Tuesday, 9 January 2018

കവിത..പാവക്കുഞ്ഞ്

വരുമോരോ നിമിഷങ്ങൾ,
സ്വപ്നങ്ങളൊന്നൊന്നായ്,
നിനവേറും മാത്രയിലെങ്ങോ,
അകലെയാണെങ്കിലുമെന്നരുമ
പാവക്കുഞ്ഞിനെ തഴുകുവാ-
നതിമോഹമുണ്ടേ!

No comments:

Post a Comment