Monday 8 January 2018

പ്രകൃതി

അദൃശ്യയായ് വിരൽത്തുമ്പു കൊണ്ട്,തൊട്ടപ്പോൾ,
പ്രകൃതി,മുഖപടമഴിച്ചു വെച്ച്,
വികാര വിവശയായ്,ഇളംചുവപ്പ്,
റോസ് നിറത്തിൽ എന്നരികില്‍.

No comments:

Post a Comment