കേരളീയ ജനാധിപത്യസമൂഹം,മൗനം വെടിയുക!
മുഖ്യമന്ത്രിയും !
കേരളം ,ഫാസിസത്തിലേക്കോ?
സാംസ്കാരിക പ്രതിഭകൾ എവിടെ?
എന്താണ് കേരളത്തിൽ് രാഷ്ട്രീയനേതാക്കൾ ,കൊല്ലപ്പെടാത്തത്?
അണികളെ അതും സ്ത്രീകളെ ചുട്ടു കൊല്ലുന്നതാർക്കുവേണ്ടി?ബിജെപിയിൽ ചേരുന്നവരെ ചുട്ടു കൊല്ലുന്നത് വിചിത്രം!
അണികളെയല്ലല്ലോ നേതാക്കളെയല്ലേ വധിക്കേണ്ടത്?
ടിപിയുടെ വധം നാം കണ്ടതാണല്ലോ.!
ഇതെന്താണ് വെള്ളരിക്കാ പട്ടണമോ?
നാട്ടിൽ ന്യായവും,നീതിയും ഒന്നുമില്ലേ?
ആ ഡ്രാക്കുള എം.എം.മണി മന്ത്രിയായി വിഹരിക്കുന്നു.
എന്താണ് നീതിപീഠം മണിയുടെ സത്യപ്രസ്താവന,തമാശയെന്ന് കരുതുന്നത്?
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർക്കയിൽ നൂൽ നൂറ്റതിന്റെ പേരിൽ ആരും ഗാന്ധിയാക്കുന്നില്ല.
രാഹുലും പ്രിയങ്കയും യെച്ചൂരിയും
ഒക്കെ ചർക്കയിൽ നൂൽ നൂൽക്കുന്ന കലണ്ടർ വന്നാലും ഇന്ത്യക്കാർക്ക്
ഒരു ചുക്കും സംഭവിക്കില്ല.
ബൊളിവിയൻ ഡയറിയും,ചെഗുവേരയും ക്യൂബയും അന്നാട്ടുകാർക്ക് ഇല്ലാത്ത ആരാധനയോടെ കേരളത്തിൽ കൊണ്ടാടിയാലും
,പലസ്തീനും,ഇറാക്കും ,സദ്ദാം ഹുസ്സൈയിനും എന്തിന് പാകിസ്ഥാന് ജയ് വിളിച്ചാൽ തന്നെ അതൊക്കെ ഫാസിസത്തിനെതിരെയുള്ള ചുവടുവെപ്പുകളെന്ന് ഘോഷിക്കാനും ആളുണ്ട്!

No comments:
Post a Comment