ മൗന സാന്നിദ്ധ്യമായി ഇരുന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. കഴിഞ്ഞകൊല്ലം ഫെബ്രുവരിയിൽ മാസ്കറ്റ് ഹോട്ടലിൽ രാത്രിയിലായിരുന്നു കൂടിക്കാഴ്ച.
ഈ സമയം ഹേമചന്ദ്രനും സജിക്കും പുറമേ സജിയുടെ സുഹൃത്ത് രവീന്ദ്രനും ഹോട്ടലിലുണ്ടായിരുന്നു.
മറ്റു ചില രാഷ്ട്രീയ നേതാക്കളും മാണിക്കൊപ്പം ഉണ്ടായിരുന്നു.
എന്നാൽ, അവരുടെ പേരുകൾ തനിക്ക് അറിയില്ല.
മാണി നടത്തുന്ന ഈ ബിനാമി റിയൽ എസ്റ്റേറ്റ് കച്ചവടം കോൺഗ്രസിലെ ചില മന്ത്രിമാരടക്കമുള്ള നേതാക്കൾക്കും അറിവുണ്ടായിരുന്നുവെന്നും ബിന്ധ്യാസ് പറയുന്നു.
എന്നാൽ, ആ നേതാക്കളുടെ പേരുകൾ തൽക്കാലം വെളിപ്പെടുത്തില്ല.
16 കോടിയുടെ ഇടപാട്
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രധാന ഹോട്ടലുകളിൽ വച്ചാണ് ഇടപാടുകൾ പലതും നടന്നിരുന്നത്.
ഒന്നാമത്ത് കൊച്ചിയിലെ ലേ മെറിഡിയൻ.
മറ്റൊന്ന് കൊല്ലത്തെ ഒരു ഹോട്ടൽ.
മൂന്നാമത്തേത് തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടൽ.
രണ്ടു കെട്ടിട നിർമ്മാതാക്കളുമായി നടത്തിയ 16 കോടി രൂപയുടെ ഇടപാടാണ് കൂട്ടത്തിൽ ഏറ്റവും വലുത്.
അതിന് ഇടനിലക്കാരിയായതും ഞാൻ തന്നെ.
ഈ ഇടപാടിൽ ഒരു കോടി രൂപ കമ്മിഷൻ തനിക്ക് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഇത് നൽകാൻ അവർ തയാറായില്ല.
ഇതേത്തുടർന്നാണ് സംഘത്തിലെ സജിയുമായി തെറ്റിയത്.
ഇടപാട് വിവരം പുറത്തുവിടുമെന്ന് അവരോട് പറഞ്ഞിരുന്നു.
അതാണ് തന്നെ കേസിൽ കുടുക്കുന്നതിൽ കലാശിച്ചത്. റുക്സാനയുമായി ബന്ധപ്പെട്ട ബ്ളാക്ക് മെയിലിംഗ് കേസ് അങ്ങനെയാണ് ഉയർന്നുവന്നത്.
റുക്സാനയെ അവർക്ക് പരിചയപ്പെടുത്തിയെന്നതിനപ്പുറം അവളുമായി അവർ നടത്തിയ ഇടപാടുകളൊന്നും തനിക്കറിയില്ല.
എന്നാൽ, കെ.എം. മാണിയുടെ വിശ്വസ്തർ നടത്തിയിരുന്ന ഇടപാടുകളെല്ലാം തനിക്ക് അറിവുണ്ടായിരുന്നു. കേരളത്തിലും ഗൾഫിലുമാണ് ഇടപാടുകൾ ഏറെയും നടന്നത്. മൂന്നാറിലും ഊട്ടിയിലും കൊടൈക്കനാലിലും സ്ഥലവും ത്രീ സ്റ്റാർ ഹോട്ടലുകളും മാണിക്കുവേണ്ടി വാങ്ങിയിട്ടുണ്ടെന്നും എന്നാൽ, ഇതിൽ ഇടനിലനിന്നത് താനല്ലെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി.
മുംബയിലെ സൊമാനിയ ഗ്രൂപ്പിന്റെ മാനേജർ രാജീവ് പാണ്ഡയെ ഇവരുമായി ബന്ധപ്പെടുത്തികൊടുത്തതും താനാണ്.
ഇക്കാര്യങ്ങൾ പറയാനാണ് ഇന്നലെ ബിജു രമേശിന്റെ വീട്ടിൽ പോയത്.
ബിജുവിന്റെ ബന്ധുവിനോട് ഈ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 
അല്ലാതെ പി.സി. ജോർജ് പറഞ്ഞുവിട്ടിട്ടല്ല അവിടേക്ക് പോയത്. 
അത്തരത്തിൽ വരുന്ന ആരോപണങ്ങൾക്ക് കഴമ്പില്ല.
16കോടി രൂപയുടെ ഇടപാടിൽ ഒൻപതുകോടി രൂപ കെട്ടിട നിർമ്മാതാവ് മത്തായിക്ക് 2014 ഫെബ്രുവരി ആദ്യയാഴ്ച കൈമാറി. മറ്റൊരു കെട്ടിട നിർമ്മാതാവായ കുര്യന് ഏഴുകോടി രൂപയും നൽകി. ഇവരിൽ നിന്ന് കെട്ടിടം ഈടായി വാങ്ങിയാണ് ഇടപാട് നടത്തിയത്. ആറേഴ് പെട്ടികളിൽ നോട്ടുകെട്ടുകളായാണ് പണം കൈമാറിയത്. സജിയുടേയും സുഹൃത്തുകളുടേയും പേരിൽ ഇതിന്റെ രജിസ്ട്രേഷൻ കൊച്ചിയിൽ നടന്നിട്ടുണ്ട്.
2014ൽ തന്നെ 60 ലക്ഷം രൂപ വീതമുള്ള അഞ്ച് ഫ്ളാറ്റുകളും സജിക്കും സുഹൃത്തുക്കൾക്കുമായി താൻ വാങ്ങി നൽകിയിട്ടുണ്ട്.
ഇതിന്റെ കമ്മിഷൻ കൃത്യമായി കിട്ടിയിരുന്നു.
ഇരുകൂട്ടർക്കും ഗുണമുണ്ടാകുന്ന ഏതുകേസും ഏറ്റെടുത്തുകൊള്ളാനും സർക്കാരുമായി ബന്ധപ്പെട്ട കുരുക്കുകൾ കാര്യമില്ലെന്നും ഇവർ തനിക്ക് ഉറപ്പുനൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ വിജയകരമായി ബിസിനസ് നടത്തിയിരുന്നതെന്നും ബിന്ധ്യാസ് പറഞ്ഞു.
ഈ ഇടപാടിൽ ഉപയോഗിച്ച പണം മുഴുവൻ കെ.എം. മാണിയുടേതാണെന്ന് തനിക്ക് ഉറപ്പുണ്ട്. മാണിയും സജിയും ഹേമചന്ദ്രനും ചേർന്ന് തന്നെ ചതിക്കുകയായിരുന്നുവെന്നും ബിന്ധ്യാസ് പറയുന്നു.

