Wednesday 10 January 2018

സിവിക് ചന്ദ്രനും&കമ്മ്യൂണിസവും!

സിവിക് ചന്ദ്രനും&കമ്മ്യൂണിസവും!
സിവിക്കിനെ, നേരിൽ കണ്ടിട്ടുണ്ട്.
അസ്സൽ കമ്മ്യൂണിസ്റ്റു കാരൻ.
കോഴിക്കോട്ട് , സാഹിത്യ പ്രതിഭ,മഹാശ്വേതാദേവി (അവർക്ക് മലയാളം അറിയില്ല)വന്ന സന്ദർഭത്തിൽ,എന്നെ ചടങ്ങിൽ പങ്കെടുക്കാനും, രണ്ട് വാക്ക് ഇംഗ്‌ളീഷിൽ
സംസാരിക്കാനും അനുവദിച്ച സിവിക് ചന്ദ്രന് 
നന്ദി.
അന്ന് മീറ്റിങ് സമയത്ത് സിവിക് അടക്കമുളള വേദിയിലേക്ക് ചില കർക്കശ ചോദ്യങ്ങൾ എറിഞ്ഞു.എന്റെ സംശയങ്ങൾ ശരിയെന്ന് കാലം തെളിയിച്ചു. ഇറോം ശർമ്മിള യെ ,അവരുടെ ഉപവാസമെന്തിന്, ആർക്കുവേണ്ടി, ഒരു state ൽ എന്നും കലാപങ്ങൾ, ജനങ്ങൾ തെരുവിലിറങ്ങു ന്നതെന്തിന്, അവിടെ ഭരിക്കാൻ ആരുമില്ല
പാക് ബംഗ്ലാദേശ് സഹായം കിട്ടുന്ന തല്ലേ,... 
എന്നൊക്കെ യുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടും അവരെല്ലാം ഇറോമിനൊപ്പം. 
ഞാൻ വിപരീ തവും.
പക്ഷേ, അന്ന് ഇറോം sharmilaye( njan (എന്നും ഇറോമിനെ തള്ളി പറയുമായിരുന്നു) വിമർശിച്ചപ്പോൾ, സിവിക് &,അനുയായികൾ എന്നോട് എതിരിടുകയോ, കൂവുകയോ ചെയ്തില്ല. പിന്നീട് ഞാൻ ഗവേഷണം നടത്തി. പാക്, ബംഗ്ലാദേശ്, എന്തിന് ചൈന ചാരന്മാർ പോലും ഇറോമിന്റെ നാട്ടിൽ പണം ഒഴുക്കി കലാപത്തിന് കൂട്ടു നിന്നു. 
നുഴഞ്ഞു കയറ്റചൈന യെ നമുക്ക് അറിയാമല്ലോ.ഭാരതം ചിതറാൻ ചൈന, പാക് എന്ത് തരം താഴ്ന്ന പണിയും ചെയ്യും
സിവിക് എഴുതിയത് വായിക്കുക.
എല്ലാ രാഷ്ട്രീയ പാർട്ടികളും, അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികൾക്ക് നൽകണം.
C P M പോലുള്ള ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ, അണികൾ
ഗുജറാത്ത് മുഖ്യമന്ത്രി പിന്നീട് ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി അങ്ങേയറ്റം ക്രൂര നികൃഷ്ട പരാമർശം,
ദേശീയഗാനം, മുത്തലാഖ്, GST,കറൻസി പിന്മാറ്റം,ഹൈന്ദവ ദേവീ ദേവന്മാർ, ആചാരാനുഷ്ഠാനങ്ങൾ, പാലക്കാട് കോളേജ് പ്രിൻസിപ്പലിനെ വിരമിക്കൽ ദിനം ശവമടക്ക് നടത്തിയത്, വിദ്യാഭ്യാസ വിചക്ഷണൻ ടി.പി. ശ്രീനിവാസനെ നിരത്തിൽ തള്ളിയിട്ടത്, ദേശീയഗാന സമയത്ത് തിയേറ്ററിൽ ആണും പെണ്ണും സെക്‌സ് ചെയ്യുന്ന കോളേജ് മാഗസിൻ കവർ വിവാദം,ഗുരുസ്ഥാനീയരെ
വിമർശിക്കുമ്പോൾ കുറെക്കൂടി ആഴത്തിൽ ചിന്തിച്ച ശേഷം അഭിപ്രായങ്ങൾ പറയുക.
എന്നും,
ഈ ടൈംലൈനിൽ LDF നെ ,എനിക്ക് മുന്നിൽ കാണുന്ന പിഴവുകൾക്ക് തിരുത്താൻ മാത്രമേ, ശ്രമിച്ചിട്ടുള്ളു.
കാരണം,
കേരളം ഭരിക്കുന്ന LDFന് സദ് ഭരണം നൽകാൻ കടമയുണ്ട്.
പിന്നെ,
രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ,സാധാരണ ക്കാർ പല വിധത്തിലുള്ള ജീവിതപരീക്ഷണങ്ങളിലൂടെയാണ് മരണം വരെ കടന്നു പോകുന്നത്.
എന്തിനാണ്, അവരെയെല്ലാം,വിശുദ്ധർ, എല്ലാം തികഞ്ഞ ആദർശവിഗ്രഹങ്ങളായി
കണക്കാക്കുന്നത്?
സിവിക് ചന്ദ്രന്റെ അഭിപ്രായങ്ങൾ ഇവിടെ കൊടുത്തത്,
കേരളം, സാമ്പത്തിക പ്രതിസന്ധി, കെ എസ് ആർ ടി സി തകർച്ച ഇങ്ങനെ നൂറായിരം
പ്രശ്നങ്ങളുമായി കടന്നുപോകുമ്പോൾ, ഇത്തരം വിവാദങ്ങൾ ,ഭരണ,പ്രതിപക്ഷത്തു
നിന്ന് നിരന്തരം ഉണ്ടാകുന്നത് ശരിയോ?
എന്നെ, എന്നും LDF, UDF ഇപ്പോൾ ബിജെപി യും ശത്രുവായിട്ട് കരുതുന്നു
എങ്കിലും, കേരളീയർക്ക്, നല്ലത് വരാൻ ആഗ്രഹിക്കുന്നു
കെ.എം. രാധ
കോഴിക്കോട്: എ.കെ. ഗോപാലന്റെ ഒളി ജീവിതം വിശുദ്ധമൊന്നുമല്ലെന്ന് ഇടതുപക്ഷ നിരീക്ഷകന്‍ സിവിക് ചന്ദ്രന്‍. ഫേസ്ബുക്�...
M.DAILYHUNT.IN

No comments:

Post a Comment