Tuesday 9 January 2018

അരുതരുതെൻ,അമ്മയെന്തിനീ

അരുതരുതെൻ,അമ്മയെന്തിനീ
കണ്ണുകൾ ചുവപ്പിച്ചു,
കണ്ണീർക്കണമില്ലാ,കാഴ്ചഭാരത്താൽ,
തളർന്നെൻ,മടിയിൽ,
പാതിമയക്കത്തിലെൻ,നെഞ്ചെരിച്ചലാവാഹിച്ച്.

No comments:

Post a Comment