വികസനം

''DEVELOPMENT,VOTE FOR CONGRESS''....RAHUL GANDHI
അയ്യോ...ഞങ്ങള്‍..ഇന്ത്യക്കാര്‍ക്ക് വികസനം വേണ്ടേ വേണ്ട...രാഹുല്‍ജി.!..
62 വര്‍ഷം ഭരിച്ച്,അതിര്‍ത്തികള്‍ക്കു ഒരു മുള്ളുവേലി പോലും കെട്ടാതെ,തീവ്രവാദികളെ ഇങ്ങോട്ട് ഇറക്കുമതി ചെയ്ത്, മതസ്പര്‍ ധയുണ്ടാക്കി,ആളുകളെ കൊല്ലിച്ച് ,ധനികരെ കൂടുതല്‍ ധനികരാക്കി, സാധാരണക്കാരെ ''കൊല്ലാക്കൊല ''ചെയ്യുന്ന ആ വികസനമുണ്ടല്ലോ....
അതിവിടെ ...നടപ്പാക്കാന്‍..അനുവദിക്കില്ല.
ലജ്ജയില്ലേ.?..
60 വര്‍ഷം ഭരിച്ച്,മുടിച്ച ശേഷം, ഇന്ത്യക്കാരോട്,വികസന കഥകള്‍പറയാന്‍.?
വെറുതെയല്ല ,മുസാഫര്‍ നഗറിലെ,അമേത്തിയിലെ പാവങ്ങള്‍..താങ്കളെ കണ്ടപ്പോള്‍,തെള്ളി വന്ന രോഷത്തോടെ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്!.
എന്തുകൊണ്ടാണ്,ഇന്ത്യയ്ക്ക് ക്രയോജനിക്ക്‌ എന്‍ജിന്‍ 20 വര്‍ഷം മുന്‍പേ ലഭിക്കാതിരുന്നത്?
അന്ന് ,അത്, ലഭിച്ചെങ്കില്‍..ഇന്ന്,ഇന്ത്യ എവിടെ എത്തുമായിരുന്നു?
ചിന്തിച്ചിട്ടുണ്ടോ?
വികസനം തടുക്കാന്‍,കോണ്ഗ്രസ്സിന്റെ ''രാഷ്ട്രീയക്കളി''യില്‍,' അമേരിക്കന്‍ ചാര സംഘടന '''FEDERAL BUREAU OF INVESTIGATION''നെ കൂട്ടുപിടിച്ച്,നിങ്ങളെല്ലാം കൂടി ഭാരതം കണ്ട ഏറ്റവും മിടുക്കന്‍ ബുദ്ധിശാലിയെ'' നശിപ്പിച്ചില്ലേ?
ഇന്ത്യയ്ക്ക് ശേഷം, സ്വാതന്ത്ര്യം ലഭിച്ച രാഷ്ട്രങ്ങളുടെ കുതിപ്പ് കണ്ട്,തല കുനിയുന്നില്ലേ...താങ്കള്‍ക്ക്.?
1994 NOVEMBER 30 എന്താണ് സംഭവിച്ചതെന്ന് ,കോണ്ഗ്രസ് നേതൃത്വത്തിന് അറിയില്ല അല്ലേ?
എന്നാല്‍,ഞങ്ങള്‍--ഇന്ത്യക്കാര്‍ക്ക്,കേരളീയര്‍ക്ക് അസ്സലായിട്ടറിയാം.
വികസനത്തെക്കുറിച്ച് ,പാടല്ലേ...
ജനം,താങ്കളെ ദേഹോപദ്രവത്തിന്,മുതിരും.സൂക്ഷിക്കുക.
കഷ്ടം.
കെ.എം.രാധ
നമ്പി നാരായണന്‍

