Wednesday 10 January 2018

കേരളത്തിലെ RSS പ്രമുഖന്‍,ശ്രീ.ആര്‍.ഹരി.

കേരളത്തിലെ RSS പ്രമുഖന്‍,ശ്രീ.ആര്‍.ഹരി.
ശ്രീ R.ഹരിയെ ഒരിക്കല്‍ നേരില്‍ കണ്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കോഴിക്കോട്ട്,കേസരി അവാര്‍ഡ് വേളയില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് ലഭിച്ചതു കൊണ്ട്,പോയി.
കേള്‍വിക്കാരിയായി സദസ്സില്‍ ഇരിയ്ക്കുമ്പോള്‍ ഓര്‍ത്തുപോയി..
വേദിയില്‍ പ്രസംഗിക്കുന്ന വ്യക്തി 
അത്യുത്തമന്‍.പണ്ഡിതന്‍.
എന്നെ ,ഓര്‍മ്മിക്കാന്‍ സാധ്യതയില്ല.
അദ്ദേഹത്തെ ജ്യേഷ്ഠന് തുല്യം ആദരിക്കുന്നു.
ചില RSS-BJP,സംഘപരിവാറുകളെപ്പോലെ ,
പ്രഭാത് കുമാര്‍ അനന്തപുരി(വേറെയും ചിലരുണ്ട്) മുഖ പുസ്തകത്തില്‍ ഇങ്ങോട്ട് വന്ന്‍ പരിഹസിക്കില്ല.
ഹരിയേട്ടന് ,നമസ്കാരം.
ആശംസകള്‍ നേരുന്നു.
(ഇടതുവശത്തു നിന്ന് രണ്ടാമത് ഇരിയ്ക്കുന്ന വ്യക്തി)
കെ.എം.രാധ
(ചിത്രം, രേഷ്മ രാജീവിന്‍റെ പേജില്‍ നിന്ന് എടുത്തു.ഫോട്ടോവിലെ മറ്റാരെയും അറിയില്ല.)

No comments:

Post a Comment