Tuesday, 9 January 2018

വിഷം എന്‍റെ ഉള്ളില്‍ഇല്ല.



ഫൈസല്‍ വിഷം എന്‍റെ ഉള്ളില്‍ഇല്ല.
വിഷമുള്ളത് കേരളത്തിലെ ,രാഷ്ട്രീയക്കാര്‍
അധികാരത്തിനുവേണ്ടി തീവ്രവാദ-പെണ്‍ പീഡന കേസുകള്‍ ഫയല്‍ വീട്ടിലെത്തിച്ച് മായ്ക്കുന്ന കോണ്ഗ്രസ്സ് മാഡം,
കേരളത്തില്‍നിന്ന് ഇന്ത്യ നശിപ്പിക്കാന്‍ പോയവര്‍. അവരോടൊക്കെ ഫൈസല്‍ ചോദിക്കൂ.
.എനിക്ക് ഉള്ളില്‍ വിഷം ഉണ്ടായിരുന്നെങ്കില്‍,
ഇപ്പോഴുംകാശ്മീരില്‍ നിന്ന് പാകിസ്ഥാന്‍റെ അക്രമം ഭയന്ന് ഓടിയ സാധാരണ മുസ്ലിംകള്‍ക്ക് വേണ്ടി വാദിക്കില്ലായിരുന്നു.
ഫൈസല്‍ എല്ലാംഅറിഞ്ഞിട്ടും,ഒന്നുംകണ്ടില്ല,കേട്ടില്ല എന്ന് നടിക്കുന്നു.
ഫൈസല്‍,എഴുതിയ ചരിത്രമല്ല,
എഴുതപ്പെടാത്തചരിത്രത്തിലെക്കാണ്,നാം ചൂഴ്ന്നിറങ്ങേണ്ടത്.
ലോകമാകെ,തീവ്രവാദം പടരുന്നത്‌ ഹിന്ദുക്കളോ,മോഡിയോ കാരണമാണോ?
ഇവിടെയുള്ള ചില ദുഷ്ടശക്തികള്‍ മനുഷ്യരെ വിഭജിക്കുന്നു.അത്,ഫൈസലിനെപ്പോലെയുള്ളവര്‍ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി എതിര്‍ക്കാതെ മൌനംനടിക്കുന്നു.
കേരളത്തില്‍ ഇപ്പോഴും തീവ്രവാദികള്‍ സജീവം.
പറയൂ,ഫൈസല്‍
എന്തിനു മലപ്പുറത്തും സെക്രട്ടറിയേറ്റിലും വഖാസുമാര്‍ വന്നു?
ഫാറൂഖ് അബ്ദുള്ള എന്തിന് ഒളിച്ചുകളി നടത്തി മലപ്പുറത്തെത്തി?
കേരളം മുറിച്ച്,മലപ്പുറം തലസ്ഥാനമാക്കി മാപ്പിളസ്ഥാന്‍ എന്ന സംസ്ഥാനം വേണമെന്ന് പറഞ്ഞു പ്രകടനം നടത്തിയത് ഫൈസല്‍ അറിഞ്ഞില്ലേ?
പ്രധാമന്ത്രി യുടെ കൈവശം കശ്മീര്‍ പ്രളയ ബാധിതര്‍ക്ക് മുസ്ലിംലീഗ് എന്തിന് 25 lakh നല്‍കി എന്ന് മുസ്ലിംലീഗ് എംഎല്‍എ ചാനലുകളില്‍ വിളിച്ചു കൂവിയത് ഫൈസല്‍ കേട്ടില്ലേ?
ഇതോ ജനാധിപത്യ-മതേതരത്വം?
കേരളത്തില്‍ പിടിക്കപ്പെടുന്ന പൊന്നും കള്ളനോട്ടും കൊണ്ട് വരുന്നവരില്‍ 85% ആരെന്ന് ഫൈസലിന് അറിയില്ലേ?
ഇത്രയും ,
രാഷ്ട്രവിഘടനം നടത്തിയ ശേഷം,
ഹിന്ദു മതത്തില്‍ ജനിച്ചു പോയി, മറ്റുള്ളവര്‍ക്ക് കിട്ടുന്നത് പോലെ യുള്ള 
ന്യായമായ ആനുകൂല്യങ്ങള്‍,ഹിന്ദുക്കള്‍ക്കും കൊടുക്കണം എന്ന് പറഞ്ഞതാണോ എന്‍റെ മനസ്സില്‍ വിഷമുണ്ടെന്ന് ഫൈസലിന് തോന്നിയത്.
ഈ രണ്ട് മുന്നണിയും,എനിക്ക് ലഭിക്കേണ്ട നിരവധി ഉയര്‍ന്ന 
തസ്തികകള്‍ ,ഫൈസലിന്റെ ആളുകള്‍ക്ക് കൊടുത്തു.
എന്നിട്ടും,ആ ദേഷ്യം മുന്നണികളോട് .കാണിച്ചോ?
എനിക്ക് വേണ്ടി,ഞാന്‍ എവിടെയെങ്കിലും അവാര്‍ഡിനോ,സ്ഥാനമാനങ്ങള്‍ക്കോ വാദിച്ചുവോ..ഫൈസല്‍?
,മനുഷ്യര്‍ തന്നെയാണ് വലുത്.
ജാതിമതമല്ല.
അവന്റെ കണ്ണീരും,വേദനയും നെഞ്ചില്‍ എന്നും നീറിപ്പടര്‍ന്നിട്ടുണ്ട്.
മനുഷ്യരെ കൊന്നതിനു പ്രതിഫലം 57 കോടി നല്‍കുമെന്ന് ഒരു ഇന്ത്യക്കാരന് എങ്ങനെ പറയാന്‍ മനസ്സു വന്നു?
പാകിസ്ഥാനില്‍ കൊച്ചു കുഞ്ഞുങ്ങളെ പ്പോലും കൊല്ലുന്നു.
ഇതോ,നന്മ?
ഫൈസല്‍,നേതാക്കളോട് പറയു..ഇനിയും വിഷം തൂവരുതെന്ന്.
ചുറ്റും കണ്ടും,കേട്ടും ഗവേഷണം നടത്തിയും എഴുതുന്നു.
ആശംസകള്‍
സ്നേഹത്തോടെ 
കെ.എം.രാധ

No comments:

Post a Comment