വന്‍ പ്രതിഷേധം

കേരളത്തിലെ നേഴ്സുമാരെ ആക്ഷേപിച്ചുവെന്ന വിഷയത്തില്‍,വന്‍ പ്രതിഷേധം നടത്തി, (ഓ..എന്തൊരു സദാചാര-സാമൂഹ്യ ബോധം!),
AAP നേതാവ് കുമാര്‍ ബിശ്വാസിനെക്കൊണ്ട് മാപ്പ് പറയിച്ച ,
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,...................
എത്രയും പെട്ടെന്ന് ,നേഴ്സ് മാര്‍ക്ക് ലഭിക്കേണ്ട അവകാശ -ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്,വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കുക.
ഇല്ലെങ്കില്‍,നേഴ്സുമാരും,രാഷ്ട്രീയ പാര്‍ട്ടികളും സമര രംഗത്തിറങ്ങി,അവരുടെ നീറും പ്ര ശ്ന ങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കുക.
കെ.എം.രാധ

Dileep Kaithacode എഴുതി

Dileep Kaithacode എഴുതിയത്
പ്രതികരിക്കുക
കൂട്ടുകാരെ
മുംബൈ
ഭീകരാക്റമണത്തിൽ
പരിക്കേറ്റ്
ശരീരം പാതി തളർന്ന ശൗര്യ
ചക്റ കമാൻഡോ മനേഷിന്
നേർക്ക് വളപട്ടണം എസ്െഎ
അധിക്ഷേപിച്ചതായി പരാതി.
സ്റ്റേഷനിലെത്തിയ മനേഷിന്
കസേര
പോലും നൽകാതെ ഏറെേനരം
നിർത്തിച്ചു.
മുംബൈ ഭീകരാക്റമണത്തിൽ
വീരമൃത്യും വരിച്ച മേജർ
സന്ദീപ്
ഉണ്ണികൃഷ്ണനെ എസ്െഎ
അധിക്ഷേപിച്ചതായും,
ആഭ്യന്തര മന്ത്റിക്ക്
നൽകിയ പരാതിയിൽ മനേഷ്
പറയുന്നു. മന്ത്റിക്ക് നൽകിയ
പരാതിയിൽ

ജീവിക്കുന്ന കഥാപാത്രങ്ങള്‍

Radha K.M. Kizhakkematom
23 January 2013 ല്‍ എഴുതി. 
ജീവിക്കുന്ന കഥാപാത്രങ്ങളില്‍ കോഴിക്കോട് മിഠായി തെരുവിലെ ലിബര്‍ട്ടി കടയുടമ..അരീക്കാടന്‍ അബൂബക്കര്‍എന്ന അബൂക്ക,
ടോപ്പ്ഫോം..ഹോട്ടലിനു എതിര്‍വശത്തെ..കോര്‍ണറില്‍ വര്‍ഷങ്ങളായി കുട നന്നാക്കി ജീവിതം നയിക്കുന്ന മാത്തറ സായ്‌വ് എന്ന കെ.മുഹമ്മദ്‌ യൂസഫ്‌,മകന്‍.. സ്വല്‍പ്പം വിക്കുള്ള ഫിറോസ്‌,
വര്‍ഷങ്ങള്‍ക്കു മുന്‍പ് പാല്‍ കിട്ടാതെ ഉച്ചത്തില്‍ കരയുന്ന രണ്ടു വയസ്സുകാരിയെ അമ്മയെ ഏല്‍പ്പിച്ച് അലറിക്കുതിച്ച മനസ്സുമായി..''.
'അമുലിനു ക്ഷാമമെന്നു അറിയാം.മകള്‍, കരയുന്നു''..
കേട്ട ഉടന്‍ കടയുടെ അകത്തു ചെന്ന് ഒരു ടിന്‍ അമുല്‍ തന്ന എം.എം.അബൂബക്കര്‍,
(ഇപ്പോള്‍ കോഴിക്കോട് മിഠായി തെരുവില്‍ ആ കട സോഫ്റ്റ്‌ കോര്‍ണര്‍ എന്ന പേരില്‍ മകന്‍ നടത്തുന്നു),
കോഴിക്കോട് ആര്‍ട്സ്& സയന്‍സ് കോളേജില്‍ ഡിഗ്രി ക്ലാസ്സില്‍ അഞ്ചു വര്‍ഷം (1967-1972)
ഒപ്പം പഠിച്ച അസുഖം ബാധിച്ചു കിടക്കുമ്പോള്‍ ഫോണില്‍ സംസാരിച്ച്,എന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സാധിക്കാതെ,ഈ ലോകത്ത് നിന്ന് വിട ചൊല്ലിയ സയ്ദ്‌ ജിഫ്രി.....അതേ....
ഇവരില്‍ മനുഷ്യസ്നേഹം. കാരുണ്യം,ദയ...കാണുന്നു.
ദാ ..
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി വണ്ടി ഇറങ്ങി ,എതിരെയുള്ള കുടുംബത്തോടൊപ്പം ലിങ്ക് റോഡ്‌ വഴി ബസ് സ്റ്റാന്‍ഡിലേക്ക് വരുമ്പോള്‍, സാരിയില്‍ മുട്ടിയുരുമ്മിയ യുവതിയില്‍ പനിയുടെ മണവും,ചൂടും....
ജീവിക്കാന്‍വേണ്ടി ഇരുട്ടിന്റെ മറവില്‍ അപ്സര
തിയേറ്ററിന്റെ ഇടുങ്ങിയ റോഡിലേക്ക്...നാലഞ്ച്പേര്‍ക്കൊപ്പം...പോകുന്ന പൊള്ളും പനിയില്‍ വിറക്കുന്ന യുവതിയിലും...
.ഇവരിലൊക്കെയാണ്,ദൈവത്തെ കാണുന്നത് ...
ആശംസകള്‍
കെ.എം.രാധ

533 ക്രിമിനല്‍ പോലീസ് ഉദ്യോഗസ്ഥര്‍

ബഹു:മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...
ക്രിമിനല്‍ പശ്ചാത്തലമുള്ള 533 വീരശൂരപരാക്രമികളെ കോഴിബിരിയാണിയും,നെയ്ചോറും കൊടുത്തു ഇനിയും സംരക്ഷിക്കൂ .എന്നാല്‍..പരാതിയുമായി വളപട്ടണം പോലീസ്സ്റ്റേഷനിലെത്തിയ മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ശരീരം പാതി തളർന്ന ശൗര്യ ചക്ര കമാൻഡോ മനേഷിനേപോലെയുള്ളവരെ,നിസ്സഹായരായി അഭയമന്വേഷിച്ച് വരുന്ന യുവതികളെ തങ്ങളുടെ കൈക്കരുത്തില്‍. പിഴിഞ്ഞെടുക്കാനാവൂ...ഈ...സാമൂഹ്യദ്രോഹിയെ പോലീസ്‌വകുപ്പില്‍ നിന്ന് പിരിച്ചു വിട്ടു...
പോലീസ്‌വകുപ്പ് ശുദ്ധമാക്കൂ
ഈ കാപാലികന്‍... ആര്?ഇവനെയൊക്കെ...കാര്‍ഗില്‍
യുദ്ധത്തില്‍... ഇന്ത്യന്‍ ജവാന്‍മാരുടെ നഖം പിഴത്.,കഴുത്തില്‍ തോട്ട പൊട്ടിച്ചു,തല വെട്ടി കണ്ണ്
ചൂഴ്ന്നു കൊണ്ട് പോയ പാകിസ്ഥാന്‍. സൈന്യത്തിന്റെ മുന്‍പിലേക്ക് വലിച്ച് എറിയുക